Widgets Magazine
17
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

അഴുക്കുചാലില്‍ നിന്ന് 18കാരന് കിട്ടിയത് കോടികളുടെ സ്വര്‍ണ്ണം

17 AUGUST 2026 12:49 AM ISTമലയാളി വാര്‍ത്ത
ഓടയില്‍ നിന്നു കോടികളുടെ സ്വര്‍ണ്ണനിധി കണ്ടെത്തി 18കാരന്‍. ബെല്‍ജിയത്തിന്റെ തലസ്ഥാനമായ ബ്രസ്സല്‍സില്‍ നിന്നു 30 കിലോമീറ്റര്‍ അകലെയാണ് നിധി കണ്ടെത്തിയത്. മലിനജലം ഒഴുകിപ്പോകുന്നതിനായി കുഴിയെടുക്കുന്നതിനിടെയാണു കോബ് എന്ന വിദ്യാര്‍ഥിക്കു 9 മില്യന്‍ യൂറോ (ഏകദേശം 85.90 കോടി രൂപ) വില വരുന്ന സ്വര്‍ണ്ണനിധി ല...

അഫ്ഗാനിസ്ഥാനിലുണ്ടായ വ്യോമാക്രമണത്തില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 14 പേര്‍ കൊല്ലപ്പെട്ടു

23 September 2019

അഫ്ഗാനിസ്ഥാനില്‍ നടന്ന വ്യോമാക്രമണത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 14 പേര്‍ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ ഹെല്‍മാന്ത് പ്രവിശ്യയിലാണ് വ്യോമാക്രമണം ഉണ്ടായത്. അതേസമയം കഴിഞ്ഞയാഴ്ച കിഴക്കന്‍ അഫ്...

ഇന്ത്യയ്ക്കെതിരേ ജിഹാദിന് ആഹ്വാനം ചെയ്ത് ബ്രിട്ടനിലെ മുസ്ലിം വനിതാ നേതാവ്  

23 September 2019

വ്യവസായിയും മാധ്യമ പ്രവര്‍ത്തകയുമായ 38-കാരിയായ സുമൈറ ഫറൂഖ് ബെര്‍മിംഗ്ഹാമിലെ റാലിയില്‍ പ്രസംഗിക്കുമ്പോള്‍ ഇന്ത്യയ്ക്കെതിരേ ജിഹാദിന് ആഹ്വാനം ചെയ്തതിന് പൊലീസ് അന്വേഷണം തുടങ്ങി. ചാന്‍സലര്‍ സാജിദ് ജാവിദുമാ...

സാമ്പത്തിക പ്രതിസന്ധി നേരിടാൻ പാകിസ്ഥാൻ ചെലവുകൾ ചുരുക്കുന്നു ; അമേരിക്കയിൽ ഇമ്രാൻ ഖാൻ എത്തിയത് സൗദി രാജകുമാരന്റെ സ്വാകാര്യ വിമാനത്തിൽ

23 September 2019

അമേരിക്കയിൽ ഇമ്രാൻ ഖാൻ എത്തിയത് സൗദി രാജകുമാരന്റെ സ്വാകാര്യ വിമാനത്തിൽ.സൗദി രാജകുമാരൻ നൽകിയ വിമാനത്തിലായിരുന്നു ഇമ്രാൻ ഖാൻ യു എന്നിൽ നടക്കുന്ന പൊതു സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയത്. അമേരിക്കയിലേക്ക്...

ട്രംപും മോദിയും തമ്മിലുള്ള സൗഹൃദത്തിന്‍റെ ആഴം ഇന്ത്യ-അമേരിക്ക ബന്ധം മഹത്തരമാക്കുന്നു; സല്‍മാന്‍ ഖാന്‍

23 September 2019

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും തമ്മിലുള്ള സൗഹൃദത്തെ വാഴ്ത്തി ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍. ഇന്ത്യ-അമേരിക്ക ബന്ധം മഹത്തരമാക്കുന്നതാണ് ഈ സൗഹൃദമെന്ന് സൽമാൻ...

