Widgets Magazine
14
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ കടുത്ത ആരോപണങ്ങളുമായി നടൻ അനൂപ് ചന്ദ്രൻ.. ചീത്തവിളിച്ച് അവിടെനിന്ന് ഇറക്കിവിട്ടതായും അനൂപ് ചന്ദ്രൻ..


അർജ്ജുൻ ആയങ്കി കുട്ടമ്പുഴ പോലീസിന്റെ കസ്റ്റഡിയിൽ; ഒളിവിൽ പോകാൻ ഉപയോഗിച്ച കാറും പിടികൂടി...


കെ എസ് ആർ ടി സിയുടെ വക സന്തോഷ വാർത്ത..ഓണാവധിയിലെ തിരക്ക് പരിഗണിച്ച് കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് കൂടുതല്‍ ബസ് സര്‍വീസ്.. കേരളത്തിലേക്ക് 150 കെ.എസ്.ആർ.ടി.സി സർവീസുകൾ..


യുവതിയെ കൊലപ്പെടുത്തി മൃതദേഹത്തോട് വൈകൃതം കാട്ടിയ കേസ്; വിധി വരും മുൻപേ എലിവിഷം കഴിച്ച് ജീവനൊടുക്കി പ്രതി വൈശാഖൻ...


മരിച്ചു കിടന്ന പിതാവിന്റെ മൃതദേഹത്തിൽ നിന്നും വിരലടയാളം ബലമായി വെള്ളക്കടലാസിൽ പതിപ്പിച്ച് മകൻ.. മകൻ നടത്തിയ ഈ ​‍ ക്രൂരത വലിയ രീതിയിലുള്ള ജനരോഷത്തിനാണ് കാരണമായിരിക്കുന്നത്..

ചൈനയ്ക്കെതിരെ തുറന്നയുദ്ധം... ചൈനയില്‍ നിന്നും തങ്ങള്‍ വാങ്ങിയ 20 ലക്ഷം മാസ്‌കുകള്‍ ആശുപത്രികളിലെ ഉപയോഗത്തിന് യോഗ്യമല്ലെന്ന് ഫിന്‍ലന്‍ഡ്

09 APRIL 2020 02:10 PM IST
മലയാളി വാര്‍ത്ത

More Stories...

പുലിവാൽ പിടിച്ച് ട്രംപ്... 2029ൽ ട്രംപിന്റെ കാലാവധി കഴിയുന്നതുവരെ യുദ്ധം വലിച്ചുനീട്ടും; ഇറാനെ ആക്രമിക്കുന്നതിന്റെ വില മനസ്സിലാകണം, ട്രംപ് താമസിച്ച ഹോട്ടൽ ഇറാന്റെ ‘റഡാറിൽ

വിമാനത്തിന്റെ TAKE OFF കഴിഞ്ഞ് അര മണിക്കൂർ പൈലറ്റ് ഉറങ്ങി..! മരുന്ന് കഴിച്ചിരുന്നു..! കസ്റ്റഡിയിൽ പൈലറ്റിന്റെ നിലവിളി

മാസച്യുസിറ്റ്സിൽ സുധയും മകൻ സിദ്ധാർത്ഥും കൊല്ലപ്പെട്ട കേസ്: മൂത്തമകൻ അർജുൻ അരവിന്ദ് പിടിയിലായപ്പോൾ ഡിജിറ്റൽ തെളിവുകൾ കണ്ട് ഞെട്ടി യുഎസ് പൊലീസ്....

800 കിലോമീറ്റർ അഞ്ചുസെക്കൻഡിൽ പിന്നിട്ട് ട്രെയിൻ... റെക്കോർഡ് വേഗത്തിൽ ബുള്ളറ്റ് ട്രെയിൻ

ഇറാന്റെ മിസൈല്‍ ഭീഷണി; ഔദ്യോഗിക വിമാനം ഒഴിവാക്കി സൈനിക വിമാനത്തില്‍ മാറിയതിന്റെ യാത്ര ചെയ്ത് ട്രംപ്

