Widgets Magazine
26
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

  വൈവിധ്യമാർന്ന സിനിമകളിലൂടെ പലസ്തീൻ സ്വത്വത്തെയും സംസ്കാരത്തെയും പലസ്തീൻ ജനതയുടെ ദുരന്തത്തെയും അവതരിപ്പിച്ച സംവിധായകൻ... പ്രശസ്ത പലസ്തീൻ സംവിധായകനും നടനുമായ മുഹമ്മദ് ബക്രി അന്തരിച്ചു...

26 DECEMBER 2025 12:20 PM ISTമലയാളി വാര്‍ത്ത
പ്രശസ്ത പലസ്തീൻ സംവിധായകനും നടനുമായ മുഹമ്മദ് ബക്രി (72) അന്തരിച്ചു. അറബി, ഹീബ്രു ഭാഷകളിൽ വൈവിധ്യമാർന്ന സിനിമകളിലൂടെ പലസ്തീൻ സ്വത്വത്തെയും സംസ്കാരത്തെയും പലസ്തീൻ ജനതയുടെ ദുരന്തത്തെയും അവതരിപ്പിച്ച സംവിധായകനായിരുന്നു. ഹൃദയ, ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ബുധനാഴ്ചയാണ് ബക്രി മരിച്ചെതെന്ന് അദ്ദേഹത...

പ്രവാസികളുടെ പണി പോകും ഇരുട്ടടിയുമായി യു.എ.ഇ; സ്വദേശിവൽക്കരണം ശക്തമാക്കും

17 December 2019

യുഎഇയിൽ സ്വദേശിവൽക്കരണം കൂടുതൽ മേഖലകളിലേക്ക്. ഊർജമേഖലയിലടക്കം പ്രധാന കമ്പനികളിൽ 2,000 സ്വദേശികൾക്കു നിയമനം നൽകും. വിവിധ കമ്പനികളുടെ പട്ടിക മാനവവിഭവശേഷി-സ്വദേശിവൽകരണ മന്ത്രാലയം തയാറാക്കി. 950 സ്വദേശികള...

സൗദിയിൽ ഹൃദയാഘാത്തെ തുടർന്ന് മലയാളി മരിച്ചു

17 December 2019

സൗദി അറേബ്യയിൽ വെച്ച് ജോലിക്കിടെ ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് മലയാളി മരിച്ചു. തൃശൂർ കൊടുങ്ങല്ലൂർ, പെരിഞ്ഞനം, ചോപ്പുള്ളിൽ വീട്ടിൽ രാജേഗാപാലാണ് (60) തിങ്കളാഴ്ച രാവിലെ ദമ്മാമിൽ മരിച്ചത്. അൽസാമിൽ അലൂ...

ലോകത്തെ ഏറ്റവും അപകടകാരിയായ മരണ മനുഷ്യൻ ദുബായ് പൊലീസിന്റെ പിടിയിൽ; കയ്യടിച്ചു പ്രവാസി മലയാളികൾ

17 December 2019

ലോകത്തെ ഏറ്റവും അപകടകാരിയായ മനുഷ്യൻ എന്നറിയപ്പെടുന്നയാൾ ദുബായിയിൽ അറസ്റ്റിലായി. ഏയ്ഞ്ചൽസ് ഒാഫ് ഡെത്ത്' എന്ന മോട്ടോർസൈക്കിള്‍ സംഘത്തിന്റെ നേതാവിനെയാണ് ദുബായിൽ അറസ്റ്റ് ചെയ്തു. ലോകത്തെ ഏറ്റവും അപകട...

പ്രവാസികൾക്ക് തിരിച്ചടി...; കുവൈത്തിലേക്ക് ജോലിക്ക് വരുന്ന പ്രവാസികള്‍ക്ക് പാര്‍പ്പിടാനുമതിക്ക് പൊലീസ് ക്ലിയറന്‍സുകള്‍ നിര്‍ബന്ധം

17 December 2019

.കുവൈത്തിലേക്ക് ആദ്യമായി ജോലിക്ക് വരുന്ന പ്രവാസികള്‍ക്ക് പാര്‍പ്പിടാനുമതി ലഭിക്കണമെങ്കില്‍ ഇനി മുതല്‍ രണ്ട് പൊലീസ് ക്ലിയറന്‍സുകള്‍ നിര്‍ബന്ധം. കുവൈത്ത് ആഭ്യന്തരമന്ത്രാലയമാണ് ഇത് സംബന്ധിച്ച്‌ ഉത്തരവിറക...

