Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...


ഡിവൈഎഫ്ഐയിൽ പ്രായപരിധി വെട്ടിമാറ്റി അട്ടിമറി നീക്കം; ചിന്താ ജെറോമിനെ പ്രസിഡന്റാക്കാൻ എം.വി. ഗോവിന്ദന്റെ കളി?


വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....


ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....


പ്ലസ്ടു വിദ്യാർഥിയെ കാണാതായ സംഭവം..എസ്ഐടി രൂപീകരിച്ച് അന്വേഷണം..പൊലീസ് നായകൾ മണം പിടിച്ച് പരിശോധിച്ചെങ്കിലും പോയ വഴി കണ്ടെത്താൻ കഴിഞ്ഞില്ല..

തൊ​ഴി​ലാ​ളി​ക​ളു​ടെ പ​രാ​തി​ക​ള്‍ സ്വീ​ക​രി​ക്കാ​നും പ​രി​ഹ​രി​ക്കാ​നും പ്ര​ത്യേ​ക കേ​ന്ദ്രങ്ങൾ ...! പ്രവാസികൾക്ക് ആശ്വാസം

23 DECEMBER 2019 09:39 AM IST
മലയാളി വാര്‍ത്ത

ബഹറിനിൽ തൊ​ഴി​ലാ​ളി​ക​ളു​ടെ പ​രാ​തി​ക​ള്‍ സ്വീ​ക​രി​ക്കാ​നും പ​രി​ഹ​രി​ക്കാ​നും പ്ര​ത്യേ​ക കേ​ന്ദ്ര​ങ്ങ​ള്‍ ആ​രം​ഭി​ക്കു​മെ​ന്ന് എ​ല്‍.​എം.​ആ​ര്‍.​എ ചീ​ഫ് ചെ​യ​ര്‍മാ​നും തൊ​ഴി​ല്‍-​സാ​മൂ​ഹി​ക ക്ഷേ​മ​കാ​ര്യ മ​ന്ത്രി​യു​മാ​യ ജ​മീ​ല്‍ ബി​ന്‍ മു​ഹ​മ്മ​ദ് അ​ലി ഹു​മൈ​ദാ​ന്‍ വ്യ​ക്ത​മാ​ക്കി. സ​നാ​ബി​സി​ലെ എ​ല്‍.​എം.​ആ​ര്‍.​എ ആ​സ്ഥാ​ന​ത്ത് ചേ​ര്‍ന്ന യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​തോ​റി​റ്റി​യു​ടെ പ്ര​വ​ര്‍ത്ത​നം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും സേ​വ​നം വ്യാ​പി​പ്പി​ക്കു​ന്ന​തി​നും വി​വി​ധ സ​ന്ദ​ര്‍ഭ​ങ്ങ​ളി​ല്‍ എ​ടു​ക്കു​ന്ന തീ​രു​മാ​ന​ങ്ങ​ള്‍ ഗു​ണ​ക​ര​മാ​യി​ട്ടു​ണ്ടെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി. തൊ​ഴി​ലു​ട​മ​ക​ള്‍ക്കും തൊ​ഴി​ലാ​ളി​ക​ള്‍ക്കും ഒ​രു​പോ​ലെ ഗു​ണ​ക​ര​മാ​യ ന​ട​പ​ടി​ക​ളാ​ണ് ഇ​തു​വ​രെ​യാ​യി അ​തോ​റി​റ്റി എ​ടു​ത്തി​ട്ടു​ള്ള​ത്. നീ​തി​ന്യാ​യ-​ഇ​സ്​​ലാ​മി​ക കാ​ര്യ-​ഒൗ​ഖാ​ഫ് അ​ട​ക്ക​മു​ള്ള മ​ന്ത്രാ​ല​യ​ങ്ങ​ളും സ​ര്‍ക്കാ​ര്‍ അ​തോ​റി​റ്റി​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് എ​ൽ.​എം.​ആ​ർ.​എ​ക്ക്​ പ്ര​വ​ര്‍ത്തി​ക്കാ​ന്‍ സാ​ധി​ച്ചി​ട്ടു​ണ്ട്.

ക​ട​ങ്ങ​ള്‍ തി​രി​ച്ചെ​ടു​ക്കു​ന്ന​തി​നും കോ​ട​തി​യി​ല്‍ വ​രു​ന്ന തൊ​ഴി​ല്‍ വ്യ​വ​ഹാ​ര​ങ്ങ​ളി​ല്‍ അ​വ​ലം​ബി​ക്കു​ന്ന ക​ക്ഷി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ള്‍ ന​ല്‍കു​ന്ന​തി​നും എ​ല്‍.​എം.​ആ​ര്‍.​എ പ്ര​വ​ര്‍ത്ത​നം മെ​ച്ച​പ്പെ​ടു​ത്താ​ന്‍ ക​ഴി​ഞ്ഞി​ട്ടു​ണ്ടെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി. എ​ല്‍.​എം.​ആ​ര്‍.​എ​യു​ടെ ഭാ​വി പ​ദ്ധ​തി​ക​ള്‍ അ​വ​ത​രി​പ്പി​ച്ച​തി​ല്‍ മു​ഖ്യ​മാ​യ ഒ​ന്നാ​ണ് പ​രാ​തി പ​രി​ഹാ​ര കേ​ന്ദ്ര​ങ്ങ​ളെ​ന്ന് അം​ഗ​ങ്ങ​ള്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