ചൈനയ്ക്കെതിരെ തുറന്ന യുദ്ധം നിലപാടുകളിലൂടെ പ്രഖ്യാപിക്കുകയാണ് ചില ലോകരാജ്യങ്ങള്‍. ആദ്യം അമേരിക്ക, ഇപ്പോള്‍ ഫിന്‍ലന്‍ഡ്.
ചിലത് ചൈന വരുത്തിവയ്ക്കുന്നതാണ്. മറ്റു ചിലത് അമേരിക്കന്‍ നിലപാടുകളും. ചൈന ഈ പോക്ക് പോയാല്‍ ശരിയാവില്ല. ഇപ്പോഴത്തെ പ്രതിസന്ധിയെന്താണെന്ന് എല്ലാവര്‍ക്കും അറിയാം. ചൈനയ്ക്ക് നന്നായി അറിയാം. എന്നിട്ടും വീണ്ടും തെറ്റുകള്‍ ആവര്‍ത്തിക്കുന്നു. ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്നവ രണ്ടു തവണ പരിശോധിക്കണം, ചൈനീസ് മാസ്‌കുകള്‍ സുരക്ഷിതമല്ലെന്ന് ഫിന്‍ലന്‍ഡ് പറയുമ്പോള്‍ ഗൗരവത്തോടെ നാം ഈ വിഷയത്തെ സമീപിക്കേണ്ട സമയമാണ്.

ചൈനയില്‍ നിന്നും തങ്ങള്‍ വാങ്ങിയ 20 ലക്ഷം മാസ്‌കുകള്‍ ആശുപത്രികളിലെ ഉപയോഗത്തിന് യോഗ്യമല്ലെന്ന് ഫിന്‍ലന്‍ഡ് വ്യക്തമാക്കികഴിഞ്ഞു. ചൊവ്വാഴ്ച ചൈനയിലെ ഗുവാംഗ്ഷൗവില്‍ നിന്നും 20 ലക്ഷം സര്‍ജിക്കല്‍ മാസ്‌കുകളും 230,000 റെസ്പിറേറ്റര്‍ മാസ്‌കുകളും വിമാനമാര്‍ഗം ഹെല്‍സിങ്കിയിലെത്തിച്ചിരുന്നു. എന്നാല്‍ ഈ മാസ്‌കുകള്‍ ആശുപത്രി അന്തരീക്ഷത്തില്‍ കൊറോണ വൈറസുകളെ ചെറുക്കാന്‍ ഉപകരിക്കില്ലെന്ന് ഫിന്‍ലന്‍ഡ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കുകയായിരുന്നു. അതേ സമയം, ഈ മാസ്‌കുകള്‍ വീടുകളിലും മറ്റും ഉപയോഗിക്കാമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

ചൈനയില്‍ നിന്നും ഇത്തരത്തില്‍ കൊറോണ പ്രതിരോധ വസ്തുക്കള്‍ ഇറക്കുമതി ചെയ്ത മറ്റ് യൂറോപ്യന്‍ രാജ്യങ്ങളും പോരായ്മകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ചൈനീസ് ഫേസ്മാസ്‌കുകള്‍ അങ്ങേയറ്റം കുഴപ്പം നിറഞ്ഞതാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ചൈനീസ് ഉത്പന്നങ്ങള്‍ വിലകുത്തനെ ഉയരുന്നുമുണ്ട്. വാങ്ങുന്നതിന് മുന്‍കൂട്ടി അഡ്വാന്‍സും നല്‍കണം.സ്പെയിന്‍, നെതര്‍ലന്‍ഡ്‌സ്, തുര്‍ക്കി, ഓസ്ട്രേലിയ രാജ്യങ്ങള്‍ ചൈനയില്‍ നിന്നും വാങ്ങിയ ഫേസ്മാസ്‌കുകള്‍ തിരികെ അയച്ചിരുന്നു. ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുമ്പോള്‍ രണ്ടു തവണ പരിശോധിക്കണമെന്നും ഈ രാജ്യങ്ങള്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.

