Widgets Magazine
15
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

ഇറാന്റെ തല പിളർത്തി യുദ്ധം നെതന്യാഹുവിന്റെ ഒടുക്കത്തെ നീക്കം..!ട്രംപ് ഞെട്ടി..! കട്ടയ്ക്ക് ഇറങ്ങി ജൂതന്മാർ..അറ്റം കണ്ടേ അടങ്ങു

14 AUGUST 2026 10:11 PM ISTമലയാളി വാര്‍ത്ത
 ഇറാന്റെ തല പിളർത്തി യുദ്ധം  നെതന്യാഹുവിന്റെ ഒടുക്കത്തെ  നീക്കം..!ട്രംപ് ഞെട്ടി..! കട്ടയ്ക്ക് ഇറങ്ങി  ജൂതന്മാർ..അറ്റം കണ്ടേ അടങ്ങു      ...

നിങ്ങളാരും തിരിച്ചുവരേണ്ട അവിടെ തുടർന്നാൽ മതി; ഫ്ലൂമിസിനോ വിമാനത്താവളത്തിൽ കുടുങ്ങിയ മലയാളികളോട് മുഖംതിരിച്ച് സോഷ്യൽ മീഡിയ: ഇത്തരത്തിൽ പ്രതികരിക്കുന്നവർ അവരോ അവരുടെ വീട്ടുകാരോ ഈ സ്ഥിതിയിലാണെങ്കിൽ ഇങ്ങനെ പറയുമോ എന്ന് യാത്രക്കാർ- ഗർഭിണിയും രണ്ടു വയസ്സായ കുട്ടിയും ഉൾപ്പെടെയുള്ളവർ വേണ്ടത്ര ഭക്ഷണം ലഭിക്കാതെ പിടിച്ചുനിൽക്കുന്നത് ചോക്ലേറ്റുകളും മറ്റും ഭക്ഷിച്ച്

11 March 2020

ഇറ്റലിയിലെ ഫ്ലൂമിസിനോ വിമാനത്താവളത്തിൽ കുടുങ്ങിയ മലയാളികൾ ദുരിതത്തിൽ. കോവിഡ് – 19 രോഗബാധയില്ലെന്ന സർട്ടിഫിക്കറ്റില്ലാതെ നാട്ടിലേക്ക് കൊണ്ടുപോകാനാകില്ലെന്ന വിമാനക്കമ്പനിയുടെ നിലപാടിലാണ് യാത്രക്കാരായ മല...

കൊറോണ വൈറസ് ബാധയിൽ വിവിധ രാജ്യങ്ങളിലായി മരിച്ചവരുടെ എണ്ണം 4000 കവിയുമ്പോഴും കുലുങ്ങാതെ ഉത്തരകൊറിയ; രോഗം ബാധിച്ചയാളെ വെടിവച്ച് കൊന്ന് കൊറോണയെ തടയാൻ ഉത്തരവിട്ട് ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉൻ: ന്യൂമോണിയ, ക്ഷയം, ആസ്ത്‌മ, ജലദോഷം, പനി തുടങ്ങിയ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെ നിരീക്ഷിക്കാനും, ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾ ഏർപ്പെടുത്താനും സൈനികർക്ക് നിർദ്ദേശം

11 March 2020

ചൈനയിലെ ഏറ്റവും ശക്തമായ സാമ്പത്തികനിലയുള്ള 10 നഗരങ്ങളിലൊന്നായ വുഹാനിലെ ആശുപത്രിയിൽ ന്യുമോണിയ ലക്ഷണങ്ങളോടെ 2019 ഡിസംബർ എട്ടിനായിരുന്നു ഒരാളെ പ്രവേശിപ്പിച്ചത്. പിന്നീടായിരുന്നു വലിയൊരു ഇടവേളയ്ക്ക് ശേഷം ...

ബ്രട്ടീഷ് ആരോഗ്യ മന്ത്രിക്കു കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.. പനിയും തൊണ്ടവേദനയുമനുഭവപ്പെട്ടതിനെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്

11 March 2020

ബ്രിട്ടീഷ് ആരോഗ്യ മന്ത്രിക്കു കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എംപിയും മന്ത്രിയുമായ നദീന്‍ ഡോറിസിനാണു വൈറസ് ബാധ സ്ഥിരീകരിച്ചത്. പനിയും തൊണ്ടവേദനയുമനുഭവപ്പെട്ടതിനെ തുടര്‍ന്നു ന...

കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് കക്ഷി സ്ഥാനാര്‍ഥിയെ തെരഞ്ഞെടുക്കുന്ന പ്രൈമറിയുടെ ഭാഗമായുള്ള റാലികള്‍ റദ്ദാക്കി സ്ഥാനാര്‍ത്ഥികള്‍

11 March 2020

കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് കക്ഷി സ്ഥാനാര്‍ഥിയെ തെരഞ്ഞെടുക്കുന്ന പ്രൈമറിയുടെ ഭാഗമായുള്ള റാലികള്‍ റദ്ദാക്കി സ്ഥാനാര്‍ഥികള്‍. മുന്‍ വൈസ് പ്...

കടല്‍ ഇറങ്ങുമ്പോള്‍ തെളിയുന്ന പാറക്കെട്ടിലെ വരികളില്‍ ഉള്ളത് ഒരു മരണരഹസ്യം !

10 March 2020

ഒട്ടേറെ ബീച്ച് റിസോര്‍ട്ടുകളുമായി പ്രശസ്തമായ ഫ്രാന്‍സിന്റെ പടിഞ്ഞാറന്‍ പ്രദേശത്തെ ഒരു ടൂറിസം കേന്ദ്രമാണ് ബ്രിട്ടനി. അറ്റ്ലാന്റിക് സമുദ്രത്തിലേക്കിറങ്ങി നില്‍ക്കുന്ന പാറക്കൂട്ടങ്ങള്‍ നിറഞ്ഞ ഈ പ്രദേശത്ത...

ആ 'പൊക്കിള്‍കൊടിയില്‍' നിന്ന് കൊറോണയ്ക്ക് ചികിത്സ; കൊറോണ വൈറസ് ബാധിച്ച് ഗുരുതരാവസ്ഥയിലായ രോഗികള്‍ക്ക് വിത്തുകോശ ചികിത്സ ഫലപ്രദമാകുന്നതായാണ് റിപ്പോർട്ട്; ഗവേഷകർ സന്തോഷത്തിമിർപ്പിൽ

10 March 2020

ലോകത്തെ ഭീതിയിലാഴ്ത്തി കൊറോണ വൈറസ് (കോവിഡ് 19 രോഗം) പടരുകയാണ്. കൊറോണ വൈറസ് മൂലം മരിച്ചവരുടെ എണ്ണം 4000 കവിഞ്ഞു. വിവിധ രാജ്യങ്ങളിലായി ഇതുവരെ 4011 പേർ മരിച്ചു. വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയിലാണ് ഏറ്റവ...

കൊറോണ വൈറസ്... ഇറാനില്‍ അകപ്പെട്ട ഇന്ത്യക്കാരെ കൊണ്ടുവരാന്‍ ഇറാനിലേക്ക് വ്യോമസേന; ഇറാനില്‍നിന്ന് 108 പേരെയാണ് നാട്ടിലെത്തിക്കാനായി വ്യോമസേന ഒരുങ്ങുന്നത്

09 March 2020

കൊറോണ വൈറസ് ബാധ പടര്‍ന്നുപിടിക്കുന്ന ഇറാനില്‍ അകപ്പെട്ട ഇന്ത്യക്കാരെ ഇന്ത്യന്‍ വ്യോമസേന നാട്ടിലെത്തിക്കാന്‍ ഒരുങ്ങുകയാണ്. ഇറാനിലേക്ക് വ്യോമസേനയുടെ 'സി 17 ഗ്ലോബ് മാസ്റ്റര്‍' എന്ന പ്രത്യേക വ...

സ്ത്രീകളെ മയക്കുമരുന്ന് നല്‍കി ബലാത്സംഗം ചെയ്ത കേസില്‍ ഡോക്ടര്‍ പിടിയില്‍

09 March 2020

ലൈംഗികത്തൊഴിലാളിയായ സ്ത്രീയെ മയക്കുമരുന്ന് നല്‍കി ബലാത്സംഗം ചെയ്ത കേസില്‍ ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ അറസ്റ്റില്‍. ഒഹിയോയിലെ പ്ലാസ്റ്റിക് സര്‍ജനായ ഡോ. മനീഷ് ഗുപ്തയെയാണ് യു.എസ്. അന്വേഷണ ഏജന്‍സിയായ എഫ്.ബ...

13 വയസ്സുകാരനെ പീഡിപ്പിച്ച യുവതി പ്രസവിച്ചു; ഒരു വർഷത്തോളം കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവതി പെൺകുഞ്ഞിന് ജന്മം നൽകിയതിന് പിന്നാലെ കാമുകനെ വിവാഹം ചെയ്തിട്ടും പീഡനം തുടർന്നു: സംഭവമറിഞ്ഞ കാമുകന്‍ ഇതില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ടിട്ടും 20 കാരി കൂട്ടാക്കിയില്ല- കാത്തിരിക്കുന്നത് കടുത്ത ശിക്ഷ

08 March 2020

ബ്രിട്ടനിലെ ബേര്‍ക്ക്‌ഷെയറിലെ നഴ്‌സറി ജീവനക്കാരി 13 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയായി പ്രസവിച്ച സംഭവത്തിൽ 20 കാരിയായ ലീ കോര്‍ഡിസ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി.  2017 -ൽ കുട്ടികളെ പരിപ...

