INTERNATIONAL
പാകിസ്ഥാനിൽ വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ കൂട്ട പലായനം; അസിം മുനീറിന്റെ 'ബ്രെയിൻ ഗെയിൻ' അവകാശവാദത്തിന് പരിഹാസം
യൂറോപ്പിൽ ഭീകരാക്രമണത്തിനൊരുങ്ങി ഐസിസ് ; 2015 നവംബറില്‍ പാരീസില്‍130 പേരെ കൂട്ടക്കൊല ചെയ്ത ആക്രമണത്തിന് സമാനമായ ആക്രമണമെന്ന് മുന്നറിയിപ്പ്
15 April 2019
ഐസിസ്യൂറോപ്പിലും പശ്ചിമേഷ്യയിലുമായി വന്‍ ഭീകരാക്രമണങ്ങള്‍ക്ക് പദ്ധതിയിടുന്നതായി റിപ്പോർട്ട് . 2015 നവംബറില്‍ പാരീസില്‍130 പേരെ കൂട്ടക്കൊല ചെയ്ത ആക്രമണത്തിന് സമാനമായ ആക്രമണ പരമ്പരയാണ് ഐസിസ് ലക്ഷ്യമിടുന...
സിറിയന്‍ നഗരമായ ആലപ്പോയില്‍ ഭീകരരുടെ മോര്‍ട്ടര്‍ ഷെല്ലാക്രമണത്തില്‍ 11 പേര് കൊല്ലപ്പെട്ടു
15 April 2019
സിറിയന്‍ നഗരമായ ആലപ്പോയില്‍ ഭീകരരുടെ മോര്‍ട്ടര്‍ ഷെല്ലാക്രമണത്തില്‍ 11 പേര് കൊല്ലപ്പെട്ടു. പടിഞ്ഞാറന്‍ ആലപ്പോയിലെ ഖലിദിയയിലാണ് സംഭവമുണ്ടായത്. പത്തിലധികം പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ടന്ന്...
പട്ടാപകൽ റോഡിലൂടെ നഗ്നരായി കാറോടിച്ച യുവതികൾ... പിന്നാലെ പാഞ്ഞ് പോലീസ്; അറസ്റ്റായതോടെ തന്ത്രം മാറ്റിപ്പിടിച്ച് യുവതികൾ
14 April 2019
ഒയാസിസ് ഷക്കീര മക്ലോണ്‍ (18), ജെന്നി മക്ലോണ്‍ (19), സിസിലിയ എനിക്ക് യോംഗ് (19) എന്നിവരാണ് പൊലീസിനെ കറക്കി കാറോടിച്ചതിന് അറസ്റ്റിലായത്. ഫ്ളോറിഡയിലാണ് അതിവേഗം കാറോടിച്ച മൂന്നു യുവതികളെ അറസ്റ്റുചെയ്തത്....
നേപ്പാളില്‍ ചെറുവിമാനം തകര്‍ന്ന് രണ്ട് പേര് മരിച്ചു, അഞ്ച് പേര്‍ക്ക് പരിക്ക്
14 April 2019
നേപ്പാളില്‍ ചെറുവിമാനം തകര്‍ന്ന് രണ്ട് പേര് മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. നേപ്പാളിലെ ലുക്ല വിമാനത്താവളത്തില്‍നിന്നും പറന്നുയരുന്നതിനിടെയായിരുന്നു അപകടം. വിമാനത്താവളത്തില്‍ പാര്‍ക്ക് ചെയ്തിരുന...
ആസ്ട്രേലിയയിലെ നിശാ ക്ലബിലുണ്ടായ വെടിവെയ്പ്പില്‍ രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്
14 April 2019
ആസ്ട്രേലിയയില്‍ മെല്‍ബണിലെ നിശാ ക്ലബിലുണ്ടായ വെടിവെപ്പില്‍ രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്. നിശാ ക്ലബിന് മുന്നിലാണ് ഞായറാഴ്ച പുലര്‍ച്ചെ വെടിവെപ്പുണ്ടായത്. ലവ് മെഷീന് എന്ന ക്ലബിന് മുന്നിലായിരുന്നു സംഭ...