രാ​ജ്യ​ത്തി​​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ പ്ര​വ​ര്‍ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന അ​തോ​റി​റ്റി​യു​ടെ ബ്രാ​ഞ്ചു​ക​ള്‍ വ​ഴി സേ​വ​ന​ങ്ങ​ള്‍ കു​റ​ഞ്ഞ സ​മ​യ​ത്തി​നു​ള്ളി​ല്‍ ന​ല്‍കാ​ന്‍ സാ​ധി​ക്കു​ന്നു​ണ്ടെ​ന്ന് ചീ​ഫ് എ​ക്സി​ക്യൂ​ട്ടി​വ് ഉ​സാ​മ ബി​ന്‍ അ​ബ്​​ദു​ല്ല അ​ല്‍ അ​ബ്സി വ്യ​ക്ത​മാ​ക്കി. സേ​വ​ന​ത്തി​നാ​യു​ള്ള കാ​ത്തി​രി​പ്പ് സ​മ​യം 50 മി​നി​റ്റാ​യി കു​റ​ക്കാ​ന്‍ ക​ഴി​ഞ്ഞി​ട്ടു​ണ്ട്. വ​ര്‍ഷ​ത്തി​ല്‍ ആ​റ​ര ല​ക്ഷ​ത്തോ​ളം പേ​രാ​ണ് വി​വി​ധ സേ​വ​ന​ങ്ങ​ള്‍ക്കാ​യി അ​തോ​റി​റ്റി​യെ സ​മീ​പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. സ​നാ​ബി​സി​ലെ മു​ഖ്യ​കേ​ന്ദ്ര​ത്തെ കൂ​ടാ​തെ മി​ന സ​ല്‍മാ​ന്‍, സി​ത്ര, സീ​ഫ് മാ​ള്‍ മു​ഹ​റ​ഖ്, റി​ഫ, എ​യ​ര്‍പോ​ര്‍ട്ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് എ​ല്‍.​എം.​ആ​ര്‍.​എ സേ​വ​ന​ങ്ങ​ള്‍ ന​ല്‍കി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍ത്തു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭവനരഹിതർക്ക് ആത്മാഭിമാനത്തോടെ ജീവിക്കാൻ കിടപ്പാടമൊരുക്കിയ 'ലൈഫ്' പദ്ധതിയെ തകർക്കാനും കേന്ദ്രത്തിന്റെ ജനവിരുദ്ധ നിബന്ധനകൾക്ക് മുന്നിൽ മുട്ടുമടക്കാനുമുള്ള യുഡിഎഫ് സർക്കാർ തീരുമാനം അംഗീകരിക്കാൻ കഴിയില്ല;  (10 minutes ago)

ഇന്ത്യയുടെ മതനിരപേക്ഷ ദേശീയതയോടല്ല, മറിച്ച് ആർഎസ്എസിന്റെ ഹിന്ദുത്വ അജണ്ടകളോടാണ് തങ്ങളുടെ പ്രതിബദ്ധതയെന്ന് കോൺഗ്രസ്സ് അർത്ഥശങ്കക്കിടയില്ലാതെ തെളിയിച്ചു ; വന്ദേമാതരത്തിന്റെ പൂർണ്ണരൂപം ആലപിച്ച കോൺഗ്രസ് ന  (18 minutes ago)

ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരത്തില്‍ സൈക്കിള്‍ റാലി എം ആര്‍ ബൈജു എംഎല്‍എ റാലി ഫ്ളാഗ് ഓഫ് ചെയ്തു...  (27 minutes ago)

മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...  (36 minutes ago)

ഡിവൈഎഫ്ഐയിൽ പ്രായപരിധി വെട്ടിമാറ്റി അട്ടിമറി നീക്കം; ചിന്താ ജെറോമിനെ പ്രസിഡന്റാക്കാൻ എം.വി. ഗോവിന്ദന്റെ കളി?  (42 minutes ago)

വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....  (1 hour ago)

ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....  (1 hour ago)

SIT കേരളത്തിന് പുറത്തേക്കും അന്വേഷണം  (2 hours ago)

AICC വന്ദേമാതരം നിയമത്തിലെ വ്യവസ്ഥകള്‍  (2 hours ago)

HOSTEL # GHOST കാരണം ‘മാസ് സൈക്കോജെനിക് ഇൽനസ്’  (2 hours ago)

Earthquake strikes ഇന്തോനേഷ്യയിൽ ഭയാനക അവസ്ഥ  (3 hours ago)

AKHIL NRD അഖിലിന്റെ റീൽ ഏറ്റെടുത്ത്‌ സോഷ്യൽ മീഡിയ  (3 hours ago)

'ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് വേണ്ട '  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല.,... പവന് 1,13,760 രൂപ  (4 hours ago)

തിരുവനന്തപുരം മൃഗശാലയിലെത്തുന്ന സന്ദർശകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കാൻ സീബ്രകൾ എത്തുന്നു...  (4 hours ago)

Malayali Vartha Recommends