INTERNATIONAL
പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതിയോ? ട്രംപിന്റെ രാഷ്ട്രീയ തിരിച്ചടിയും നെതന്യാഹുവിന്റെ അധികാരപ്രതിസന്ധിയും; ഇറാനെ വീണ്ടും യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കാൻ നീക്കമെന്ന് ആരോപണം, തടയുമെന്ന് ഗാദി ഐസൻകോട്ട്; മൊസാദ് മേധാവി വാഷിങ്ടണിൽ
യൂറോപ്യന് രാജ്യങ്ങളുടെ അവസ്ഥ... യൂറോപ്പിലെ ഒട്ടുമിക്ക രാജ്യങ്ങളിലും കോവിഡ് മരണം വന് തോതില് ഉയര്ന്നിരിക്കുന്നു... ലോകത്താകമാനം കോവിഡ് ബാധ മൂലം മരിച്ചവരുടെ എണ്ണം മുക്കാല് ലക്ഷത്തിലേക്ക്, .ഫ്രാന്സില് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 9000 ത്തോളമായി
07 April 2020
ലോകമഹാമാരിയെ ഈ അടുത്ത കാലത്തൊന്നും പ്രതിരോധിക്കാന് കഴിയുമെന്ന് തോന്നാത്ത വിധം ദിനം പ്രതി മൂവായിരത്തിലധികം ആളുകളാണ് ശരാശരി മരിച്ചു വീഴുന്നത് .നിലവില് കഴിഞ്ഞ 24 മണിക്കൂറിനിടയില് ഏറ്റവും അധികം മരണം റി...
കോവിഡ് ബാധ വന്തോതില് അമേരിക്കയില് വര്ദ്ധിക്കവേ നാവിക സേനയുടെ കപ്പല് താത്കാലികമായി കോവിഡ് ആശുപത്രിയാക്കി മാറ്റുമെന്ന് പ്രസിഡന്റ് ഡോണള്ഡ് ട്രംപ്
07 April 2020
അമേരിക്കയിലെ വിവിധയിടങ്ങളില് കോവിഡ് ബാധ വന്തോതില് വര്ധിക്കവേ നാവിക സേനയുടെ കപ്പല് താത്കാലികമായി കോവിഡ് ആശുപത്രിയാക്കി മാറ്റുമെന്ന് പ്രസിഡന്റ് ഡോണള്ഡ് ട്രംപ്. യുഎസ്എന്സ് കംഫര്ട്ട് എന്ന ഭീമന് ക...
നാടണയാൻകാത്ത് പ്രവാസികൾ; ഏപ്രിൽ 15 നിര്ണായകമാകുന്നു, ഇന്ത്യയിലേക്ക് പറക്കാനൊരുങ്ങി ഫ്ലൈ ദുബായ്
07 April 2020
ലോകത്തിൽ പതിനായിയിരങ്ങളുടെ ജീവനെടുത്ത കൊറോണ വൈറസ് ഇനി എത്രകാലംകൂടി ദുരന്തം വിതറും എന്ന കാര്യത്തിൽ ആർക്കും ഒരു നിശ്ചയവുമില്ല. എന്നാൽ സാമൂഹികമായ അകലം പാലിച്ചുകൊണ്ട് സ്വയം സംരക്ഷിച്ചും സമൂഹത്തിനെ രക്ഷിച്...
കോവിഡ് വ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട പ്രതിരോധ പ്രവര്ത്തനങ്ങളുടെ ഭാഗമായി ഇസ്രയേലിലും ലോക്ക്ഡൗണ് പ്രഖ്യാപിച്ചു
07 April 2020
കോവിഡ് വ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട പ്രതിരോധ പ്രവര്ത്തനങ്ങളുടെ ഭാഗമായി ഇസ്രയേലിലും ലോക്ക്ഡൗണ് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച മുതല് വെള്ളിയാഴ്ച വരെയാണ് പ്രധാനമന്ത്രി ബെഞ്ചമിന് നെതന്യാഹു ലോക്ക്ഡൗണ് ...
