Widgets Magazine
01
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു...

30 DECEMBER 2025 08:01 AM ISTമലയാളി വാര്‍ത്ത
ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു. 80 വയസ്സായിരുന്നു. ദീർഘകാലമായി അസുഖബാധിതയായിരുന്ന ഖാലിദ സിയ, ധാക്കയിലെ എവർകെയർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി അധ്യക്ഷയായിരുന്നു. രാവിലെ ആറുമണിക്കാണ് ഖാലിദ സിയയുടെ അന്ത്യം സംഭവിച്ചതെന്ന് ബിഎൻപി നേതാക്കൾ അറിയിച്ച...

അലാസ്‌കയിൽ ഭൂചലനം; സുനാമിക്ക് മുന്നറിയിപ്പ്; അടിസ്ഥാന സൗകര്യങ്ങള്‍ക്കും വാര്‍ത്ത വിനിമയ വൈദ്യുതി വിതരണ സംവിധാനങ്ങള്‍ക്കും കാര്യമായ തകരാറ്

01 December 2018

അമേരിക്കയിൽ സുനാമി മുന്നറിയിപ്പ് നൽകി. അലാസ്‌കയിലെ ദക്ഷിണ കെനൈ ഉപദ്വീപിലുണ്ടായ ഭൂകമ്പത്തെ തുടര്‍ന്നാണ് അമേരിക്കയില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം 7.0 തീവ്രതയുള്ള ഭൂചലനം അനുഭവ...

ഒരു യുഗാന്ത്യം ;അമേരിക്കൻ മുൻ പ്രസിഡന്‍റ് ജോർജ് ബുഷ് സീനിയർ അന്തരിച്ചു; മരണം ഭാര്യ ബാര്‍ബര ബുഷ് അന്തരിച്ച് 8 മാസത്തിന് ശേഷം

01 December 2018

അമേരിക്കന്‍ മുന്‍ പ്രസിഡന്റും ജോര്‍ജ് ഡബ്ല്യു ബുഷിന്റെ പിതാവുമായ ജോര്‍ജ് എച്ച്.ഡബ്ല്യു ബുഷ് അന്തരിച്ചു. 94 വയസായിരുന്നു. വെളളിയാഴ്ച്ച രാത്രി 10 മണിയോടെയാണ് മരണം ഉണ്ടായതെന്ന് കുടുംബം അറിയിച്ചു. അദ്ദേഹത...

അലാസ്‌കയിലെ ദക്ഷിണ കെനൈ ഉപദ്വീപിലുണ്ടായ ഭൂചലനത്തെ തുടര്‍ന്ന് യുഎസില്‍ സുനാമി മുന്നറിയിപ്പ്

01 December 2018

അലാസ്‌കയിലെ ദക്ഷിണ കെനൈ ഉപദ്വീപിലുണ്ടായ ഭൂചലനത്തെ തുടര്‍ന്ന് യുഎസില്‍ സുനാമി മുന്നറിയിപ്പ് നല്‍കി. വെള്ളിയാഴ്ച 7.0 തീവ്രതയുള്ള ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്ഫിയറിക് അ...

90 കൊലപാതകങ്ങള്‍ നടത്തി, 78-കാരനായ ഈ കൊടുംകുറ്റവാളി!

30 November 2018

ആറടി മൂന്നിഞ്ച് ഉയരമുള്ള 78-കാരന്‍ സാമുവല്‍ ലിറ്റില്‍ യുഎസ് ജനതയെ അമ്പരപ്പിക്കുകയാണ്. 90 കൊലപാതകങ്ങളാണ് ഈ ആയുസ്സിനിടെ അയാള്‍ ചെയ്തത്. ഇയാളുടെ കുറ്റസമ്മതം ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനെപ്പോലും ഞെ...

സെന്റിനല്‍ ദ്വീപില്‍ അമ്പേറ്റ് മരണമടഞ്ഞ അലന്‍ പോയത് കറുത്ത അടിവസ്ത്രം മാത്രം ധരിച്ച്; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

30 November 2018

യുഎസ് പൗരന്‍ ജോണ്‍ അലന്‍ ചൗ ആന്‍ഡമാന്‍ നിക്കോബാറിലെ ഉത്തര സെന്റിനല്‍ ദ്വീപില്‍ കൊല്ലപ്പെട്ടതിനെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നു. ആദ്യ പ്രാവശ്യം ദ്വീപിലേക്കു കടക്കാന്‍ ശ്രമിച്ച നവംബര്‍ 16-...

സഹപാഠിയെ ചുറ്റിക കൊണ്ടടിച്ചു കൊന്ന ശേഷം മൃതദേഹത്തെ ലൈംഗികമായി ഉപയോഗിച്ച 16-കാരന്റെ വിചാരണ തുടങ്ങി

30 November 2018

ഇക്കഴിഞ്ഞ ഏപ്രിലില്‍ ലോകത്തെ നടുക്കിയ അതിദാരുണകൊലയില്‍ വോള്‍വര്‍ഹാംപ്ടണ്‍ ക്രൗണ്‍ കോടതിയില്‍ വിചാരണ തുടങ്ങി. 14 വയസ് മാത്രം പ്രായമുളള വിക്്‌ടോറിയ സോകലോവ എന്ന പെണ്‍കുട്ടിയാണ് തീര്‍ത്തും മനുഷ്യത്വരഹിതമാ...