കടല്‍ വെള്ളത്തിനടിയില്‍ വച്ച് കാമുകിയോട് വിവാഹാഭ്യര്‍ഥന നടത്തിയ യുഎസ് യുവാവ് മുങ്ങി മരിച്ചു

23 September 2019

അമേരിക്കയിലെ ലൂസിയാനയില്‍നിന്നുള്ള സ്റ്റീവന്‍ വെബെര്‍ എന്ന യുവാവ് ടാന്‍സാനിയയില്‍ അവധിയാഘോഷിക്കവേ വെള്ളത്തിനടിയില്‍ വച്ച് കാമുകിയോടു വിവാഹാഭ്യര്‍ഥന നടത്തുന്നതിനിടയില്‍ മുങ്ങി മരിച്ചു. സ്റ്റീവനും കാമുക...

പാക്കിസ്ഥാന്‍ ഭരണകൂടത്തെ വിറപ്പിച്ച മനുഷ്യാവകാശ പ്രവര്‍ത്തകയ്ക്കു യുഎസില്‍ അഭയം

23 September 2019

പാക്കിസ്ഥാന്‍- അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയില്‍ പാക്ക് പട്ടാളം നടത്തുന്ന മനുഷ്യാവകാശലംഘനങ്ങള്‍ക്കെതിരെ പ്രതികരിച്ച പാക്കിസ്ഥാനിലെ മനുഷ്യാവകാശ പ്രവര്‍ത്തക 32-കാരിയായ ഗുലാലായ് ഇസ്മയില്‍ യുഎസിലേക്കു പലായനം...

ചൈനയില്‍ നിയന്ത്രണം തെറ്റിയ ട്രക്ക് ജനക്കൂട്ടത്തിന് നടുവിലേക്ക് പാഞ്ഞു കയറി.... പത്തു മരണം, 16 പേര്‍ക്ക് പരിക്ക്

23 September 2019

ചൈനയില്‍ നിയന്ത്രണം തെറ്റിയ ട്രക്ക് ജനക്കൂട്ടിത്തിന് നടുവിലേക്ക് പാഞ്ഞു കയറിയുണ്ടായ അപകടത്തില്‍ പത്തുപേര്‍ മരിച്ചു. 16 പേര്‍ക്കു പരിക്കേറ്റു. ദക്ഷിണ ചൈനയിലെ ഹുനാന്‍ പ്രവിശ്യയില്‍ ഹുയാഷിയിലായിരുന്നു അപ...

യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പങ്കെടുത്ത ഹ്യൂസ്റ്റന്‍ നഗരത്തിലെ 'ഹൗഡി മോദി' പരിപാടിയില്‍ ഇന്ത്യ യുഎസ് ബന്ധത്തില്‍ പുതുചരിത്രം കുറിക്കുകയാണെന്ന് പ്രഖ്യാപിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി

23 September 2019

യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പങ്കെടുത്ത ഹ്യൂസ്റ്റന്‍ നഗരത്തിലെ 'ഹൗഡി മോദി' പരിപാടിയില്‍ ഇന്ത്യ യുഎസ് ബന്ധത്തില്‍ പുതുചരിത്രം കുറിക്കുകയാണെന്ന് പ്രഖ്യാപിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന...

ചര്‍മ്മത്തിന്റെ നിറം ഓരോ ദിവസം കഴിയുന്തോറും മാറാൻ തുടങ്ങി!! ക്ഷീണവും ശ്വാസതടസ്സവും കൂടിയതോടെ 25കാരി ഡോക്ടറുടെ അടുത്തെത്തി... രക്തം പരിശോധിക്കാനെടുത്ത ഡോക്ടര്‍മാര്‍ ഞെട്ടി; രക്തത്തിൽ കണ്ടത് നീലനിറം... പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

22 September 2019

ചര്‍മ്മത്തിന്റെ നിറം ഓരോ ദിവസം കഴിയുന്തോറും മാറാൻ തുടങ്ങി!! ക്ഷീണവും ശ്വാസതടസ്സവും കൂടിയതോടെ 25കാരി ഡോക്ടറുടെ അടുത്തെത്തി. രക്തം പരിശോധിക്കാനെടുത്ത ഡോക്ടര്‍മാര്‍ ഞെട്ടി. യുവതിയുടെ ശരീരത്ത് കണ്ടത് നീല ...

ഇന്ത്യയും യുഎസും ദ്രവീകൃത പ്രകൃതിവാതക ഇടപാടിനുള്ള ധാരണാപത്രത്തില്‍ ഒപ്പു വച്ചു, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലാണ് ചടങ്ങ് നടന്നത്

22 September 2019

ഇന്ത്യയും യുഎസും ദ്രവീകൃത പ്രകൃതിവാതക ഇടപാടിനുള്ള ധാരണാപത്രത്തില്‍ ഒപ്പു വച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലാണ് ചടങ്ങ് നടന്നത്. അന്തിമകരാര്‍ 2020 മാര്‍ച്ച് 31നകം ഒപ്പുവയ്ക്കും. 50 ലക...