വിശപ്പ് കുത്തിവലിക്കുന്നു ലോക്ക് ഡൗണിലും വിശപ്പടക്കാന് വയ്യാതെ ലൈഗീക തൊഴിലാളികള് തെരുവിലേക്കിറങ്ങി; ആശങ്കയിലായി തായ്ലാന്ഡ് അധികൃതര്; രോഗം വ്യാപിക്കാന് ഇതുമതി എന്ന് ഭരണകൂടം; വേറെ വഴിയില്ലെന്ന് ലൈംഗീക തൊഴിലാളികള്
07 April 2020
തായ്ലാന്ഡിനെ സംബന്ധിച്ച് അവിടെ ഏറ്റവും സുന്ദരമായത് രാത്രികാല ജീവിതമാണ്. എന്നാല് കോവിഡ് ലോക്ഡൗണിനെതുടര്ന്ന് അതിര്ത്തികള് അടച്ചതോടെ തായ്ലന്ഡില് രാത്രി ജീവിതം പൂര്ണമായും ഇല്ലാതെയായി. ബാറുകളും നിശ...
മുന് ഫുട്ബോള് താരവും പ്രീമിയര് ലീഗ് ക്ലബ്ബ് മാഞ്ചെസ്റ്റര് സിറ്റി പരിശീലകനുമായ പെപ് ഗ്വാര്ഡിയോളയുടെ മാതാവ് ഡോളോഴ്സ് സാല കാരിയോ കോവിഡ് രോഗബാധ മൂലം മരിച്ചു
07 April 2020
മുന് ഫുട്ബോള് താരവും പ്രീമിയര് ലീഗ് ക്ലബ്ബ് മാഞ്ചെസ്റ്റര് സിറ്റി പരിശീലകനുമായ പെപ് ഗ്വാര്ഡിയോളയുടെ മാതാവ് ഡോളോഴ്സ് സാല കാരിയോ കോവിഡ് രോഗബാധ മൂലം മരിച്ചു. 82 വയസായിരുന്നു.മാഞ്ചെസ്റ്റര് സിറ്റിയാണ്...
നിലവില് ചൈനയിലെ വാണിജ്യ മേഖലകളെല്ലാം വന് തിരിച്ചുവരവ് നടത്താനിരിക്കെ കോവിഡിന്റെ രണ്ടാം തരംഗം... ചൈനയുടെ തലസ്ഥാനമായ ബെയ്ജിങ് അടച്ചിടേണ്ടിവരുമെന്ന മുന്നറിയിപ്പുമായി ആരോഗ്യ പ്രവര്ത്തകര്
07 April 2020
ആഗോളമഹാമാരിയായ കോവിഡ് 19 നില് നിന്നും ചൈന രക്ഷപെട്ടു എന്നും അവര് പഴയ പടി വാണിജ്യ മേഖലകള് തുറന്നു എന്നുള്ള വാര്ത്തയും ഏറെ അത്ഭുതത്തോടു കൂടിയാണ് ലോക രാഷ്ട്രങ്ങള് വീക്ഷിച്ചത് ചൈനയിലെ വുഹാന് പ്രവിശ്...
യൂറോപ്പിലെ ഒട്ടു മിക്ക രാജ്യങ്ങളെയും കോവിഡ് 19 കാര്ന്നു തിന്നുമ്പോള് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ നില അതീവ ഗുരുതരമെന്ന് ഡോക്ടര്മാര്... നിലവില് ജീവന് രക്ഷിക്കാനുള്ള തീവ്രശ്രമത്തിലാണ് വിദഗ്ദ്ധ മെഡിക്കല് സംഘം
07 April 2020
യൂറോപ്പിലെ ഒട്ടു മിക്ക രാജ്യങ്ങളെയും കോവിഡ് 19 കാര്ന്നു തിന്നുമ്പോള് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ നില അതീവ ഗുരുതരം എന്ന വാര്ത്തയാണ് ഏറ്റവും ഒടുവില് പുറത്ത് വരുന്നത് .ഈ വാര്ത്ത വന്നതോടെ യൂറോപ്യന്...