ഫിന്‍ലന്‍ഡ് ഇറക്കുമതി ചെയ്ത മാസ്‌കുകളുടെ വില വെളിപ്പെടുത്തിയിട്ടില്ല. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് 400 കോടി യൂറോയാണ് രാജ്യത്ത് നീക്കി വച്ചിരിക്കുന്നത്. ഇതില്‍ 600 ദശലക്ഷം യൂറോ സുരക്ഷാ ഉപകരണങ്ങള്‍ വാങ്ങാനായി മാറ്റിവച്ചതാണ്.ദിവസം 2,00,000 മാസ്‌കുകള്‍ വീതം നിര്‍മിക്കാന്‍ രാജ്യത്തെ മൂന്ന് കമ്പനികളുമായി കരാര്‍ ഏര്‍പ്പെട്ടതായി ഫിന്‍ലന്‍ഡ് അറിയിച്ചു. ദിനംപ്രതി ഒരു ലക്ഷം സര്‍ജിക്കല്‍ മാസ്‌കുകളും 50,000 റെസ്പിറേറ്റര്‍ മാസ്‌കുകളുമാണ് ഫിന്‍ലന്‍ഡിന് വേണ്ടത്. രാജ്യത്തിന്റെ പല ഭാഗത്തും ഇവയ്ക്ക് ക്ഷാമമുണ്ടാകുമെന്ന് മുന്നറിയിപ്പുമുണ്ട്.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പല ട്രെയിനുകളിലും വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകള്‍ പോലും ലഭ്യമല്ല; ഓണക്കാലത്ത് അനുവദിച്ച പ്രത്യേക ട്രെയിനുകള്‍ അപര്യാപ്തം; സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന് കെ.സി. വേണുഗോപാല്‍ എം.പി  (3 minutes ago)

നെഹ്‌റു കുടുംബത്തിന് അപമാനം; പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ നേതാക്കളെ ആലിംഗനം ചെയ്യുന്ന ശീലത്തെ പരിഹസിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്ത  (6 minutes ago)

സംസ്ഥാനത്ത് അറുന്നൂറിലധികം ഡോക്ടർമാരുടെ ഒഴിവുകൾ മൂലം ആരോഗ്യമേഖല വലിയ പ്രതിസന്ധി നേരിടുന്ന ഈ സാഹചര്യത്തിൽ സർക്കാരിന്റെ ഈ നടപടി അങ്ങേയറ്റം ആശ്വാസകരം :ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിൽ പ്രത്യേക എച്ച്.ആർ സെൽ ര  (7 minutes ago)

സ്‌കൂള്‍ വരാന്തയിലിരുന്ന് വിദ്യാര്‍ത്ഥിനികളുടെ പരസ്യ മദ്യപാനം  (10 minutes ago)

കർഷകർക്ക് എഐ അധിഷ്ഠിത കാലാവസ്ഥാ വിവരങ്ങളുമായി മോട്ടോറോള ആകാശവാണി  (10 minutes ago)

G SUKUMARAN NAIR കടുത്ത ആരോപണങ്ങളുമായി നടൻ  (14 minutes ago)

കെ.പി.സി.സി അധ്യക്ഷ പദവിയിലേക്ക് മാത്യു കുഴൽനാടൻ? പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്ന് സൂചന  (23 minutes ago)

രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ക്ക് അര്‍ഹരായവരില്‍ 11 പേര്‍ കേരളത്തില്‍ നിന്ന്  (24 minutes ago)

ഓണ തിരക്കിന് ആശ്വാസം  (26 minutes ago)

നെഹ്‌റു കുടുംബത്തിന് അപമാനം; പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ നേതാക്കളെ ആലിംഗനം ചെയ്യുന്ന ശീലത്തെ പരിഹസിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (27 minutes ago)

അർജ്ജുൻ ആയങ്കി കുട്ടമ്പുഴ പോലീസിന്റെ കസ്റ്റഡിയിൽ; ഒളിവിൽ പോകാൻ ഉപയോഗിച്ച കാറും പിടികൂടി...  (32 minutes ago)

അർജുൻ ആയങ്കിയെ വളർത്തിയത് പി ജയരാജൻ; കണ്ണൂരിൽ ജയരാജന്മാർ കൂട്ടത്തല്ല്...!!! ആഞ്ഞടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (35 minutes ago)

'ഉണ്ണിത്താൻ നൽകിയ ആ തോന്ന്യാസ സർട്ടിഫിക്കറ്റ് എവിടെ?'; ഫേസ്ബുക്ക് വിവാദത്തിൽ കെ. മുരളീധരനെ പരിഹസിച്ച് വീണാ ജോർജ്...  (44 minutes ago)

യുവതിയെ കൊലപ്പെടുത്തി മൃതദേഹത്തോട് വൈകൃതം കാട്ടിയ കേസ്; വിധി വരും മുൻപേ എലിവിഷം കഴിച്ച് ജീവനൊടുക്കി പ്രതി വൈശാഖൻ...  (54 minutes ago)

Viral-video ആരോപണവുമായി ബന്ധുക്കള്‍  (1 hour ago)

Malayali Vartha Recommends