Widgets Magazine
14
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ കടുത്ത ആരോപണങ്ങളുമായി നടൻ അനൂപ് ചന്ദ്രൻ.. ചീത്തവിളിച്ച് അവിടെനിന്ന് ഇറക്കിവിട്ടതായും അനൂപ് ചന്ദ്രൻ..


അർജ്ജുൻ ആയങ്കി കുട്ടമ്പുഴ പോലീസിന്റെ കസ്റ്റഡിയിൽ; ഒളിവിൽ പോകാൻ ഉപയോഗിച്ച കാറും പിടികൂടി...


കെ എസ് ആർ ടി സിയുടെ വക സന്തോഷ വാർത്ത..ഓണാവധിയിലെ തിരക്ക് പരിഗണിച്ച് കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് കൂടുതല്‍ ബസ് സര്‍വീസ്.. കേരളത്തിലേക്ക് 150 കെ.എസ്.ആർ.ടി.സി സർവീസുകൾ..


യുവതിയെ കൊലപ്പെടുത്തി മൃതദേഹത്തോട് വൈകൃതം കാട്ടിയ കേസ്; വിധി വരും മുൻപേ എലിവിഷം കഴിച്ച് ജീവനൊടുക്കി പ്രതി വൈശാഖൻ...


മരിച്ചു കിടന്ന പിതാവിന്റെ മൃതദേഹത്തിൽ നിന്നും വിരലടയാളം ബലമായി വെള്ളക്കടലാസിൽ പതിപ്പിച്ച് മകൻ.. മകൻ നടത്തിയ ഈ ​‍ ക്രൂരത വലിയ രീതിയിലുള്ള ജനരോഷത്തിനാണ് കാരണമായിരിക്കുന്നത്..

ചൈനയെ തീര്‍ക്കാന്‍ രാഷ്ട്രീയ ചാണക്യന്‍ ... 2014ല്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ കേന്ദ്ര സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ ചൈനയെ അമിതമായി ആശ്രയിക്കുന്നത് ഒഴിവാക്കണമെന്ന്... കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തില്‍ അന്നത്തെ ആ റിപ്പോര്‍ട്ടിന് പ്രസക്തി കൂടുന്നു

08 APRIL 2020 02:41 PM IST
മലയാളി വാര്‍ത്ത

More Stories...

പുലിവാൽ പിടിച്ച് ട്രംപ്... 2029ൽ ട്രംപിന്റെ കാലാവധി കഴിയുന്നതുവരെ യുദ്ധം വലിച്ചുനീട്ടും; ഇറാനെ ആക്രമിക്കുന്നതിന്റെ വില മനസ്സിലാകണം, ട്രംപ് താമസിച്ച ഹോട്ടൽ ഇറാന്റെ ‘റഡാറിൽ

വിമാനത്തിന്റെ TAKE OFF കഴിഞ്ഞ് അര മണിക്കൂർ പൈലറ്റ് ഉറങ്ങി..! മരുന്ന് കഴിച്ചിരുന്നു..! കസ്റ്റഡിയിൽ പൈലറ്റിന്റെ നിലവിളി

മാസച്യുസിറ്റ്സിൽ സുധയും മകൻ സിദ്ധാർത്ഥും കൊല്ലപ്പെട്ട കേസ്: മൂത്തമകൻ അർജുൻ അരവിന്ദ് പിടിയിലായപ്പോൾ ഡിജിറ്റൽ തെളിവുകൾ കണ്ട് ഞെട്ടി യുഎസ് പൊലീസ്....

800 കിലോമീറ്റർ അഞ്ചുസെക്കൻഡിൽ പിന്നിട്ട് ട്രെയിൻ... റെക്കോർഡ് വേഗത്തിൽ ബുള്ളറ്റ് ട്രെയിൻ

ഇറാന്റെ മിസൈല്‍ ഭീഷണി; ഔദ്യോഗിക വിമാനം ഒഴിവാക്കി സൈനിക വിമാനത്തില്‍ മാറിയതിന്റെ യാത്ര ചെയ്ത് ട്രംപ്

ചിലത് അങ്ങനെയാണ് വളരെ മുന്‍പേ പറയും ചിലര്‍. അങ്ങനെ 2014ല്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ കേന്ദ്ര സര്‍ക്കാരിന് ഒരു റിപ്പോര്‍ട്ട് നല്‍കിയിരുന്നു ചൈനയെ അമിതമായി ആശ്രയിക്കുന്നത് ഒഴിവാക്കണം. പ്രത്യേകിച്ചും മരുന്നുല്‍പാദനത്തിന് ഉപയോഗിക്കുന്ന സജീവ മരുന്നു ഘടകങ്ങള്‍ക്കായി. ദേശീയ സുരക്ഷാ ഉപദേഷ്ടാവിന് മരുന്നുല്‍പാദനത്തില്‍ എന്തു താല്‍പര്യം എന്നു ചോദിക്കുമ്പോള്‍ ഇന്നത്തെ കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തില്‍ അന്നത്തെ ആ റിപ്പോര്‍ട്ടിന് പ്രസക്തി കൂടുകയാണ്.

