Widgets Magazine
10
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

ഷഹബാസ് ഷരീഫിനെ അടിച്ചിട്ട് ഭരണം പിടിക്കാന്‍ അസിം മുനീറിന്റെ കളി !! സൈനിക മേധാവിയ്ക്ക് രാജ്യത്തെ സായുധ സേനകളുടെ സര്‍വാധികാരം നല്‍കുന്ന ഭരണഘടനാഭേദഗതിയുമായി പാകിസ്ഥാന്‍ !! തോക്കിന്‍ മുനയില്‍ ഷഹബാസിനെ നിര്‍ത്തി ഒപ്പിട്ട് വാങ്ങിയ കരാറെന്ന് റിപ്പോര്‍ട്ട്; പാകിസ്ഥാന്റെ ആണവശേഷിയുടെ നിയന്ത്രണം പൂര്‍ണമായും ഈ ഇന്ത്യവെറിയന്റെ കൈകളിലേക്ക് എത്തുന്നു ? പാക് സൈന്യത്തെ ഭരണകൂടത്തെ മാത്രമല്ല ഭരണഘടനയെ തന്നെ മുനീര്‍ കാല്‍ച്ചുവട്ടിലാക്കുന്നു

09 NOVEMBER 2025 03:46 PM ISTമലയാളി വാര്‍ത്ത
ഇന്ത്യ വെറിപിടിച്ച പാക് പട്ടാള മേധാവി സര്‍വ്വാധികാരം കൈയ്യാളാന്‍ തുനിഞ്ഞിറങ്ങിയിരിക്കുന്നു. പാകിസ്ഥാനില്‍ ഭരണകൂടത്തെ അട്ടിമറിച്ച് രാജ്യാധികാരം പിടിച്ചെടുക്കാന്‍ റാവല്‍പിണ്ടിയല്‍ ചതുരംഗ കളി തുടങ്ങി അസിം മുനീര്‍. ഫീല്‍ഡ് മാര്‍ഷല്‍ പദവി സ്വയം എടുത്തണിഞ്ഞ മുനീര്‍ സായുധ സേനകളുടെ സര്‍വ്വാധികാരിയായ് സ്വയം ...

ഡോക്ടറെ കാണിക്കാനുള്ള ചെക്കപ്പിനായി ഭാര്യയെ കൊണ്ടു വന്നു... ഇരിക്കാന്‍ സ്ഥലം പോലുമില്ലാതെ ക്യൂവില്‍ നിന്ന് തളര്‍ന്ന ഭാര്യയെ മറ്റ് മാര്‍ഗ്ഗമില്ലാതെ സ്വന്തം മുതുകില്‍ ഇരുത്തി ഭര്‍ത്താവ്...

08 December 2019

ആശുപത്രിയുടെ സിസിടിവിയിലെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായത്. വിഡിയോ കണ്ടവര്‍ ഭര്‍ത്താവിന്റെ കരുതലിനെ കുറിച്ച്‌ പറഞ്ഞു. കൂടാതെ മറ്റുള്ളവരുടെ പ്രവൃത്തിയെ വിമര്‍ശിക്കുന്നുമുണ്ട്. ഇരിക്കാന്‍ സ്ഥല...

വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി പ്രൊഫസറായി... ഒടുവിൽ സമ്പാദിച്ച പണം മുഴുവൻ നഷ്ടമായി; കുവൈറ്റിൽ വനിതയ്ക്ക് സംഭവിച്ചത്

07 December 2019

വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി നേടിയ ജോലിയിലൂടെ സമ്പാദിച്ച മുഴുവന്‍ പണവും തിരിച്ചടയ്ക്കാന്‍ ഉത്തരവ്. കുവൈത്ത് പ്രോസിക്യൂഷനാണ് സ്വദേശി വനിതയ്ക്കെതിരായ കേസില്‍ ഉത്തരവ് പുറപ്പെടുവിച്ചത്. വ്യാജ സര്...

റിയാദിൽ കാറിന് തീ പിടിച്ചു.... വാൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്; ആശങ്കയോടെ പ്രവാസികൾ

07 December 2019

റിയാദിലെ ഒരു പ്രെട്രോൾ സ്റ്റേഷനിൽ കാറിന് തീ പിടിച്ച് ആളിക്കത്തിയെങ്കിലും വൻദുരന്തം ഒഴിവായി. പെട്രോൾ ബങ്കിൽ നിന്ന് കാറിൽ ഇന്ധനം നിറയ്ക്കുന്നതിനിടെ അപ്രതീക്ഷിതമായി തീ പടരുകായായിരുന്നു. പുകയും അഗ്നിഗോളവു...

