Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...


തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...


തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തെ ഹോട്ടൽ മുറിയിൽ നടന്നത് സിനിമയെ വെല്ലുന്ന തട്ടിക്കൊണ്ടുപോകലും കൂട്ടബലാത്സംഗവും...


അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും.. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..


അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ..മുദ്രാവാക്യം വിളിച്ച് നടന്നു പോകുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്..

അലക്സ പണി കൊടുത്തു ; യുവതിക്ക് നഷ്ടമായത് അൻപതിനായിരം രൂപ; ഒടുവിൽ യുവതി തന്നെ പ്രതികളെ കീഴടക്കി

21 DECEMBER 2019 05:07 PM IST
മലയാളി വാര്‍ത്ത

More Stories...

സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; വിഷമരുന്ന് നല്‍കിയിട്ടും വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു

ഫ്ലൈദുബായ് വിമാനത്തിലെ അക്രമത്തിന് പിന്നിൽ ആസൂത്രിത ഭീകരബന്ധമോ? ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ 'ഇന്ത്യൻ സിംഹം' എന്ന് വിശേഷിപ്പിച്ച് ആഗോള നേതാക്കൾ! ഫ്ലൈദുബായ് വിമാനത്തിൽ നടന്നതെന്ത്..?

ഫ്‌ലൈ ദുബായ് വിമാനത്തില്‍ സംഭവിച്ചതിനെ കുറിച്ച് ക്യാപ്റ്റന്‍ പറഞ്ഞത് ഇങ്ങനെ

ക്രിസ്റ്റ പൈക്കിന്റെ പരാജയപ്പെട്ട വധശിക്ഷ..പരമാവധി അളവായ രണ്ട് ഡോസ് പെന്റോബാര്‍ബിറ്റാള്‍ മരുന്ന് നല്‍കി.. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇവര്‍ മരിക്കാതെ മയങ്ങി വീണു..

ഒരു വിമാനം തകർക്കാൻ കോ-പൈലറ്റ് നടത്തിയ നീക്കം..ലോകത്തെ മുഴുവൻ നടുക്കിയിരിക്കുകയാണ്..കൂട്ടക്കൊലകള്‍ നടത്താന്‍ ശത്രുക്കള്‍..രക്ഷകനായത് ഇന്ത്യൻ പൈലറ്റ്..

കുട്ടികളുടെ കുഞ്ഞു മോഷണശ്രമങ്ങൾ ചിലപ്പോൾ രസകരമാകാറുണ്ട്. അത്തരമൊരു മോഷണശ്രമം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്. അമ്മയുടെ ക്രൈഡിറ്റ് കാര്‍ഡില്‍ നിന്നും പണമുപയോഗിച്ച് വെര്‍ച്വല്‍ അസിസ്റ്റന്‍റ് ഉപകരണമായ ആമസോണ്‍ അലക്സ വഴി കളിപ്പാട്ടങ്ങള്‍ വാങ്ങിയ ആറുവയസുകാരിയും സഹോദരനും ആണ് വീഡിയോയിലെ താരങ്ങൾ. അമേരിക്കക്കാരിയായ വെറോനിക്ക എസ്റ്റെല്‍ ആണ് രസകരമായ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ഇതിനോടകം വീഡിയോ വൈറലായിക്കഴിഞ്ഞിരിക്കുകയാണ്.

അമ്മ വീട്ടിലില്ലാതിരുന്ന സമയത്താണ് കുട്ടികൾ അലക്സ ഉപയോഗിച്ച് അക്കൗണ്ടിൽ നിന്നും പണം പിൻവലിച്ചതും പർച്ചേസിംഗ് നടത്തിയതും.എന്നാൽ കാര്‍ഡില്‍ നിന്ന് പണം നഷ്ടമായത് അമ്മ ശ്രദ്ധിച്ചതുമില്ല. കുട്ടികള്‍ക്ക് ക്രിസ്തുമസ് സമ്മാനമായി കളിപ്പാട്ടങ്ങളുമായി എത്തിയ കൊറിയര്‍ പൊതികള്‍ കണ്ട് കുട്ടികളെ അന്തംവിട്ട അമ്മ മക്കളെ ചോദ്യം ചെയ്തപ്പോഴാണ് സംഗതി പുറത്താകുന്നത്. ചോദ്യം ചെയ്തപ്പോ തുടക്കത്തിൽ രണ്ടുപേർ കുറ്റം സമ്മതിച്ചില്ല. കളിപ്പാട്ടങ്ങൾ എങ്ങനെ എത്തി എന്ന് തങ്ങൾക്കറിയില്ലന്നു പറഞ്ഞു അനുജൻ തടിതപ്പുന്നു. എന്നാൽ ആര് വയസ്സുകാരി സഹോദരിയെ ചോദ്യം ചെയ്തപ്പോഴാണ് . ക്രെഡിറ്റ് കാര്‍ഡുമായി ബന്ധിപ്പിച്ചിട്ടുള്ള അലക്സയാണ് പണി പറ്റിച്ചതെന്ന് മനസിലാവുന്നത്.