കൊറോണ വൈറസ് ബാധ; സൗദി അറേബ്യയിൽ എത്തുന്നവർക്ക് ആരോഗ്യ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി സൗദി ആഭ്യന്തര മന്ത്രാലയം

07 March 2020

സൗദി അറേബ്യയിലേക്ക് റീഎൻട്രി ഉൾപ്പെടെ ഏത് വിസയിൽ എത്തുന്നവർക്കും ആരോഗ്യ സർട്ടിഫിക്കറ്റ് (പിസിആർ) നിർബന്ധമാക്കി സൗദി ആഭ്യന്തര മന്ത്രാലയം . കൊവിഡ്-19 സ്ഥിരീകരിച്ച ഇന്ത്യയുൾപ്പെടെ എല്ലാ രാജ്യങ്ങളിൽനിന്ന...

കൊറോണയെ എങ്ങനെ ചെറുക്കാം; വീഡിയോ പങ്കുവെച്ച് യുണിസെഫ്; തരംഗമായി വീഡിയോ

07 March 2020

ലോകം മുഴുവൻ ഭീതിയോടെ ഉറ്റുനോക്കുന്ന മഹാമാരിയാണ് കൊറോണ വൈറസ്. ലോക വ്യാപകമായി പടർന്ന് പന്തലിക്കുന്ന കൊറോണ വൈറസിനെ എങ്ങനെ ചെറുക്കാം എന്ന ചർച്ചയിലാണ് ലോകം മുഴുവനും . രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്ക് പ...

ദക്ഷിണ കൊറിയയെ ഭയത്തിലാഴ്ത്തി കോവിഡ്-19; വ്യാപിക്കുന്നത് അതിവേഗത്തിൽ; മരണ സംഖ്യ ഉയരുന്നു

07 March 2020

ദക്ഷിണ കൊറിയയെ ഭയത്തിലാഴ്ത്തി കോവിഡ്-19 . വേഗത്തിലാണ് ഇത് വ്യാപിക്കുന്നത്. ശനിയാഴ്ചയോടെ 483 പുതിയ കേസുകള്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വിഭാഗം അറിയിക്കുകയും ചെയ്തു. ആകെ വൈറസ് ബാധിതരുടെ എണ്ണം 6767 ആയി ഉയര്‍...

ക്യാൻസർ രോഗത്തോട് പൊരുതുന്ന ഏഴുവയസ്സുകാരൻ അബ്ദുല്ലയുടെ ആഗ്രഹം സഫലമാക്കാൻ എത്തി സാക്ഷാൽ ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം; സന്ദർശനം അബ്ദുല്ലയുടെ ആഗ്രഹം വാർത്തയായതോടെ

07 March 2020

ഏഴു വയസുകാരന്‍ അബ്‍ദുല്ലയുടെ ആഗ്രഹം സഫലമാക്കി ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ദുബായില്‍ ക്യാന്‍സര്‍ രോഗത്തിന്റെ മൂന്നാം ഘട്ടം അതിജീവിക്കാനുള്ള ചികിത്സകളിലൂടെ ക...

അമേരിക്കയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ടു പേര്‍ മരിച്ചു....

07 March 2020

കോവിഡ് 19 ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് പേര്‍ മരിച്ചതായി ഫ്‌ലോറിഡയിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വിദേശയാത്ര നടത്തിയ 70 വയസ്സുകാരായ രണ്ട് പേരാണ് മരിച്ചത്. അങ്ങേയറ്റം ആരോഗ്യം മോശമായിരുന...

അഫ്ഗാനിസ്താനില്‍ ഷിയാ നേതാവിന്റെ ചരമവാര്‍ഷികദിനാചരണത്തിനിടെ തോക്കുധാരി നടത്തിയ വെടിവെപ്പില്‍ 27 പേര്‍ കൊല്ലപ്പെട്ടു... 61 പേര്‍ക്ക് പരിക്ക്

07 March 2020

അഫ്ഗാനിസ്താനില്‍ ഷിയാ നേതാവിന്റെ ചരമവാര്‍ഷികദിനാചരണത്തിനിടെ തോക്കുധാരി നടത്തിയ വെടിവെപ്പില്‍ 27 പേര്‍ കൊല്ലപ്പെട്ടു. 61 പേര്‍ക്ക് പരിക്കേറ്റു. ഷിയാ നേതാവ് അബ്ദുല്‍ അലി മസാരിയുടെ 25-ാം ചരമവാര്‍ഷികത്തില...

Malayali Vartha Recommends