നഴ്സിങ് രംഗത്തും സ്വകാര്യവൽക്കരണം നടത്താൻ ഒരുങ്ങി കുവൈത്ത്.... തിരിച്ചടിയാകുന്നത് പ്രാവാസികൾക്ക്

07 December 2019

നഴ്സിങ് രംഗത്തും സ്വകാര്യവൽക്കരണം നടത്താൻ ഒരുങ്ങുകയാണ് കുവൈറ്റ്. രാ​ജ്യ​ത്ത്​ അ​ഞ്ചു​വ​ർ​ഷം കൊ​ണ്ട്​ സ്വ​ദേ​ശി ന​ഴ്​​സു​മാ​രെ വ​ള​ർ​ത്തി​യെ​ടു​ത്ത്​ വി​ദേ​ശി​ക​ളെ ആ​ശ്ര​യി​ക്കു​ന്ന​ത്​ കു​റ​ക്കാ​ൻ പ​...

കസ്റ്റമര്‍ കെയറിലേക്ക് 24,000 കോള്‍, 71-കാരന്‍ ഒടുവില്‍ പോലീസ് പിടിയിലായി!

07 December 2019

ജപ്പാനില്‍ അകിതോഷി അകാമോട്ടോ എന്ന 71-കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചെയ്ത കുറ്റം എന്താണെന്നോ? കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ പരാതി പറയാനായി ഒരു ഫോണ്‍ കമ്പനിയുടെ കസ്റ്റമര്‍ കെയറിലേക്ക് വിളിച്ചത് 24,000 തവ...

ചൈനയ്ക്ക് വായ്പ അനുവദിച്ചതിന് പിന്നാലെ ലോക ബാങ്കിനെതിരെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്

07 December 2019

ലോക ബാങ്കിനെതിരെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്ത് . ചൈനയ്ക്ക് വായ്പ അനുവദിച്ചതാണ് ട്രംപിനെ ചൊടിപ്പിച്ചത്. ഇതിന് പിന്നാലെ ‘എന്തിനാണ് ചൈനയ്ക്ക് ലോക ബാങ്ക് പണം കടം കൊടുക്കുന്നതെന്നും ചോദിച്ചു. ചൈന ...

മൗരീസിയോ കാറ്റെലന്‍ എന്ന കലാകാരന്‍ തയ്യാറാക്കിയ വാഴപ്പഴത്തിന്റെ ഇന്‍സ്റ്റലേഷൻ വിറ്റുപോയത് 1,20,000 ഡോളറിന്

07 December 2019

വിൽപ്പനയ്ക്ക് വച്ച മിയാമി ബീച്ചിലെ ആര്‍ട്ട് ബേസലിൽ ചുമരില്‍ ഒട്ടിച്ചുവെച്ച ഒരു വാഴപ്പഴത്തിന് വില 1,20,000 ഡോളര്‍. നിമിഷങ്ങള്‍ക്കകം മൗരീസിയോ കാറ്റെലന്‍ എന്ന കലാകാരന്‍ തയ്യാറാക്കിയ വാഴപ്പഴത്തിന്റെ ഇന്‍സ...

ഒരച്ഛന്‍ മകളെ മണ്ണിലലിയിച്ചു കളയാതെ മമ്മിയാക്കി; 100 വര്‍ഷം കഴിഞ്ഞിട്ടും അവളുടെ ചിരി മാഞ്ഞില്ല!

07 December 2019

ഇറ്റലിയിലെ ഒരു സമ്പന്ന കുടുംബത്തില്‍ 1918 ഡിസംബര്‍ 13-ന് റൊസാലിയ എന്ന ഒരു പെണ്‍കുഞ്ഞ് ജനിച്ചു. എന്നാല്‍ രണ്ടുവയസ് തികയുന്നതിന് മുന്‍പ് ന്യുമാണിയ ബാധിച്ച് കുഞ്ഞ് മരിച്ചു. കുഞ്ഞുമകളെ വളരെയധികം സ്‌നേഹിച്...

വാര്‍ഷിക ദത്തെടുക്കല്‍ ദിനത്തില്‍ കോടതിമുറിയ്ക്കുള്ളില്‍ മൈക്കലിന്റെ ക്ലാസ്സിലെ മുഴുവന്‍ കുട്ടികളും ഉണ്ടായിരുന്നു! മൈക്കള്‍ എന്ന അഞ്ചു വയസുകാരന്റെ ആ കൂള്‍ ഇരിപ്പും വൈറല്‍!