ഈ വര്‍ഷത്തെ ഓസ്‌കാര്‍ അവാര്‍ഡ് നാമനിര്‍ദ്ദേശത്തിനായുള്ള അന്തിമ പട്ടികയില്‍ ഇടംനേടാനാകാതെ ഗല്ലി ബോയ്

17 December 2019

ഈ വര്‍ഷത്തെ ഓസ്‌കാര്‍ അവാര്‍ഡ് നാമനിര്‍ദ്ദേശത്തിനായുള്ള അന്തിമ പട്ടികയില്‍ ഇടംനേടാനാകാതെ സോയ അക്തര്‍ സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം ഗല്ലി ബോയ്. 92ാമത് ഓസ്‌കാര്‍ പുരസ്‌കാരത്തില്‍ ഇന്റര്‍നാഷണല്‍ ഫീച്ചര്...

സൗദിയുടെ കിഴക്കൻ പ്രവിശ്യകളിൽ മഴ ശക്തമാകുന്നു.... റോഡുകൾ വെള്ളകെട്ടുകളാകുന്നു

17 December 2019

 സൗദിയുടെ കിഴക്കന്‍ പ്രവിശ്യയില്‍ രണ്ട് ദിവസമായി തുടരുന്ന മഴ ശക്തമായി. പ്രവിശ്യയുടെ വിവിധ ഭാഗങ്ങളില്‍ വര്‍ഷിച്ച മഴയില്‍ റോഡുകളും താഴ്ന്ന പ്രദേശങ്ങളും വെള്ളകെട്ടുകള്‍ നിറഞ്ഞതോടെ സാധാരണ ജനജീവിതത്തെ സാരമ...

പ്രവാസികൾക്ക് തിരിച്ചടി പാർസൽ അയക്കാൻ ഇനി ചിലവ് കൂടും...! ഡ്യൂ​ട്ടി​ഫ്രീ നോ​ട്ടി​ഫി​ക്കേ​ഷ​ൻ നിർത്തലാക്കുന്നു

16 December 2019

5000 രൂ​പ വ​രെ​യു​ള്ള സാ​ധ​ന​ങ്ങ​ൾ നാ​ട്ടി​ലേ​ക്ക്​ നി​കു​തി​യി​ല്ലാ​തെ അ​യ​ക്കാ​ൻ ക​ഴി​യു​ന്ന ഡ്യൂ​ട്ടി​ഫ്രീ നോ​ട്ടി​ഫി​ക്കേ​ഷ​ൻ എ​ടു​ത്തു​ക​ള​ഞ്ഞ് വി​ദേ​ശ​വ്യാ​പാ​ര ന​യം ഭേ​ദ​ഗ​തി ​ചെ​യ്​​ത​തോ​ടെ ...

തൊഴിൽ വിസ തട്ടിപ്പ്....! യു.എ യിൽ പരസ്യ കമ്പനിയിൽ ജോലി വാഗ്ദാനം; കുടുങ്ങിയത് ഗർഭിണിയായ പ്രവാസി യുവതിയും ഭർത്താവും....

16 December 2019

പര​സ്യ​ക്ക​മ്പ​നി​യി​ല്‍ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ദ​മ്പ​തി​ക​ളെ യു.​എ.​ഇ​യി​ലെ​ത്തി​ച്ച് പെ​രു​വ​ഴി​യി​ലാ​ക്കി​യ കൊ​ല്ലം, കു​മ്പ​നാ​ട് സ്വ​ദേ​ശി​ക​ൾ നാ​ട്ടി​ലേ​ക്ക് ക​ട​ന്നു. ഇ​മി​ഗ്രേ​ഷ​നി​ല്‍ ന​ട​...

10 മാസം ശമ്പളമില്ല... ഒടുവിൽ മലയാളി പ്രവാസിക്ക് കോടതിയുടെ കരുണ; കിട്ടിയത് ലക്ഷങ്ങൾ...!

16 December 2019

10 മാസത്തെ ശമ്പളം ലഭിക്കാതെ ലേബർ കോടതിയെ സമീപിച്ച മലയാളിക്ക് കുടിശ്ശിക ഒരുമിച്ചു നൽകാൻ കോടതി വിധി. മുസഫ ഷാബിയ അൽ ഖലീഫയിലെ കോൺട്രാക്ടിങ് കമ്പനിയിൽ ജനറൽ മാനേജറായിരുന്ന തൃശൂർ ജില്ലയിലെ നാട്ടിക സ്വദേശി കി...

