Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണ വിജയന്‍ വാങ്ങിയ കോഴക്കണക്ക് 20 കോടിയുടേതുമല്ല, 200 കോടിയുടെതുമല്ല... തിരുവോണത്തിനു മുന്‍പ് വീണയെ മാത്രമല്ല റിയാസിനെയും ഇഡി ചോദ്യം ചെയ്യും..


മുൻ മന്ത്രി മുഹമ്മദ് റിയാസ് മുൻകൂർ ജാമ്യത്തിന് ശ്രമം തുടങ്ങി..പ്രതിചേർത്താൽ അറസ്റ്റുണ്ടാകുമെന്ന് ഭയം..അഭിഭാഷകരുമായി കൂടിയാലോചനകൾ നടത്തിയെന്ന് സൂചനകൾ..


വിദേശത്തേക്ക് ഹവാലയായി 85 ലക്ഷം രൂപ കടത്തി...വിദേശനാണ്യ വിനിമയച്ചട്ട (ഫെമ) ലംഘനക്കേസില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നീക്കം..നിയമപോരാട്ടത്തിനൊരുങ്ങി പിണറായി വിജയന്റെ കുടുംബം..


ദക്ഷിണേന്ത്യൻ സിനിമയിലെ മുതിർന്ന നടി സൗകാർ ജാനകി അന്തരിച്ചു...


72-ാമത് നെഹ്റു ട്രോഫി ജലമേളയ്ക്ക് ഒരുങ്ങി പുന്നമട.... മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്ന ജലമേളയിൽ 22 ചുണ്ടൻ വള്ളങ്ങളടക്കം 71 വള്ളങ്ങളാണ് മാറ്റുരയ്ക്കുക, ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് അവധി

യൂറോപ്പിൽ ഭീകരാക്രമണത്തിനൊരുങ്ങി ഐസിസ് ; 2015 നവംബറില്‍ പാരീസില്‍130 പേരെ കൂട്ടക്കൊല ചെയ്ത ആക്രമണത്തിന് സമാനമായ ആക്രമണമെന്ന് മുന്നറിയിപ്പ്

15 APRIL 2019 02:17 PM IST
മലയാളി വാര്‍ത്ത

ഐസിസ്യൂറോപ്പിലും പശ്ചിമേഷ്യയിലുമായി വന്‍ ഭീകരാക്രമണങ്ങള്‍ക്ക് പദ്ധതിയിടുന്നതായി റിപ്പോർട്ട് . 2015 നവംബറില്‍ പാരീസില്‍130 പേരെ കൂട്ടക്കൊല ചെയ്ത ആക്രമണത്തിന് സമാനമായ ആക്രമണ പരമ്പരയാണ് ഐസിസ് ലക്ഷ്യമിടുന്നതെന്നാണ് വിവരം .

പാരീസിലെ റസ്‌റ്രോറന്റുകളിലും ഫുട്ബാള്‍ മൈതാനത്തും സംഗീതവേദിയിലുമായാണ് ചാവേറാക്രമണങ്ങളും വെടിവയ്പ്പും നടന്നത്. ബ്രിട്ടീഷ് പത്രമായ സണ്‍ഡേ ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. യൂറോപ്പിലും പശ്ചിമേഷ്യന്‍ രാജ്യങ്ങളിലും ഐസിസ് തലവന്മാര്‍ പണം മുടക്കുന്ന നിരവധി ഭീകരാക്രമണങ്ങള്‍ നടക്കുമെന്ന് തെളിവുകള്‍ സഹിതമാണ് പത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

സിറിയയിലെ യുദ്ധഭൂമിയില്‍ ഈ വര്‍ഷമാദ്യം കണ്ടെത്തിയ ഹാര്‍ഡ് ഡ്രൈവില്‍ നിന്നാണ് ആക്രമണ പദ്ധതിയുടെ വിവരം കിട്ടിയത്. വാഹനങ്ങള്‍ ഇടിച്ചുകയറ്റിയുള്ള ആക്രമങ്ങള്‍ക്കും പദ്ധതിയുണ്ട്. സിറിയയില്‍ വലിയ ശക്തിയായിരുന്ന ഐസിസിനെ അമേരിക്കയും റഷ്യയും ചേര്‍ന്ന് തുരത്തിയെങ്കിലും അവരുടെ രഹസ്യ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിന്റെ വിവരങ്ങള്‍ ഹാര്‍ഡ് ഡ്രൈവില്‍ നിന്ന് കിട്ടിയിട്ടുണ്ട്.