07 December 2019

മൈക്കലിന് ഇന്നലെ വരെ ആരും ഇല്ലായിരുന്നു. എന്നാല്‍ കെന്റ് കൗണ്ടി കോടതിയിലെ വാര്‍ഷിക ദത്തെടുക്കല്‍ ദിനമായിരുന്ന വ്യാഴാഴ്ച കഴിഞ്ഞതോടെ അവന് അച്ഛനും അമ്മയും ഒക്കെ ഉണ്ടായി. പക്ഷേ അവന്റെ ജീവിതത്തിലെ ആ വലിയ സ...

വിദേശ ജോലികൾക്ക് ഇനി കടമ്പകൾ ഏറെ... വ്യവസ്ഥ കർശനമാക്കാൻ തീരുമാനം; പ്രതിസന്ധിയിലാകുന്നത് പ്രവാസികൾ...!

07 December 2019

പൊതുമേഖലാ ജീവനക്കാർ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അക്രഡിറ്റേഷനുള്ള വിദ്യാഭ്യാസ യോഗ്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന വ്യവസ്ഥ കർശനമാക്കാൻ തീരുമാനം. ഒരുവർഷത്തിനകം അത്തരം സർട്ടിഫിക്കറ്റ് ഹാജരാക്കി...

പീഡന പരാതി... യുഎഇയിൽ ഇനി പുരുഷനുംപരാതിപ്പെടാം; നിയമങ്ങളിൽ ഭേദഗതി

07 December 2019

രാജ്യത്ത് സ്ത്രീക്കും പുരുഷനും തുല്യനീതി ഉറപ്പാക്കി യുഎഇയിൽ പീഡന നിയമം ഭേദഗതി ചെയ്തു. ലൈംഗിക പീഡനത്തിനെതിരെ പുരുഷനും ഇനി പൊലീസിൽ പരാതിപ്പെടാം. നിലവിൽ ലൈംഗിക പീഡന കേസുകളിൽ സ്ത്രീകൾ മാത്രമാണ് ഇരകളെന്ന അ...

ജപ്പാന്‍-കൊറിയ സന്ദര്‍ശനം വിജയകരമായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

07 December 2019

ജപ്പാന്‍-കൊറിയ സന്ദര്‍ശനം വിജയകരമായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോഗ്യ, വിദ്യാഭ്യാസ, വികസന കാര്യങ്ങളില്‍ വിദേശ സന്ദര്‍ശനം ഗുണം ചെയ്തു. യുവജനങ്ങളെ മുന്നില്‍ കണ്ടാണ് വിദേശയാത്ര നടത്തിയതെന...

മികച്ച പ്രതിഭകൾക്ക് പൗരത്വം നൽകാനൊരുങ്ങി സൗദി... ഇത് പ്രവാസികൾക്കും സുവർണ്ണാവസരം

07 December 2019

മികച്ച പ്രതിഭകൾക്ക് സൗദി പൗരത്വം നൽകാൻ സൽമാൻ രാജാവിന്‍റെ അനുമതി. ലോക രാജ്യങ്ങളിൽനിന്ന് ശാസ്ത്രം, സാംസ്‌കാരികം, വൈദ്യശാസ്ത്രം തുടങ്ങിയ മേഖലകളിലെ മികച്ച പ്രതിഭകളെ രാജ്യത്തേക്ക് ആകർഷിക്കാൻ ലക്ഷ്യമിട്ടാണ്...

ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ അജ്ഞാതന്റെ വെടിയേറ്റ് 19 പേര്‍ കൊല്ലപ്പെട്ടു, 70ഓളം പേര്‍ക്ക് പരിക്ക്

07 December 2019

ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ അജ്ഞാതന്റെ വെടിയേറ്റ് 19 പേര്‍ കൊല്ലപ്പെട്ടു. 70ഓളം പേര്‍ക്ക് പരിക്കേറ്റു. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകരും പൊലീസ് ഓഫീസര്‍മാരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഇറാഖ് പ്...

വാഹനാപകട കേസിൽ ഒരു കോടി രൂപയുടെ മോചനദ്രവ്യം ...ഒടുവിൽ സൗദി കോടതിയുടെ കരുണ; മലയാളി യുവാവിന് സംഭവിച്ചത്....  

07 December 2019

സൗദിയിൽ വാഹനാപകട കേസിൽ ഒരു കോടി രൂപയുടെ നഷ്ടപരിഹാരം ചുമത്തപ്പെട്ട് നാട്ടിൽ പോകാനാവാതെ കഴിഞ്ഞ മലയാളി യുവാവിന് ഒടുവിൽ സൗദി കോടതിയുടെ കാരുണ്യം. മൂന്ന് വർഷത്തെ ജയിൽ വാസത്തിനും രണ്ടുവർഷത്തെ നിയമ പോരാട്...

Malayali Vartha Recommends