INTERNATIONAL
പാകിസ്ഥാനിൽ വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ കൂട്ട പലായനം; അസിം മുനീറിന്റെ 'ബ്രെയിൻ ഗെയിൻ' അവകാശവാദത്തിന് പരിഹാസം
സമൂഹമാധ്യമമായ ഫെയ്സ്ബുക്കിന് 5 ബില്യൻ ഡോളർ (ഏകദേശം 34,300 കോടി രൂപ) പിഴ . ഡേറ്റാചോർച്ച കേസിൽ ആണ് ഫേസ്‌ബുക്കിന് എതിരെ ഇത്രയും ഭീമമായ തുക പിഴയൊടുക്കാൻ വിധി വന്നത്
13 July 2019
സമൂഹമാധ്യമമായ ഫെയ്സ്ബുക്കിന് 5 ബില്യൻ ഡോളർ (ഏകദേശം 34,300 കോടി രൂപ) പിഴ . ഡേറ്റാചോർച്ച കേസിൽ ആണ് ഫേസ്‌ബുക്കിന് എതിരെ ഇത്രയും ഭീമമായ തുക പിഴയൊടുക്കാൻ വിധി വന്നത് . ഇതിനുമുൻപ് ഒരു സിവിൽ കേസിൽ ഇത്രയും തു...
അങ്ങ് ഫ്രാന്‍സില്‍ പോയി അവിടത്തുകാരുടെ കയ്യടിവാങ്ങി ഇന്ത്യയുടെ ചുണക്കുട്ടികള്‍; ഇന്ത്യന്‍ വൈമാനികരെ പ്രശംസിച്ചത് ഫ്രാന്‍സ് വായുസേനാ മേധാവി; പിള്ളാര് പോളിച്ചടുക്കുന്നു
13 July 2019
അത് അങ്ങനെയാണ് എവിടെപോയാലും നമ്മുടെ പിള്ളാര് പൊളിച്ചടുക്കിയിട്ടേ തിരിച്ചുവരൂ. റാഫേല്‍ യുദ്ധവിമാനങ്ങള്‍ പറത്താന്‍ ഫ്രാന്‍സില്‍ പരിശീലനത്തിനു പോയ വൈമാനികര്‍ക്കാണ് ഇപ്പോള്‍ പ്രശംസ ലഭിച്ചിരിക്കുന്നത്. പരി...
പോലീസിന് നേരെ കൃതിമ തോക്കു ചൂണ്ടിയ പെൺകുട്ടിക്ക് ദാരുണാന്ത്യം; കളിത്തോക്കെന്നു അറിയാതെ പോലീസ് നിറയൊഴിച്ചു
13 July 2019
പോലീസിന് നേരെ പെൺകുട്ടി തോക്കു ചൂണ്ടി. എന്നാൽ അത് കൃതിമ തോക്കെന്നു അറിയാതെ പോലീസ് തിരിച്ചു വെടി വച്ചു. കാലിഫോർണിയയിലാണ് സംഭവം. ഹന്ന വില്യംസ് എന്ന പതിനേഴുകാരിക്കാണ് ദാരുണ അന്ത്യം സംഭവിച്ചത്. തോക്കു ചൂണ...
മൈലാഞ്ചി പ്രേമികളേ ഇത് കാണൂ; ഒരു മൈലാഞ്ചിയിട്ടതാണ്; കൈ ഇപ്പോള്‍ ഇങ്ങനെ; യുവതിയുടെ കൈ കണ്ട്; ഞെട്ടിത്തരിച്ചു സോഷ്യല്‍ മീഡിയ
13 July 2019
മൈലാഞ്ചി ഇടുന്നത് പെണ്‍കുട്ടികള്‍ക്ക് ഏറെ ഇഷ്ടമുള്ള കാര്യമാണ്. അത് പ്രകൃതിദത്തമാണെന്ന് പറഞ്ഞാല്‍ പിന്നെ ചാടിവീണ് അത് ഇട്ടിട്ടേ മടങ്ങൂ. എന്നാല്‍ അതുപോലെതന്ന അതില്‍ അപകടങ്ങളും പതിയിരിക്കുന്നുണ്ട് എന്നതു...