ബാര്‍ബി പാവകളുടെ സെറ്റും പിജെ മാസ്കുകള്‍ അണിഞ്ഞ കളിപ്പാട്ടങ്ങളും ബാറ്ററികളുമാണ് കുട്ടികള്‍ കാർഡുപയോഗിച്ചു വാങ്ങിയത്. കുട്ടികള്‍ ആവശ്യപ്പെട്ട കളിപ്പാട്ടങ്ങള്‍ ക്രിസ്തുമസ് സമ്മാനമായി അമ്മ മുൻകൂട്ടി വാങ്ങിയിരുന്നു. ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പാണ് ജയിലില്‍ അടക്കും പൊലീസിന് നല്‍കാന്‍ ചിത്രമെടുക്കാന്‍ ആവശ്യപ്പെടുമ്പോൾ കുട്ടികൾ നിഷ്കളങ്കമായി ചിരിക്കുന്നതും വിഡിയോയിൽ കാണാം.എന്നാല്‍ അച്ഛനോട് പറയുമെന്ന് പറഞ്ഞതോടെയാണ് പെണ്‍കുട്ടി വിങ്ങിപ്പൊട്ടി കുറ്റം സമ്മതിക്കുന്നത്. ചേച്ചി പതറുന്നത് കണ്ടതോടെ നാലുവയസുകാരനും ഭയക്കുന്നു. രസകരമായ വീഡിയോ ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ ലൈക്കുകളും കമ്മന്റുകളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരിങ്കൊടിയെ തങ്ങള്‍ പേടിക്കുന്നില്ലെന്ന് മന്ത്രി കെ. മുരളീധരന്‍  (6 hours ago)

സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; വിഷമരുന്ന് നല്‍കിയിട്ടും വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു  (6 hours ago)

മന്ത്രി ഒജെ ജെനീഷിനെതിരെ കാസർകോട് തൃക്കരിപ്പൂരിലും ഡിവൈഎഫ്ഐ പ്രതിഷേധം. തൃക്കരിപ്പൂരിലെ  (7 hours ago)

വിനോദ യാത്രക്കെത്തിയ റായ്ഗഢ് ബീച്ചില്‍ എട്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു  (7 hours ago)

"താൻ വന്നില്ലെങ്കിൽ റിപ്പോർട്ടറിൽ വന്ന് തൂക്കും.. പിന്നാലെ വാലും ചുരുട്ടി ആന്റോ എത്തി..! 10 മണിക്കൂർ ചോദ്യം ചെയ്യൽ"  (7 hours ago)

എന്‍റെ കുടുംബത്തിന് എന്തുപ്രശ്നം വന്നാലും CPMന്‍റെ സഹായം ചോദിക്കില്ല: പിണറായിയുടെ മുഖത്തടിച്ച് വിനോദിനിയുടെ മറുപടി  (7 hours ago)

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നാളെ സിജെപി പ്രക്ഷോഭം  (7 hours ago)

പ്രവാസികളുടെ ജീവനവച്ച് കളി..!2 മണിക്കൂറിൽ വിമാനത്തിൽ ദുബായിൽ സംഭവിച്ചത് നാളെ മുതൽ ഈ മാറ്റം  (7 hours ago)

കൂറ്റന്‍ തിമിംഗലം ഇടിച്ചതിനെ തുടര്‍ന്ന് 52 അടി നീളമുള്ള യാച്ച് മുങ്ങി  (8 hours ago)

യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ മദ്യക്കുപ്പിയും ലഹരിയും എത്തിയത് അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി  (8 hours ago)

ശബരിമലയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യല്‍ ക്ലീന്‍ കേരള കമ്പനിയുമായി ധാരണയായി  (9 hours ago)

മന്ത്രി ഒ ജെ ജനീഷിനെതിരായ ആക്രമണം സിപിഐ എം നേതൃത്വത്തിന്റെ അറിവോടെ എന്ന് മുഖ്യമന്ത്രി  (10 hours ago)

പോത്തുംപ്പാറയില്‍ ദമ്പതികളെ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി  (10 hours ago)

നരിവേട്ടയ്ക്ക് ശേഷം ഒരേസമയം രണ്ട് ചിത്രങ്ങൾ അണിയറയിൽ; മലയാള സിനിമയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി!!!  (11 hours ago)

യുവകലാസാഹിതി യുകെ സാഹിത്യ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷകന്‍ ജോണ്‍ ബ്രിട്ടാസ്  (11 hours ago)

Malayali Vartha Recommends