ചൈനയെ ആശ്രയിക്കുന്നത് ദേശസുരക്ഷയ്ക്കു തന്നെ അപകടമാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഇന്ന് ആവശ്യത്തിന് എപിഐ ഇപ്പോള്‍ ചൈനയില്‍നിന്നു ലഭിക്കുന്നില്ല എന്നത് ഭരണകൂടത്തെ തന്നെ ആശങ്കയിലാക്കിയിട്ടുണ്ട്. കോവിഡ് പ്രതിരോധത്തിനായി ദീര്‍ഘകാല ലോക്ഡൗണ്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ അനിവാര്യമായി വന്നാല്‍ എപിഐ രംഗത്ത് സ്വയംപര്യാപ്തത ഇല്ലാത്തത് ഇന്ത്യക്കു തിരിച്ചടിയാകും. മരുന്നുകള്‍ക്കു വേണ്ടി ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കു മുന്നില്‍ കൈനീട്ടി നില്‍ക്കേണ്ട അവസ്ഥയുണ്ടാകും. പ്രതിസന്ധി മുന്നില്‍ കണ്ട് ആവശ്യത്തിന് എപിഐ ലഭ്യമാക്കാനുള്ള നടപടികള്‍ 21 ദിവസത്തെ ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിനു മുമ്പു തന്നെ സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു. പ്രത്യേക സമിതി രൂപീകരിച്ചു.

രാജ്യത്തെ എപിഐ വ്യവസായം പുനരുജ്ജീവിപ്പിക്കാനുള്ള പാക്കേജും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായ മേഖല ലോകത്തു തന്നെ മൂന്നാം സ്ഥാനത്താണ്. മലിനീകരണപ്രശ്‌നങ്ങളും വിപണി മത്സരവുമാണ് ഈ രംഗത്ത് ഇന്ത്യയെ ചൈനയ്ക്കു പിന്നിലാക്കിയത് എന്ന് വിദഗ്ധര്‍ പറയുകയാണ്. തൊണ്ണൂറുകളില്‍ എപിഐ കയറ്റുമതി ചെയ്തിരുന്ന ഇന്ത്യ ഈ രംഗത്ത് ചൈനയേക്കാള്‍ ബഹുദൂരം മുന്നിലായിരുന്നു. ഇന്ത്യ ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ വിപണി തുറന്നിട്ട കാലയളവില്‍ ചൈന എപിഐ മേഖലയെ ശക്തമായി പ്രോത്സാഹിപ്പിച്ചു. വിപണി തുറന്നതോടെ സാമ്പത്തിക ലാഭം നോക്കി മരുന്ന് ഇറക്കുമതി ചെയ്യാന്‍ ഇന്ത്യയിലെ സ്വകാര്യ മരുന്നനിര്‍മാണ കമ്പനികള്‍ക്ക് അവസരം ലഭിച്ചു. ഇതേസമയം എപിഐ നിര്‍മാണ മേഖലയ്ക്ക് വന്‍തോതില്‍ ഇളവുകള്‍ അനുവദിച്ച് ചൈന കളംപിടിച്ചു.

