Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍


ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണതായി റിപ്പോർട്ട്....


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..

വാടകയ്‌ക്കെടുത്ത വിമാനത്തിന് പുറത്ത് നായയുടെ ചിത്രവും പേരുവിവരങ്ങളും ചേര്‍ത്ത ബാനറും, ജാക്‌സണെ തേടി വിമാനം നഗരത്തില്‍ പറന്നത് രണ്ടര മണിക്കുറോളം; ഞാന്‍ ഒറ്റയ്ക്കായതിനാല്‍ എല്ലാവരും സഹായിക്കണം.. കണ്ടെത്തുന്നവര്‍ക്ക് 7000 ഡോളര്‍ പാരിതോഷികം

23 DECEMBER 2019 01:30 PM IST
മലയാളി വാര്‍ത്ത

തന്റെ പ്രിയപ്പെട്ട വളർത്ത്‌ നായയെ കാണാതായപ്പോള്‍ ഒരു യുവതി ചെയ്തതാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ച വിഷയമായിരിക്കുന്നത്. കാണാതായ തന്റെ ഓമന വളര്‍ത്തു നായയെ കണ്ടെത്താന്‍ വിമാനം വാടകയ്ക്ക് എടുത്തിരിക്കുകയാണ് സാന്‍ഫ്രാന്‍സിസ്‌കോ സ്വദേശി എമിലി തലെര്‍മോ.ഗ്രോസറി ഷോപ്പിന് പുറത്ത് നിന്ന് തന്റെ ജാക്‌സന്നെ ആരോ മോഷ്ടിച്ചതാണെന്നും താന്‍ ഒറ്റയ്ക്കായതിനാല്‍ എല്ലാവരും സഹായിക്കണമെന്നും എമിലി ആവശ്യപ്പെടുന്നു. മാത്രമല്ല നായയെക്കുറിച്ച്‌ വിവരങ്ങള്‍ നല്‍ക്കുന്നവര്‍ക്ക് 7000 ഡോളര്‍ പാരിതോഷികം നല്‍കുമെന്നും വാഗ്ദാനമുണ്ട്. അഞ്ചു വയസ്സുകാരനായ ജാക്‌സണ് വേണ്ടി ഒരു വെബ്‌സൈറ്റും ആരംഭിച്ചി്ട്ടുണ്ട്. പോസ്റ്ററുകളും നോട്ടീസുകളും അടിച്ച്‌ നഗരത്തിലെല്ലാം വിതരണം ചെയ്ത് സുഹൃത്തുക്കളും എമിലിക്കൊപ്പമുണ്ട്. കഴിഞ്ഞയാഴ്ച മുതല്‍ കാണാതായ ജാക്‌സണ്‍ എന്ന ആസ്‌ട്രേലിയന്‍ ഷെപേര്‍ഡിനെയാണ് കാണാതായത്. 1200 ഡോളറിന് വാടകയ്‌ക്കെടുത്ത വിമാനത്തിന് പുറത്ത് നായയുടെ ചിത്രവും പേരുവിവരങ്ങളും ചേര്‍ത്ത ബാനറും വെച്ചിട്ടുണ്ട്. ജാക്‌സണെ തേടി വിമാനം നഗരത്തില്‍ പറന്നത് രണ്ടര മണിക്കുറോളമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും  (28 minutes ago)

ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍  (31 minutes ago)

ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണതായി റിപ്പോർട്ട്....  (52 minutes ago)

ജന്‍ഡര്‍ നോക്കി സൗജന്യം നല്‍കിയ വിഡ്ഢിത്തരം ശരിയായ രീതിയല്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി അഖില്‍ മാരാര്‍  (6 hours ago)

എല്ലാവര്‍ക്കും മാതൃക ആയിട്ട് പോകണം എന്നാണ് എന്റെ ആഗ്രഹമെന്ന് രേണു സുധി  (6 hours ago)

സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതി തകര്‍ക്കരുതെന്ന് പിണറായി വിജയന്‍  (6 hours ago)

വെള്ളാപ്പള്ളി നടേശന് വക്കീല്‍ നോട്ടീസയച്ച് പി ശശി  (6 hours ago)

പ്രവാസിയുടെ വീട്ടില്‍ മോഷണശ്രമം: മുഖം മറച്ചെത്തിയ മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയില്‍  (6 hours ago)

വയനാട്ടിലെ 85കാരിയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍  (7 hours ago)

കാസര്‍കോഡ് 19 കാരിയെ ലോഡ്ജിലെത്തിച്ച് കെട്ടിയിട്ട് പീഡിപ്പിച്ചു  (7 hours ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം തുടരുന്നു  (7 hours ago)

ജ്വല്ലറിയില്‍ പെപ്പര്‍ സ്‌പ്രേ അടിച്ച് യുവതികളുടെ മോഷണശ്രമം  (7 hours ago)

മൂന്നുവയസ്സുള്ള കുരുന്നിനെ മിഠായി കാട്ടി കൊണ്ടുപോയത് പൊന്തക്കാട്ടിലേയ്ക്ക് ... ദുഷ്ടൻ പീഡിപ്പിച്ചു കൊന്നു !!  (7 hours ago)

ഇസ്രായേൽ ചത്തേനെ... 2 മണിക്കൂറിനുള്ളിൽ ആക്രമണം!! ഇറാനെ കൊന്നുകൊല വിളിക്കുമെന്ന് ജൂതപ്പട!! ട്രംപിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ  (7 hours ago)

സന്ദര്‍ശകര്‍ക്ക് ജൂണ്‍ 19 വരെ മുഖ്യമന്ത്രിയെ നേരില്‍ കാണാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (9 hours ago)

Malayali Vartha Recommends