പ്രവാസികള്‍ കുറയുന്നു എങ്കിലും പണമയക്കലിന് കുറവില്ല; കണക്കുകൾ പുറത്ത് വിട്ട് ഒമാൻ

16 December 2019

ക​ഴി​ഞ്ഞ ഒ​രു വ​ര്‍​ഷ​ത്തി​നി​ടെ രാ​ജ്യ​ത്ത് വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണം കു​റ​ഞ്ഞി​ട്ടും പ​ണ​മ​യ​ക്കു​ന്ന​തി​ന് ഒ​രു കു​റ​വും വ​ന്നി​ട്ടി​ല്ലെ​ന്ന് ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു. ഒ​മാ​നി​...

ഫ്രഞ്ച് നവതരംഗ സിനിമയുടെ ഐക്കണ്‍ താരമായിരുന്ന നടി അന്ന കരിന അന്തരിച്ചു

16 December 2019

ഫ്രഞ്ച് നവതരംഗ സിനിമയുടെ ഐക്കണ്‍ താരമായിരുന്ന നടി അന്ന കരിന(79) അന്തരിച്ചു. അര്‍ബുദ ബാധിതയായി പാരീസിലെ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് അന്ത്യം. ഗായികയും എഴുത്തുകാരിയുമായിരുന്നു. 1960ല്‍ ഫ്രഞ്ച് ന...

യു എസിന് ചൈനയുടെ മറുപടി ..വിദേശ ഉപകരണങ്ങൾ വിലക്കി ചൈന !

15 December 2019

ചൈനീസ് ഇലക്‌ട്രോണിക് ഉപകരണങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തുകയും , ഏതാനും കമ്പനികളുടെ ടെലികോം ഉപകരണങ്ങൾക്കും സേവനങ്ങൾക്കും വിലക്കേർപ്പെടുത്തുകയും ചെയ്തിരുന്ന യുഎസിന്റെ നടപടിക്കു മറുപടിയുമായി ചൈന രംഗത്ത്...

ഇമ്രാന് വീണ്ടും പണികിട്ടി; പാക്കിസ്ഥാനിൽ മതന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളിൽ രൂക്ഷ വിമർശനവുമായി യുഎന്നിലെ സ്റ്റാറ്റസ് ഓഫ് വുമൺ കമ്മിഷൻ (സിഎസ്ഡബ്ല്യു

15 December 2019

പാക്കിസ്ഥാനിൽ മതന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളിൽ രൂക്ഷ വിമർശനവുമായി യുഎന്നിലെ സ്റ്റാറ്റസ് ഓഫ് വുമൺ കമ്മിഷൻ (സിഎസ്ഡബ്ല്യു) രംഗത്ത്. പാകിസ്ഥാനിലെ ഇമ്രാന്‍ ഖാന്‍റെ നേതൃത്വത്തിലുള്ള തെഹ്‍രീ...

അഫ്ഗാനിസ്ഥാനില്‍ 23 സുരക്ഷാ സേനാംഗങ്ങളെ സഹസൈനികന്‍ വെടിവച്ചുകൊന്നു.... ഉറക്കത്തിലായിരുന്ന സൈനികര്‍ക്ക് നേരെ ഡ്യൂട്ടിയിലുണ്ടായിരുന്ന സഹസൈനികന്‍ വെടിയുതിര്‍ക്കുകയായിരുന്നു

15 December 2019

കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ 23 സുരക്ഷാ സേനാംഗങ്ങളെ സഹസൈനികന്‍ വെടിവച്ചുകൊന്നു. ഗസ്‌നി പ്രവിശ്യയില്‍ സൈനിക താവളത്തില്‍ ശനിയാഴ്ചയാണ് സംഭവം. ഭീകര സംഘടനയായ താലിബാനുമായി ബന്ധമുള്ള സൈനികനാണ് ആക്രമണം നടത്തിയത...

ലോകരാജ്യങ്ങൾ ഒറ്റകെട്ടായി പറയുന്നു, അസമിലേക്ക് യാത്ര വേണ്ട..!

14 December 2019

അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, ഇസ്രായേല്‍ തുടങ്ങിയ ലോകരാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാർക്ക് അസമിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന മുന്നറിയിപ്പ് നൽകി രംഗത്ത് എത്തി. പൗരത്വ ബില്ല് പാസാക്കിയതിന് പിന്നാലെയ...

Malayali Vartha Recommends