അമേരിക്കയ്ക്ക് രൂക്ഷ വിമര്‍ശനം നേരിടേണ്ടി വന്ന ചിത്രത്തിന് ലോക പ്രസ് ഫോട്ടോ പുരസ്കാരം
13 April 2019
യുഎസ്-മെക്സിക്കോ അതിര്‍ത്തിയില്‍ അനധികൃത കുടിയേറ്റം നടത്തുന്ന അമ്മയേയും മക്കളെയും വേര്‍പിരിക്കുന്ന നയം പിന്തുടര്ന്നിരുന്ന യുഎസിലെ ട്രംപ് ഭരണകൂടത്തിനെ നയംമാറ്റത്തിന് പ്രേരിപ്പിച്ചത് ഗെറ്റി ഫൊട്ടോഗ്രാ...
ജൂലിയൻ അസാൻജിന് പിന്നാലെ സുഹൃത്തും സോഫ്റ്റ്വെയർ ഡെവലപ്പറുമായ ഒലാ ബിനി ഇക്വഡോറിൽ അറസ്റ്റിലായി
13 April 2019
ക്വിറ്റോ: വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജുമായി അടുപ്പമുള്ള സോഫ്റ്റ്വെയർ ഡെവലപ്പർ ഒലാ ബിനി ഇക്വഡോറി...
ചൈനയിലെ ഷെന്‍സ്ഹെന്‍ പ്രവിശ്യയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ഒന്‍പത് മരണം. രണ്ട് പേരെ കാണാതായി
13 April 2019
ചൈനയിലെ ഷെന്‍സ്ഹെന്‍ പ്രവിശ്യയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ഒന്‍പത് മരണം. രണ്ട് പേരെ കാണാതായി. പെട്ടന്നുണ്ടായ കനത്ത മഴയാണ് വെള്ളപ്പൊക്കത്തിന് കാരണമായത് കാണാതായവര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ പുരോഗമിച്ച...
അച്ഛന്റെ അസ്ഥിക്കൂടങ്ങള്‍ക്കരികില്‍ പൂർണ നഗ്നനായി കിടന്ന് മകന്റെ ഫോട്ടോഷൂട്ട്
13 April 2019
തന്റെ മൂന്നാം വയസ്സില്‍ മരിച്ച പിതാവിന്റെ കുഴിമാടം തോണ്ടി അസ്ഥികൂടങ്ങള്‍ പുറത്തെടുത്ത് പായയില്‍ നിരത്തി വെച്ച് അതിനോടൊപ്പം യുവാവിന്റെ ഫോട്ടോഷൂട്ട്. ബീജിംഗിലെ ആര്‍ട്ടിസ്റ്റായ സിയുവാന്‍ സുജി എന്ന യുവാവ...
പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ക്വറ്റയിലെ പച്ചക്കറി മാര്‍ക്കറ്റിലുണ്ടായ സ്ഫോടനത്തില്‍ 21 പേര് കൊല്ലപ്പെട്ടു. 50 പേര്‍ക്കു പരിക്ക്
13 April 2019
പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ക്വറ്റയിലെ പച്ചക്കറി മാര്‍ക്കറ്റിലുണ്ടായ സ്ഫോടനത്തില്‍ 21 പേര് കൊല്ലപ്പെട്ടു. 50 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.ഹസാര വിഭാഗത്തില്‍പ്പെട്ട ഷിയാ ന്യൂനപക്ഷങ...