സൊമാലിയയില്‍ ഹോട്ടലിലുണ്ടായ ഭീകരാക്രമണത്തില്‍ വിദേശ മാധ്യമപ്രവര്‍ത്തകയുള്‍പ്പെടെ ഏഴു പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്
13 July 2019
സൊമാലിയയില്‍ ഹോട്ടലിലുണ്ടായ ഭീകരാക്രമണത്തില്‍ വിദേശ മാധ്യമപ്രവര്‍ത്തകയുള്‍പ്പെടെ ഏഴു പേര്‍ കൊല്ലപ്പെട്ടു. തെക്കന്‍ സൊമാലിയയിലെ തുറമുഖനഗരമായ കിസ്മയോയില്‍ ഹോട്ടലിലാണ് ആക്രമണം ഉണ്ടായത്. നിരവധി പേര്‍ക്ക് ...
അഫ്ഗാനിസ്ഥാനില്‍ ചാവേര്‍ ആക്രമണത്തില്‍ ഒമ്പതു പേര്‍ കൊല്ലപ്പെട്ടു, 12 പേര്‍ക്ക് പരിക്ക്
13 July 2019
അഫ്ഗാനിസ്ഥാനിലെ പാചിര്‍ഔഗം ജില്ലയില്‍ ചാവേര്‍ സ്‌ഫോടനത്തില്‍ ഒമ്പതു പേര്‍ കൊല്ലപ്പെടുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കല്യാണ ആഘോഷത്തിനിടെ കുട്ടിയെ ചാവേറായി ഉപയോഗിച്ച് സ്‌ഫോടനം നടത്തുകയായിര...
കപ്പല്‍ വിട്ടില്ലെങ്കില്‍ 'കളി' തീക്കളിയാകും താക്കീതുമായി ഇറാന്‍; പിടിച്ചെടുത്ത കപ്പല്‍ വിട്ടു തരാന്‍ ബ്രിട്ടന് ഇറാന്റെ അന്ത്യശാസനം; മേഖലയില്‍നിന്നു വിദേശ ശക്തികള്‍ വിട്ടുപോകണമെന്നും ഇറാന്‍
13 July 2019
എണ്ണക്കപ്പല്‍ പിടിച്ചെടുത്ത സംഭവത്തില്‍ ബ്രിട്ടനു ശക്തമായ താക്കീത് നല്‍കി ഇറാന്‍. ബ്രിട്ടിഷ് നാവികസേന ഒരാഴ്ച മുന്‍പു പിടിച്ചെടുത്ത എണ്ണക്കപ്പല്‍ ഉടന്‍ വിട്ടയയ്ക്കണമെന്ന് ഇറാന്‍ ആവശ്യപ്പെട്ടു. 'ഇത...
കിം പറയും ...ഇനി ഇതും കൂടി അങ്ങ് കേൾക്കണം , കിം പുതിയ മുഖത്തിൽ
12 July 2019
ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ ,തന്റെ നിലപാടുകളിൽ സ്വന്തം നാടിനെയും ജനങ്ങളെയും വിറപ്പിച്ച് നിർത്തുന്ന ഭരണാധികാരി ,ഇപ്പോൾ ഭരണഘടനാ ഭേദഗതിയിലൂടെ തന്റെ രാജ്യത്തിൻറെ തലവൻ താനാണെന്ന വ്യക്തമായ ഭേദഗതി പുറപ്...
വിമാനം ഏഴു മണിക്കൂര്‍ വൈകിയിട്ടും ഒരു യാത്രക്കാരി മാത്രം തിരികെ പോകാതെ കാത്തുനിന്നു, ആ യാത്രക്കാരിക്കായി വിമാനം പറന്നു! കാരണം എന്തെന്നോ..?
12 July 2019
വിമാനം നാല് അഞ്ചും മണിക്കൂറുകള്‍ വൈകുക എന്നത് വിമാനയാത്രികര്‍ പലപ്പോഴും നേരിടുന്നൊരു പ്രശ്‌നമാണ്. വൈകുന്തോറും യാത്രികര്‍ തങ്ങളുടെ യാത്ര ചിലപ്പോള്‍ മറ്റ് വിമാനങ്ങളില്‍ നടത്താറുണ്ട്. യു.എസില്‍ സംഭവിച്ച ...