ബെയ്ജിങില് രോഗത്തിന്റെ രണ്ടാം തരംഗമെന്ന് ആശങ്ക; നഗരം ദീര്ഘകാലം അടച്ചിടേണ്ടിവരും?
07 April 2020
ചൈനയില് രോഗത്തിന്റെ രണ്ടാം തരംഗമാണ് വീശുന്നതെന്ന ആശങ്ക. ഞായറാഴ്ച പുതിയതായി 39 പേര്ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില് 38 പേരും വിദേശത്തുനിന്ന് എത്തിയവരാണ്. രോഗം സ്ഥിരീകരിച്ച പലര്ക്കും ലക്ഷണങ്ങളൊന...
കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം യൂറോപ്പില്മാത്രം 50,000 കടന്നു... മരണങ്ങളില് ഭൂരിഭാഗവും ഇറ്റലി, സ്പെയിന്, ഫ്രാന്സ്, ബ്രിട്ടന് എന്നിവിടങ്ങളില്...
07 April 2020
കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം യൂറോപ്പില്മാത്രം 50,000 കടന്നു. ഇറ്റലി, സ്പെയിന്, ഫ്രാന്സ്, ബ്രിട്ടന് എന്നിവിടങ്ങളിലാണ് മരണങ്ങളില് ഭൂരിഭാഗവും. ഇതുവരെ 50,209 പേരാണ് യൂറോപ്പില് മരിച്ചത്. ഇ...
കോവിഡ് ബാധിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ഐസിയുവില്
07 April 2020
കോവിഡ് ബാധിച്ച് സെന്ട്രല് ലണ്ടനിലെ സെന്റ് തോമസ് എന്.എച്ച്.എസ് ആശുപത്രിയിലായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സനെ രോഗം മൂര്ച്ഛിച്ചതിനെത്തുടര്ന്ന് ഇന്റന്സീവ് കെയര് യൂണിറ്റിലേക്കു മാറ്റി...
കോവിഡ് മനുഷ്യനില്നിന്ന് മൃഗത്തിലേക്കോ...കടുവയ്ക്ക് കോവിഡ്!
07 April 2020
മനുഷ്യനില്നിന്നു മൃഗത്തിലേക്കു കൊറോണ വൈറസ് പകര്ന്നതായി കണ്ടെത്തി. കോവിഡ് ഏറ്റവും രൂക്ഷമായ യൂഎസിലെ ന്യൂയോര്ക്കിലെ ബ്രോന്ക്സ് മൃഗശാലയില് 4 വയസ്സുള്ള നാദിയ എന്ന മലയന് പെണ്കടുവയ്ക്കു രോഗം. നാദിയയ...
ലോക്ഡൗണ് ലംഘിച്ചയാളെ വെടിവെച്ച് കൊന്നു; മാസ്ക് ധരിക്കാതെയാണ് മദ്യലഹരിയില് ഇയാള് പുറത്തിറങ്ങിയത്
06 April 2020
ലോക്ഡൗണ് കാലത്തെ മുന്കരുതല് നിര്ദേശം ലംഘിച്ച് പുറത്തിറങ്ങിയ ആളെ ഫിലിപ്പീന്സില് വെടിവെച്ച് കൊന്നു. ലോക്ഡൗണ് നിര്ദേശങ്ങള് ലംഘിക്കുകയും ഇത് ചൂണ്ടിക്കാട്ടിയ ആരോഗ്യ പ്രവര്ത്തകനെ ആക്രമിക്കുകയും ചെ...
വീണ്ടും ഒരു മലയാളി കൂടി കോവിഡ് ബാധിച്ചു മരിച്ചു; മണിക്കൂറുകൾക്കുള്ളിൽ പൊലിഞ്ഞത് 16 പ്രവാസി മലയാളികൾ
06 April 2020
ലണ്ടനിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചതായി റിപ്പോർട്ട്. ലണ്ടന് റെഡ് ഹില്ലില് താമസിക്കുന്ന കണ്ണൂര് വെളിമാനം സ്വദേശി സിന്റോ ജോര്ജ് (36) ആണ് മരിച്ചത് എന്നാണ് ലഭ്യമാകുന്ന വിവരം. വൈറസ് ബാധ സ്ഥി...