ചിറകുകളില്‍ വിള്ളല്‍ കണ്ടതിനെ തുടര്‍ന്ന് അമേരിക്കന്‍ വിമാനം അടിയന്തരമായി തിരിച്ചിറക്കി
13 April 2019
പറന്നുയരുന്നതിനു മുന്നേ ചിറകുകളില്‍ വിള്ളല്‍ കണ്ടെത്തിയതിനേത്തുടര്‍ന്ന് അമേരിക്കന്‍ വിമാനം അടിയന്തിരമായി തിരിച്ചിറക്കി. ന്യൂയോര്ക്കിലള്ള ജോണ്‍.എഫ്.കെന്നഡി വിമാനത്താവളത്തിലാണ് സംഭവം.യാത്രക്കാരാണ് വിള്...
ദീപാവലിക്ക് പടക്കം പൊട്ടിച്ചു കളിച്ചത് സിംഗപ്പൂരില്‍.... ഇന്ത്യന്‍ വംശജനു ലക്ഷങ്ങൾ പിഴയും ജയിൽ വാസവും
12 April 2019
പൊതു സ്ഥലത്ത് പടക്കങ്ങള്‍ പൊട്ടിക്കുന്നത് അപകടങ്ങള്‍ക്ക് കാരണമാകുന്നമെന്ന് ജഡ്ജി നിരൂക്ഷിച്ചു.ജില്ലാ ജഡ്ജി മാര്വിന് ബേയാണ് ശിക്ഷ വിധിച്ചത്. 2018 നവംബര്‍ ആറിന് പുലര്‍ച്ചെയായിരുന്നു 3.30നാണ് പടക്കം പൊ...
ഇസ്രയേലിന്റെ പ്രഥമ ചാന്ദ്രദൗത്യം പരാജയപ്പെട്ടു, ബേറേഷീറ്റ് എന്ന് പേരിട്ടിരിക്കുന്ന പേടകം ഇന്നു പുലര്‍ച്ചെ ചന്ദ്രോപരിതലത്തില്‍ ഇറങ്ങാന്‍ ശ്രമിക്കവെ എന്ജിന് തകരാറിനെ തുടര്‍ന്ന് തകര്‍ന്നു
12 April 2019
ഇസ്രയേലിന്റെ പ്രഥമ ചാന്ദ്രദൗത്യം പരാജയപ്പെട്ടു. ബേറേഷീറ്റ് എന്ന് പേരിട്ടിരിക്കുന്ന പേടകം വെള്ളിയാഴ്ച പുലര്‍ച്ചെ ചന്ദ്രോപരിതലത്തില്‍ ഇറങ്ങാന്‍ ശ്രമിക്കവെ എന്ജിന് തകരാറിനെ തുടര്‍ന്ന് തകര്‍ന്നു.ഫെബ്രു...
നിര്‍ണ്ണായക വിവരങ്ങള്‍ സൂക്ഷിച്ച് വച്ചിരുന്ന ഐപാഡിൽ തെറ്റായ പാസ്വേര്ഡ് മൂന്ന് വയസുകാരൻ അടിച്ചതോടെ ഫോൺ ലോക്കയത് അമ്പത് വർഷത്തേയ്ക്ക്
11 April 2019
വാഷിംങ്ടണ്‍ ആസ്ഥാനമായി ജോലിചെയ്യുന്ന പത്രപ്രവര്‍ത്തകനാണ് പണി കിട്ടിയത്. കൊടുത്തതാകട്ടെ മൂന്നു വയസുകാരന് മകനും. അദ്ദേഹം തന്നെയാണ് സംഭവം പുറംലോകത്തെ അറിയിച്ചത്. നിരവധി നിര്‍ണ്ണായക വിവരങ്ങള്‍ സൂക്ഷിച്ച്...
നയതന്ത്ര ബന്ധങ്ങളെ സാരമായി ബാധിക്കുന്നതിനാൽ ഏഴ് വര്‍ഷമായി അസാഞ്ജിന് നല്‍കിയിരുന്ന രാഷ്ട്രീയ അഭയം ഇക്വഡോര്‍ പിന്‍വലിച്ചു; വിക്കിലീക്ക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജിനെ ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്തു
11 April 2019
ഏഴ് വര്‍ഷമായി ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ കഴിഞ്ഞിരുന്ന വിക്കിലീക്ക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജിനെ ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്തു. അസാഞ്ജിന് നല്‍കിയിരുന്ന രാഷ്ട്രീയ അഭയം പിന്‍വലിക്കുകയാണെന്ന് ഇ...
