Widgets Magazine
01
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വമ്പന്‍ വികസന വാഗ്ദാനങ്ങളുമായി ബിജെപിയുടെ പ്രകടന പത്രിക...2036ലെ ഒളിംപിക്‌സ് തിരുവനന്തപുരത്ത് നടത്തുമെന്നാണ് പ്രധാന വാദ്ഗാനം...കോര്‍പ്പറേഷന്‍ ഭരണം പിടിക്കാന്‍ തീവ്രശ്രമമാണ് നടത്തുന്നത്...


കളശ്ശേരിയില്‍ കണ്ടെത്തിയ അജ്ഞാത മൃതഹേഹം സൂരജ് ലാമയുടേത് എന്നാണ് സംശയം...ഡിഎന്‍എ പരിശോധന നടത്തി ഇത് സ്ഥിരീകരിക്കും..ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം അഴുകിയ നിലയിലാണ്..


രാഹുൽ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു...സൈബർ പൊലീസ് രാഹുലിനെ ചോദ്യം ചെയ്യുകയാണ്... ഫോണും ലാപ്ടോപ്പും ഹാജരാക്കാൻ നിർദേശിച്ചു..4 പേരുടെ യുആര്‍എല്‍ ആണ് പരാതിക്കാരി സമര്‍പ്പിച്ചത്...


രാഹുലിന്റെ ഫ്‌ളാറ്റിലേയ്ക്ക് യുവതി എത്തിയ ദൃശ്യങ്ങൾ സിസിടിവിയിൽ കണ്ടെത്താൻ കഴിഞ്ഞില്ല: സമീപത്തെ സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിക്കും; പുറത്തുവന്ന സംഭാഷണം യുവതിയുടേതാണോയെന്ന് ഉറപ്പിക്കാൻ പരാതിക്കാരിയുടെ ശബ്ദ പരിശോധന നടത്തും..


ലൈംഗിക പീഡന -ഗർഭച്ചിദ്ര കേസ്: താൻ നിരപരാധിയെന്ന് മുന്‍കൂര്‍ ജാമ്യഹര്‍ജിയിൽ രാഹുല്‍ മാങ്കൂട്ടത്തില്‍:- ബുധനാഴ്ച പോലീസ് റിപ്പോർട്ട് ഹാജരാക്കാൻ കോടതി ഉത്തരവ്; ഡിജിറ്റൽ തെളിവുകൾ മുദ്ര വെച്ച കവറിൽ കോടതിയിൽ സമർപ്പിച്ചു

ഭയപ്പെടണം; കൊവിഡിനു പിന്നാലെ അടുത്ത പ്രതിസന്ധി ലോക രാജ്യങ്ങളെ പിടിമുറുക്കിത്തുടങ്ങി; ഐക്യരാഷ്ട്ര സഭയുടെ മുന്നറിയിപ്പില്‍ ഞെട്ടി ലോകരാജ്യങ്ങള്‍; ഒടുവില്‍ നേരിട്ടിറങ്ങാനൊരുങ്ങി ഐക്യരാഷ്ട്രസഭ

09 APRIL 2020 12:47 PM IST
മലയാളി വാര്‍ത്ത

കൊറോണകാരണം ലോകം മുഴുവന്‍ വീട്ടിനുള്ളിലാണ് പക്ഷേ ഭക്ഷ്യവസ്തുക്കള്‍ കുറയുന്നു അത് വലിയ അപകടത്തിലേക്ക് നമ്മെ കൊണ്ടുചെന്നെത്തിക്കും എന്ന മുന്നറിയിപ്പ് രാജ്യങ്ങള്‍ക്ക് ഐക്യരാഷ്ട്ര സംഘടന നല്‍കികഴിഞ്ഞു. കോവിഡ് മഹാമാരി ലോകത്തെ കൊടും പട്ടിണിയിലേക്ക് എത്തിക്കുമെന്നായിരുന്നു ആ മുന്നറിയിപ്പ്. ഭക്ഷ്യ ഉത്പാദനത്തില്‍ മുന്നില്‍ നിന്ന രാജ്യങ്ങള്‍ ലോക്ക്ഡൗണിലായതും, കയറ്റുമതി നിര്‍ത്തിയതും വഴിതുറക്കുന്നത് വന്‍ പ്രതിസന്ധിയിലേക്കാണ്. ആഹാരം ഇല്ല എങ്കില്‍ മരിക്കുക അതേ ഉള്ളൂ ഇനി വഴി. വളരെ നിസാരമായി കാണേണ്ടകാര്യമല്ല ഇത് എന്നകാര്യവും ഐക്യരാഷ്ട്ര സംഘടന ഓര്‍മിപ്പിക്കുന്നു. ഇപ്പോള്‍തന്നെ ദരിദ്ര രാജ്യങ്ങളിലെ 87 ലക്ഷം ആളുകള്‍ക്ക് ഐക്യരാഷ്ട്രസഭ നേരിട്ട് ഭക്ഷ്യ ധാന്യം നല്‍കേണ്ട അവസ്ഥയാണ്. അവര്‍ കൊടും പട്ടിണിയിലേക്ക് കടന്നുകഴിഞ്ഞു. മാത്രമല്ല ഇത്തരത്തില്‍ ദാരിദ്ര്യം രൂക്ഷമായ ഇവിടങ്ങളില്‍ കോവിഡ് മഹാമാരി വന്നതോടെ ഭക്ഷ്യധാന്യ ശേഖരം ഉറപ്പു വരുത്താന്‍പോലും യുഎന്നിന് കഴിയാത്ത അവസ്ഥയായി. മൂന്ന് മാസത്തേക്ക് ഉള്ള ഭക്ഷ്യ ധാന്യം ഉടന്‍ ശേഖരിച്ചാല്‍ മാത്രമേ പല ദരിദ്ര രാജ്യങ്ങളിലും പട്ടിണി മരണം ഒഴിവാക്കാന്‍ കഴിയൂ എന്നുള്ളതാണ് വസ്തുത. എന്തായാലും വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു ഒരു അപകട സൂചനയായി എടുത്ത്. കൊവിഡിനെ എന്നെന്നേക്കുമായി ഉന്മൂലനം ചെയ്യാനുള്ള നടപടികള്‍ ആരംഭിക്കുകയും. കൊവിഡ് ഭീതിയകന്ന സ്ഥലങ്ങളില്‍ കൃഷിചെയ്തുതുടങ്ങണം എന്ന ആവശ്യവും ശക്തമായിക്കഴിഞ്ഞു.