ശക്തമായി കുലുങ്ങിയ വിമാനത്തിന്റെ മേല്‍ത്തട്ടില്‍ ഇടിച്ച് 37 യാത്രികര്‍ക്കു പരുക്ക്
12 July 2019
കാനഡയിലെ വാന്‍കൂവറില്‍ നിന്നും സിഡ്നിയിലേക്കു പറന്ന എയര്‍ കാനഡ വിമാനം അതിശക്തമായി കുലുങ്ങിയതിനെ തുടര്‍ന്ന് 37 യാത്രികര്‍ക്കു പരുക്കേറ്റു. വ്യാഴാഴ്ചയാണ് കുലുക്കത്തെ തുടര്‍ന്ന് വിമാനം ഹൊണോലുലു വിമാനത്ത...
കാണാതായ 57-കാരനെ വളര്‍ത്തുനായ്ക്കള്‍ തിന്നതാണെന്ന് സ്ഥിരീകരിച്ചു
12 July 2019
അമേരിക്കയിലെ ടെക്സാസിനു സമീപം വീനസിലെ ഉള്‍പ്രദേശത്തുള്ള വീട്ടില്‍, തന്റെ 18 വളര്‍ത്തുനായ്ക്കള്‍ക്കൊപ്പം ഒറ്റയ്ക്ക് താമസിച്ചിരുന്ന ഫ്രെഡി മാക്ക് എന്നയാളെക്കുറിച്ച് ആഴ്ചകളായി വിവരമൊന്നുമില്ലെന്നു ഇക്കഴി...
48 മണിക്കൂര്‍ നീണ്ട ബോന്‍ഡേജ് സെക്സ് സെഷനെ തുടര്‍ന്ന് നവവധു അതിദാരുണമായി മരണപ്പെട്ടു; ഭര്‍ത്താവ് അറസ്റ്റില്‍
12 July 2019
വിവാഹം കഴിഞ്ഞ് നാലാം ദിവസം ഭാര്യ മരിച്ചതിനെ തുടര്‍ന്ന് ജര്‍മ്മനിയില്‍ 52-കാരന്‍ അറസ്റ്റിലായി. വിവാഹ ദിവസം മുതല്‍, 48 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ബി ഡി എസ് എം എന്നറിയപ്പെടുന്ന അതി ക്രൂരമായ സെക്സില്‍ ...
ജോര്‍ജിയായില്‍ കഴിഞ്ഞ മാസമുണ്ടായ വെടിവയ്പ്പില്‍ പരുക്കേറ്റ് കിടന്നിരുന്നയാളുടെ പോക്കറ്റില്‍ നിന്നു 500 ഡോളര്‍ കാണാതായതിന് ഉത്തരവാദി അറ്റ്‌ലാന്റാ പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ വനിത ഓഫിസറാണെന്ന് ആരോപിച്ചു അവരെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതായി ഡിപ്പാര്‍ട്ട്‌മെന്റിന്റെ സ്ഥിരീകരണം... കേരളത്തിന്റെ പിണറായി പോലീസ് കണ്ടുപഠിക്കണം എന്ന് സോഷ്യല്‍മീഡിയ
12 July 2019
ജോര്‍ജിയായില്‍ കഴിഞ്ഞ മാസമുണ്ടായ വെടിവയ്പ്പില്‍ പരുക്കേറ്റ് കിടന്നിരുന്നയാളുടെ പോക്കറ്റില്‍ നിന്നു 500 ഡോളര്‍ കാണാതായതിന് ഉത്തരവാദി അറ്റ്‌ലാന്റാ പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ വനിത ഓഫിസറാണെന്ന് ആരോപിച്...
അറ്റ്ലാന്റയില്‍ നോട്ടുമായി പോയ ട്രക്കിന്റെ വാതില്‍ തുറന്നു നോട്ടുകള്‍ പറന്നു; വാരിക്കൂട്ടാന്‍ വന്‍ തിരക്ക്
11 July 2019
കറന്‍സിയുമായി പോയ വാഹനത്തിന്റെ വാതില്‍ തുറന്ന് അമേരിക്കയിലെ അറ്റ്ലാന്റയില്‍ റോഡില്‍ നോട്ടുമഴ. ഏകദേശം 1 ലക്ഷത്തോളം (68,35,000) രൂപയാണ് റോഡില്‍ വീണത്. അറ്റ്ലാന്റ ഇന്റര്‍സ്റ്റേറ്റ് 285 ഹൈവേയില്‍ വാഹനം പ...