ഭക്ഷണം കഴിച്ച കുഞ്ഞ് പിന്നീട് അനക്കമില്ലാതെ കിടക്കുന്നുവെന്ന് പറഞ്ഞ് ആശുപത്രിയിൽ എത്തിച്ചു; ജീവനറ്റ കുഞ്ഞിന്റെ കഴുത്തിൽ അസ്വഭാവികമായ പാടുകൾ: കഴക്കൂട്ടത്ത് ദുരൂഹ നിലയിൽ മരിച്ച നാല് വയസുകാരന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരണം; കഴുത്തിനേറ്റ മുറിവാണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്: അമ്മയും സുഹൃത്തും കസ്റ്റഡിയിൽ...
എസ്ഐടിയെ ഹൈക്കോടതി വിമർശിച്ചതിന് പിന്നാലെ, ശബരിമല സ്വർണകൊള്ള കേസില്‍ മുൻ ദേവസ്വം ബോർഡ് അംഗം വിജയകുമാർ അറസ്റ്റിൽ: സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്ന് കീഴടങ്ങാൻ നിർദ്ദേശിച്ചുവെന്ന് വിജയകുമാർ; കോടതിയില്‍ നല്കിയ മുൻകുർ ജാമ്യപേക്ഷ പിൻവലിച്ചു...
അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രം ആയുര്‍വേദ രംഗത്തെ ചരിത്രപരമായ നാഴികക്കല്ലാണ്; തെളിവധിഷ്ഠിത ആയുര്‍വേദത്തിന്റെ ആഗോള കേന്ദ്രമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്
കുളത്തിന്റെ മധ്യ ഭാഗത്തായി കമഴ്ന്ന് കിടക്കുന്ന നിലയിൽ സുഹാന്റെ മൃതദേഹം: സുഹാന്റേത് മുങ്ങിമരണമാണെന്നും ശരീരത്തിൽ സംശയകരമായ മുറിവുകളോ ചതവുകളോ ഇല്ലെന്നുമാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്; കുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നുമുള്ള ആവശ്യവുമായി നാട്ടുകാര്‍: ആറു വയസുകാരൻ സുഹാന്റെ മൃതദേഹം ഖബറടക്കി...
ശാസ്തമംഗലത്തുകാർക്ക് തെറ്റുപറ്റി; കൗൺസിലറെന്ന നിലയ്ക്കുള്ള ശ്രീലേഖയുടെ രംഗപ്രവേശം ഗംഭീരമായി| അധികം വൈകാതെ തന്നെ അവർ തെറ്റ് തിരുത്തുമെന്ന് വിശ്വസിക്കുന്നു; ജനപ്രതിനിധിയാണെന്ന കാര്യം വരെ അവർ വിസ്മരിച്ചുപോയി: ഇത്രയും അഹങ്കാരം എവിടെ നിന്ന് കിട്ടി..? ആർ ശ്രീലേഖ ബിജെപിക്കും മുകളിലെന്ന രൂക്ഷവിമർശനവുമായി കടകംപള്ളി സുരേന്ദ്രൻ എംഎൽഎ
മറ്റത്തൂർ ഒരു മറുപടി ആണ്, 25 വർഷത്തിന് ശേഷം ഭരണം മാറി ; പലതും പൂട്ടിച്ചു മാത്രം ശീലം ഉള്ള സഖാക്കൾക്ക് പണി അവരുടെ മടയിൽ കയറി കൊടുത്ത് അതുൽകൃഷ്ണ




