സൗജന്യമായി സ്ഥലം, കുറഞ്ഞ വിലയ്ക്ക് വൈദ്യുതി, വെള്ളം, തൊഴിലാളികള്‍ എന്നിവ സര്‍ക്കാര്‍ തന്നെ കമ്പനികള്‍ക്കു ലഭ്യമാക്കി. തുടര്‍ന്ന് പെന്‍സിലിന്‍ ജി ചൈനയില്‍നിന്ന് ഇന്ത്യയിലേക്ക് ഒഴുകുന്ന കാഴ്ചയാണു കണ്ടത്. ഇന്ത്യയില്‍ മുതല്‍മുടക്കുന്നതിനേക്കാള്‍ ലാഭം ചൈനയില്‍നിന്നു കുറഞ്ഞ ചെലവില്‍ എപിഐ ഇറക്കുമതി ചെയ്യുന്നതാണെന്ന് കമ്പനികള്‍ തീരുമാനിച്ചു. ഇതോടെ മേഖലയില്‍ ചൈനയുടെ അപ്രമാദിത്വം ശക്തമായി. മലിനീകരണ തോത് കുറച്ച് എപിഐ നിര്‍മിക്കാന്‍ കഴിയുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കുകയാണു ഇനി വേണ്ടത്. ചൈനയേക്കാള്‍ കുറഞ്ഞ നിരക്കില്‍ അസംസ്‌കൃത വസ്തുക്കളും ലഭ്യമാക്കണം. ഏതായാലും അജിത് ഡോവല്‍ അന്നേ പറഞ്ഞത് ഇനിയെങ്കിലും നമ്മള്‍ നടപ്പാക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.


 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെഹ്‌റു കുടുംബത്തിന് അപമാനം; പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ നേതാക്കളെ ആലിംഗനം ചെയ്യുന്ന ശീലത്തെ പരിഹസിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്ത  (3 minutes ago)

സംസ്ഥാനത്ത് അറുന്നൂറിലധികം ഡോക്ടർമാരുടെ ഒഴിവുകൾ മൂലം ആരോഗ്യമേഖല വലിയ പ്രതിസന്ധി നേരിടുന്ന ഈ സാഹചര്യത്തിൽ സർക്കാരിന്റെ ഈ നടപടി അങ്ങേയറ്റം ആശ്വാസകരം :ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിൽ പ്രത്യേക എച്ച്.ആർ സെൽ ര  (4 minutes ago)

സ്‌കൂള്‍ വരാന്തയിലിരുന്ന് വിദ്യാര്‍ത്ഥിനികളുടെ പരസ്യ മദ്യപാനം  (7 minutes ago)

കർഷകർക്ക് എഐ അധിഷ്ഠിത കാലാവസ്ഥാ വിവരങ്ങളുമായി മോട്ടോറോള ആകാശവാണി  (7 minutes ago)

G SUKUMARAN NAIR കടുത്ത ആരോപണങ്ങളുമായി നടൻ  (11 minutes ago)

കെ.പി.സി.സി അധ്യക്ഷ പദവിയിലേക്ക് മാത്യു കുഴൽനാടൻ? പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്ന് സൂചന  (20 minutes ago)

രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ക്ക് അര്‍ഹരായവരില്‍ 11 പേര്‍ കേരളത്തില്‍ നിന്ന്  (21 minutes ago)

ഓണ തിരക്കിന് ആശ്വാസം  (23 minutes ago)

നെഹ്‌റു കുടുംബത്തിന് അപമാനം; പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ നേതാക്കളെ ആലിംഗനം ചെയ്യുന്ന ശീലത്തെ പരിഹസിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (24 minutes ago)

അർജ്ജുൻ ആയങ്കി കുട്ടമ്പുഴ പോലീസിന്റെ കസ്റ്റഡിയിൽ; ഒളിവിൽ പോകാൻ ഉപയോഗിച്ച കാറും പിടികൂടി...  (29 minutes ago)

അർജുൻ ആയങ്കിയെ വളർത്തിയത് പി ജയരാജൻ; കണ്ണൂരിൽ ജയരാജന്മാർ കൂട്ടത്തല്ല്...!!! ആഞ്ഞടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (32 minutes ago)

'ഉണ്ണിത്താൻ നൽകിയ ആ തോന്ന്യാസ സർട്ടിഫിക്കറ്റ് എവിടെ?'; ഫേസ്ബുക്ക് വിവാദത്തിൽ കെ. മുരളീധരനെ പരിഹസിച്ച് വീണാ ജോർജ്...  (41 minutes ago)

യുവതിയെ കൊലപ്പെടുത്തി മൃതദേഹത്തോട് വൈകൃതം കാട്ടിയ കേസ്; വിധി വരും മുൻപേ എലിവിഷം കഴിച്ച് ജീവനൊടുക്കി പ്രതി വൈശാഖൻ...  (51 minutes ago)

Viral-video ആരോപണവുമായി ബന്ധുക്കള്‍  (1 hour ago)

ക്ലൈമാക്‌സില്‍ വിസ്മയയുടെ മാസ് ആക്ഷന്‍ ഫൈറ്റ് ദൃശ്യങ്ങള്‍ വൈറല്‍  (1 hour ago)

Malayali Vartha Recommends