ഐസിസിന്റെ അന്താരാഷ്ട്ര ബന്ധങ്ങളുടെ വിവരങ്ങളും ഇതിലുണ്ട്. കൂടാതെ അതിര്‍ത്തികളില്‍ ആസൂത്രണം ചെയ്യുന്ന ആക്രമണപദ്ധതികളുടെയും പണസമാഹരണത്തിന് നടത്തേണ്ട ബാങ്ക് കവര്‍ച്ചകളുടെയും കമ്പ്യൂട്ടര്‍ ഹാക്കിംഗ് കൊലപാതകങ്ങള്‍ തുടങ്ങിയവയുടെയും വിവരങ്ങളും ലഭിച്ചിട്ടുണ്ട്.

ഐസിസിന്റെ പ്രവാചകനെന്ന് അറിയപ്പെടുന്ന അബൂബക്കര്‍ അല്‍ ബാഗ്ദാദിക്ക് എഴുതിയതെന്ന് കരുതപ്പെടുന്ന കത്തിലും ആക്രമണ പദ്ധതികളുടെ സൂചനയുണ്ട്. ഐസിസിന്റെ ആറ് നേതാക്കള്‍ ഒപ്പുവച്ചതാണ് ഈ കത്തില്‍ വിദേശത്തും അതിര്‍ത്തികളിലുംനടത്തേണ്ട ഓപ്പറേഷനുകളുടെ രൂപരേഖയുണ്ട്. വിദേശത്തെ ഓപ്പറേഷന്റെ ചുമതല അബു ഖബാബ് അല്‍ - മുജാഹിര്‍ എന്ന ഭീകരനാണ് നല്‍കിയിരിക്കുന്നത്. മൂന്ന് സെല്ലുകളുടെ ചുമതലയാണ് അയാള്‍ക്ക്. റഷ്യയില്‍ ഒന്നും ജര്‍മ്മനിയില്‍ രണ്ടും.

പണം കണ്ടെത്തുകയാണ് ഈ സെല്ലുകളുടെ ചുമതല. അതിനായി ബാങ്ക് കവര്‍ച്ചകള്‍ നടത്താനും അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യാനുമുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. അതിര്‍ത്തിയിലെ ഓപ്പറേഷനായി സിറിയയില്‍ പ്രത്യേക കമാന്‍ഡ് ഉണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അര്‍ജുന്‍ ആയങ്കിക്ക് സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം  (1 hour ago)

Veena വീണ വിജയന്‍ വാങ്ങിയ കോഴക്കണക്ക്  (2 hours ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (3 hours ago)

‌കൊച്ചി മെട്രോയുടെ പേര് കേരളം മെട്രോ എന്നാക്കുന്നത് സർക്കാരി​ന്റെ പരി​ഗണനയി​ൽ ഇല്ലെന്ന് മുഖ്യമന്ത്രി​ വി​.ഡി​. സതീശൻ...  (3 hours ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (3 hours ago)

വിദേശത്തേക്ക് യാത്രചെയ്യുന്ന ഇന്ത്യക്കാർക്ക് സെപ്റ്റംബർ ഒന്നുമുതൽ പേപ്പർ ബോർഡിങ് പാസ് നിർബന്ധമില്ലെന്ന് ബ്യൂറോ ഓഫ് ഇമിഗ്രേഷൻ  (3 hours ago)

ശബരിമല സ്വർണക്കൊള്ളക്കേസിൽ ജുഡിഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിന് ജാമ്യം നിഷേധിച്ച് കോടതി  (4 hours ago)

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് നാളെ കൊളംബോയിൽ ആരംഭിക്കും...  (4 hours ago)

സംസ്ഥാനത്ത് സ്വര്‍ണവില കുതിപ്പ് തുടരുന്നു... പവന് 1120 രൂപയുടെ വർദ്ധനവ്  (4 hours ago)

വനിതാ ഹോക്കി ലോകകപ്പിലെ രണ്ടാം റൗണ്ടിൽ ഇന്ത്യക്ക് പരാജയം...  (4 hours ago)

കൊലപാതകക്കേസിലെ പ്രതിയായ 105-കാരനെ, പ്രായം കണക്കിലെടുത്ത് വെറുതേവിട്ട് സുപ്രീംകോടതി  (5 hours ago)

വെള്ളം കോരുന്നതിനിടെ കിണറ്റിൽ വീണ് പാരലൽ കോളേജ് അധ്യാപകന് ദാരുണാന്ത്യം  (5 hours ago)

മുല്ലപ്പൂവിന്റെ വില കുതിച്ചുയർന്നു.... കിലോയ്ക്ക് നാലായിരം മുതൽ ആറായിരം രൂപ വരെ  (5 hours ago)

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...  (5 hours ago)

പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ ആഴ്സണലിന് തകർപ്പൻ വിജയം  (6 hours ago)

Malayali Vartha Recommends