ഇപ്പോള്‍ തന്നെ ഏകദേശം 30 ലക്ഷം മെട്രിക് ടന്‍ ഭക്ഷ്യധാന്യം എങ്കിലും അടിയന്തരമായി സംഭരിക്കേണ്ടതുണ്ട് അല്ലെങ്കിലുണ്ടാകുന്ന അപകടം വളരെ വലുതാണ് എന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഈ ലക്ഷ്യം ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒട്ടും എളുപ്പമല്ല. ചൈന, വിയറ്റ്നാം, കംബോഡിയ. അടക്കം പല രാജ്യങ്ങളും ആഭ്യന്തര ആവശ്യങ്ങള്‍ കണക്കില്‍ എടുത്തു അരി,ഗോതമ്പ് കയറ്റുമതി നിര്‍ത്തി വച്ചിരിക്കുകയാണ്. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ തൊഴില്‍ നഷ്ടവും സാമ്പത്തിക ക്ഷ നേരിടുന്ന ലോകം കൊടും പട്ടിണിയിലേക്ക് വീണേക്കാമെന്നാണ് യു എന്‍ മുന്നറിയിപ്പ്. ഈ ആഗോള ക്ഷാമകാലത്ത് ഒരു തരി വറ്റ് പോലും പാഴാക്കരുതെന്ന പാഠം കൂടിയാണ് ഇത് നമുക്ക് നല്‍കുന്നത്.

കേരളത്തിലും വളരെ ഗൗരവമായ പഠനങ്ങള്‍ വരുന്നുണ്ട് തമിഴ്‌നാട് അപകടമായ രീതിയില്‍ കൊവിഡ് പടരുകയാണ് എന്തെങ്കിലും കാരണത്താല്‍ അവിടങ്ങളില്‍ നിന്ന് സാധനങ്ങള്‍ എത്തുന്നത് നിന്നാല്‍ കേരളവും മുഴു പട്ടിണിയിലാകും.

പക്ഷേ നിലവിലെ സാഹചര്യത്തില്‍ കൊവിഡിനെ എത്രയും പെട്ടെന്ന് പിടിച്ചുകെട്ടുക ബുദ്ധിമുട്ടുള്ള കാര്യമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരത്ത് വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന നാല് വാഹനങ്ങൾ കത്തി നശിച്ചു  (12 minutes ago)

കിഫ്ബി മസാല ബോണ്ട് ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയനടക്കം ഇഡി നോട്ടീസ്...  (38 minutes ago)

. മലയാളി യുവാവ് കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു  (53 minutes ago)

കാനത്തിൽ ജമീല എം.എൽ.എയുടെ കബറടക്കം നാളെ വെെകുന്നേരം ആറിന്  (1 hour ago)

ശൈത്യകാല സമ്മേളനം ഇന്ന് തുടങ്ങും....  (1 hour ago)

പാർത്ഥസാരഥി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പ് നടക്കും...  (1 hour ago)

എസ്.ഐ.ആർ) നടപടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ  (1 hour ago)

മകൻ അച്ഛനെ വെട്ടിക്കൊലപ്പെടുത്തി  (2 hours ago)

ഇന്ത്യൻ നാവികസേന സംഘടിപ്പിക്കുന്ന നേവൽഡേ ഓപ്പറേഷൻ റിഹേഴ്സലുമായി ബന്ധപ്പെട്ട്‌  (2 hours ago)

ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ​ ദാരുണാന്ത്യം  (2 hours ago)

ഇന്ത്യക്ക് 17 റണ്‍സ് വിജയം...  (2 hours ago)

തമിഴ്നാട്ടിൽ വ്യാപകനാശം. മഴക്കെടുതിയിൽ മൂന്ന് പേർ മരിച്ചു  (2 hours ago)

തിരുവനന്തപുരത്ത് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ബിജെപി-എന്‍ഡിഎ പ്രകടന പത്രിക, രാജ്യത്തെ മികച്ച മൂന്നു നഗരങ്ങളിലൊന്നാക്കും; 2036 ഒളിംപിക്‌സിന് സജ്ജമാക്കും  (12 hours ago)

തദ്ദേശ തിരഞ്ഞെടുപ്പ്: പൊതുയോഗങ്ങളും ജാഥകളും നടത്തുന്നത്ക്രമസമാധാനം പാലിച്ചായിരിക്കണം  (12 hours ago)

ദേശീയ കടുവാ കണക്കെടുപ്പിന്റെ ആദ്യ ഘട്ടം കേരളത്തിൽ നടക്കുന്നത് ഡിസംബർ 1 മുതൽ 8 വരെ  (13 hours ago)

Malayali Vartha Recommends