ഈ ആപത്തുകാലത്തും ബില്യനുകള് വാരിക്കൂട്ടി ചൈന; ലോക സാമ്പത്തീക ശക്തികള് പോലും ഞെട്ടി; വീണ്ടും കയറ്റുമതി കൂട്ടം; ചൈനക്ക് പിന്നാലെ ക്യൂനിന്ന് ലോകത്തിലേ തന്നെ വന് ശക്തികള്
06 April 2020
ഈ കൊറോണ കാലം കോകത്തെ സംബന്ധിച്ച് ജീവനും മുറുകെ പിടിച്ചുകൊണ്ടുള്ള ഓട്ടത്തിന്റെ കാലമാണ്. എന്നാല് ചൈന എല്ലാം അതിജീവിച്ച് ഇപ്പോള് ലോകത്തുതന്നെ ഏറ്റവും വലിയ സാമ്പത്തീക രാജ്യമാകാനുള്ള കുതിപ്പാണ് നടത്തിക്ക...
മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കുമായി 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ വാങ്ങാൻ സർക്കാർ..അധികാരമേറ്റപ്പോൾ വി.ഡി. സതീശൻ സർക്കാർ സ്വീകരിച്ച നയം മാറ്റുന്നുവോ..
സമൂഹമാധ്യമങ്ങളിൽ വൈറലാകാൻ നടത്തിയ വീഡിയോ ചിത്രീകരണം.. കടുവയുടെ ആക്രമണത്തിൽ 19കാരൻ കൊല്ലപ്പെട്ടു..ഫാംഹൗസ് ഉടമയെയും ടിക് ടോക്ക് കണ്ടന്റ് ക്രിയേറ്ററെയും പോലീസ് അറസ്റ്റ് ചെയ്തു..
പോലീസിനെ കുഴപ്പിച്ച് ആ നാൽവർ സംഘം..കൊലപാതകം നടന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും, കൃത്യത്തിന് ഉപയോഗിച്ച ആയുധങ്ങളോ മറ്റ് നിർണായക തൊണ്ടിമുതലുകളോ കണ്ടെത്താൻ പോലീസിന് സാധിച്ചിട്ടില്ല...
അമേരിക്കന് വ്യോമഗതാഗത മേഖല പൂര്ണ്ണമായും നിശ്ചലമായി..ഭയപ്പെട്ട് ജനങ്ങൾ.. 9/11ശേഷം രണ്ടാം തവണ; വിമാനങ്ങൾ റദ്ദാക്കിയതെന്തിന്..?
മടക്കയാത്ര പ്രതീക്ഷിച്ച് ശാസ്ത്ര ലോകം... മസ്കിന്റെ വമ്പൻ റോക്കറ്റ് പരീക്ഷണത്തിൽ അപ്രതീക്ഷിത തിരിച്ചടി! 26 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിച്ച സ്റ്റാർഷിപ്പിന് എന്തു സംഭവിച്ചു?
അര്ജന്റീന ഫുട്ബോള് ടീമിന്റെ കേരള സന്ദര്ശനത്തിന്റെ മറവില് നടന്ന സ്പോണ്സര്ഷിപ് തട്ടിപ്പ്.. മുന് കായികമന്ത്രി വി.അബ്ദുറഹിമാനെ സി പി എമ്മും പിണറായി വിജയനും ബലികൊടുത്തോ?
കേരളത്തിന് അര്ഹമായ വെള്ളം ഇനി കിട്ടില്ല..കടുപ്പിച്ച് സി ജോസഫ് വിജയ്..പറമ്പിക്കുളം-ആളിയാര് കരാര് കട്ടിൽ പരാതി തമിഴ് നാട്..ഞെട്ടലോടെ കേരള സർക്കാർ..



