ഇങ്ങനെയും ലഗേജിന്റെ ഭാരം കുറയ്ക്കാം... എട്ട് കിലോ അധിക ലഗേജ് കൊണ്ടുവരാന്‍ വിമാനത്താവളത്തില്‍ ഒരു വിദേശിയുടെ പ്രകടനം
10 July 2019
ഫ്രാന്‍സിലെ ഒരു വിമാനത്താവളത്തിലാണ് 8 കിലോ അധിക ലഗേജ് ഉള്ളതായി വ്യക്തമാക്കി വിമാനത്താവളത്തില്‍ ജീവനക്കാര്‍ ഒരു വിദേശിയെ പിടിച്ചുനിര്‍ത്തി. സ്‌കോട്ട്‌ലന്റുകാരനായ ജോണ്‍ ഇര്‍വിന്‍ എന്നയാളെയാണ് ലഗേജിന്റെ ...
കുളത്തിന്റെ മധ്യ ഭാഗത്തായി കമഴ്ന്ന് കിടക്കുന്ന നിലയിൽ സുഹാന്റെ മൃതദേഹം: സുഹാന്റേത് മുങ്ങിമരണമാണെന്നും ശരീരത്തിൽ സംശയകരമായ മുറിവുകളോ ചതവുകളോ ഇല്ലെന്നുമാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്; കുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നുമുള്ള ആവശ്യവുമായി നാട്ടുകാര്‍: ആറു വയസുകാരൻ സുഹാന്റെ മൃതദേഹം ഖബറടക്കി...
ശാസ്തമംഗലത്തുകാർക്ക് തെറ്റുപറ്റി; കൗൺസിലറെന്ന നിലയ്ക്കുള്ള ശ്രീലേഖയുടെ രംഗപ്രവേശം ഗംഭീരമായി| അധികം വൈകാതെ തന്നെ അവർ തെറ്റ് തിരുത്തുമെന്ന് വിശ്വസിക്കുന്നു; ജനപ്രതിനിധിയാണെന്ന കാര്യം വരെ അവർ വിസ്മരിച്ചുപോയി: ഇത്രയും അഹങ്കാരം എവിടെ നിന്ന് കിട്ടി..? ആർ ശ്രീലേഖ ബിജെപിക്കും മുകളിലെന്ന രൂക്ഷവിമർശനവുമായി കടകംപള്ളി സുരേന്ദ്രൻ എംഎൽഎ
മറ്റത്തൂർ ഒരു മറുപടി ആണ്, 25 വർഷത്തിന് ശേഷം ഭരണം മാറി ; പലതും പൂട്ടിച്ചു മാത്രം ശീലം ഉള്ള സഖാക്കൾക്ക് പണി അവരുടെ മടയിൽ കയറി കൊടുത്ത് അതുൽകൃഷ്ണ
പിടി കുഞ്ഞുമുഹമ്മദിനെ രക്ഷിക്കാൻ തനിക്ക് മേൽ കടുത്ത സമ്മർദ്ദമെന്ന് അതിജീവിത; പൊലീസും സർക്കാർ സംവിധാനങ്ങളും പ്രതിക്കൊപ്പം എന്ന് കുറ്റപ്പെടുത്തൽ
പാകിസ്ഥാനിൽ വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ കൂട്ട പലായനം; അസിം മുനീറിന്റെ 'ബ്രെയിൻ ഗെയിൻ' അവകാശവാദത്തിന് പരിഹാസം
21 മണിക്കൂർ നേരത്തെ തിരച്ചിൽ വിഫലം; കാണാതായ ആറ് വയസുകാരൻ സുഹാന്റെ മൃതദേഹം വീട്ടില്‍ നിന്ന് 100 മീറ്റര്‍ ദൂരെയുള്ള കുളത്തില്‍ കണ്ടെത്തി




