യുദ്ധമുഖം തുറന്നു... അമേരിക്കന്‍ സേന സൗദിയിലെത്തി... ശക്തമായി തിരിച്ചടി നല്‍കുമെന്ന് സൗദി; തൊട്ടാല്‍ തിരിച്ചടിക്കുമെന്ന് ഇറാനും

22 September 2019

സൗദി അരാംകോയില്‍ ആക്രമണം നടത്തിയത് ഇറാന്‍ ആണെന്ന് സ്ഥിരീകരിച്ചു കഴിഞ്ഞു. അടുത്ത നടപടി തിരിച്ചടി നല്‍കുകയാണ് എന്നു വ്യക്തമാക്കി യുദ്ധത്തിനുള്ള സൂചനകള്‍ നല്‍കി സൗദി രംഗത്തെത്തിത് ലോകത്തെ മുഴുവന്‍ ആശങ്കപ...

ഇമ്രാനെ തെരുവിലിട്ട് വലിച്ചുകീറി പാകിസ്താനിലെ ജനങ്ങള്‍; ലോകരാജ്യങ്ങള്‍ ഇടപെടണമെന്നുമാവശ്യപ്പെട്ടാണ് ജനീവയില്‍ സ്ത്രീകളും ,കുട്ടികളും തെരുവില്‍

22 September 2019

ഭീകരവാദത്തിന് നേതൃത്വം നല്‍കുന്ന പാകിസ്താന് തിരിച്ചടികള്‍ മാത്രമാണ് ഇപ്പോള്‍ ഉണ്ടാകുന്നത്. കശ്മീരികളുടെ സ്വാതന്ത്ര്യത്തിന് വേണ്ടി എന്തും ചെയ്യുമെന്നുപറഞ്ഞ് ഗീര്‍വാണം മുഴക്കുന്ന പാകിസ്ഥാനു തിരിച്ചടിയായ...

അമേരിക്കയും ഇറാനും തമ്മിലുള്ള പോര് മുറുകുമ്പോൾ ഗൾഫ് അശാന്തമാകുകയാണ്. ഇറാന്റെ ഭീഷണി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ അമേരിക്കന്‍ സൈനികര്‍ സൗദിയിലേക്ക് എത്തുന്നു എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത് . എത്ര സൈനികരെയാണ് അമേരിക്ക അയക്കുന്നതെന്ന് പ്രതിരോധ സെക്രട്ടറി പറഞ്ഞില്ലെങ്കിലും ആയിരത്തിലധികം സൈനികര്‍ എത്തിയേക്കാമെന്നാണ് അനൗദ്യോഗിക വിവരം..

21 September 2019

അമേരിക്കയും ഇറാനും തമ്മിലുള്ള പോര് മുറുകുമ്പോൾ ഗൾഫ് അശാന്തമാകുകയാണ്. ഇറാന്റെ ഭീഷണി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ അമേരിക്കന്‍ സൈനികര്‍ സൗദിയിലേക്ക് എത്തുന്നു എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പു...

കലിപ്പ് മാറാതെ അമേരിക്ക; മിസൈല്‍ വേധ സംവിധാനങ്ങള്‍, ഡ്രോണുകള്‍ കൂടുതല്‍ പോര്‍ വിമാനങ്ങള്‍; സൗദി അറേബ്യയിലേക്കു കൂടുതല്‍ സൈന്യത്തെ അയയ്ക്കാനൊരുങ്ങി അമേരിക്ക

21 September 2019

സൗദി അറേബ്യയിലേക്കു കൂടുതല്‍ സൈന്യത്തെ അയയ്ക്കാനൊരുങ്ങി അമേരിക്ക. എണ്ണപ്പാടങ്ങള്‍ക്കു നേരെ യുദ്ധസമാനമായ ആക്രമണം ഉണ്ടായ സാഹചര്യത്തിലാണ് തീരുമാനം. സൗദിയിലെ വ്യോമ, മിസൈല്‍ പ്രതിരോധ സംവിധാനം ശക്തമാക്കുന്...

Malayali Vartha Recommends