കർതാർപുർ ഇടനാഴി ഇന്ത്യ - പാക്​ ബന്ധത്തിൽ സമാധാനം കൊണ്ടുവരാനുള്ള വഴി-പാക്​ വിദേശ കാര്യമന്ത്രി ഷാ മഹ്​മൂദ്​ ഖുറൈശി

29 November 2018

കർതാർപുർ ഇടനാഴി ഇന്ത്യ - പാക്​ ബന്ധത്തിൽ സമാധാനം കൊണ്ടുവരാനുള്ള വഴിയാണെന്ന് പാക്​ വിദേശ കാര്യമന്ത്രി ഷാ മഹ്​മൂദ്​ ഖുറൈശി.ഇടനാഴി തറക്കല്ലിടൽ ചടങ്ങിൽ ഇന്ത്യൻ വിദേശ കാര്യമന്ത്രി സുഷമ സ്വരാജ് പ​െങ്കടുക്ക...

ഉക്രൈന്‍ പടക്കപ്പല്‍ പിടിച്ചെടുത്ത സംഭവം;27 പ്രദേശങ്ങളില്‍ 30 ദിവസത്തേക്ക് പട്ടാള നിയമം

29 November 2018

റഷ്യന്‍ അധിനിവേശം തടയാൻ ഇന്നലെ മുതല്‍ ഉക്രൈനിലെ 27 പ്രദേശങ്ങളില്‍ പട്ടാള നിയമം നടപ്പിലാക്കിയെന്ന്ഉക്രൈനിയന്‍ പ്രസിഡന്റ് പെട്രോ പൊറോഷെന്‍കോ ഉക്രൈനിന്റെ ചരിത്രത്തില്‍ ആദ്യമായാണ് പട്ടാള നിയമം നടപ്പിലാക്...

ലയണ്‍ എയര്‍ വിമാനം പ്രവര്‍ത്തനയോഗ്യമായിരുന്നില്ലെന്ന് ഇന്തോനേഷ്യന്‍ അന്വേഷണ സംഘം

29 November 2018

കഴിഞ്ഞ  മാസം ജാവ കടലിൽ  തകര്‍ന്നുവീണ ലയണ്‍ എയര്‍ വിമാനം പ്രവര്‍ത്തനയോഗ്യമായിരുന്നില്ലെന്ന് ഇന്തോനേഷ്യന്‍ അന്വേഷണ സംഘം. വിമാന കമ്പനിയായ ലയണ്‍എയറിന്റെ ബോയിംഗ് 737 മാക്‌സ് പ്ലെയിനാണ് ജാവ കടലില്‍ തകര്‍ന്ന...

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും സര്‍ക്കാരും തമ്മിൽ തുടരുന്ന അടിച്ചമർത്തൽ നയങ്ങള്‍ക്കെതിരെ രാജ്യാന്തര തലത്തിൽ പ്രതിഷേധം ശക്തം

29 November 2018

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും സര്‍ക്കാരും തമ്മിൽ തുടരുന്ന അടിച്ചമർത്തൽ നയങ്ങള്‍ക്കെതിരെ രാജ്യാന്തര തലത്തിൽ പ്രതിഷേധം പ്രക്ഷുബ്ധമാവുന്നു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മാര്‍ക്‌സിസത്തെക്കുറിച്ച...

വിവാഹ ശേഷം ന്യൂസിലന്‍ഡില്‍ ഭര്‍ത്താവിനൊപ്പം എത്തിയ അഞ്ച് മാസം ഗര്‍ഭിണിയായ ഇന്ത്യന്‍ യുവതിയെ കടല്‍ത്തീരത്ത് മരിച്ച നിലയില്‍ കണ്ടെത്തി

29 November 2018

അഞ്ച് മാസം ഗര്‍ഭിണിയായ ഇന്ത്യന്‍ യുവതിയെ ന്യൂസിലന്‍ഡില്‍ കടല്‍ത്തീരത്തു മരിച്ചനിലയില്‍ കണ്ടെത്തി. താനെ സ്വദേശി സോനം ഷെലാറിനെ (26) യാണ് നോര്‍ത്ത് ഐലന്‍ഡിനെ വൈറ്റ് റോക്ക് ബീച്ചില്‍ മരിച്ചനിലയില്‍ കണ്ടെത...

പാകിസ്താന്‍ ചരിത്രത്തിലാദ്യമായി ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിക്ക് ഡ്രൈവിംഗ്‌ ലൈസന്‍സ്

29 November 2018

പാകിസ്താനില്‍  ചരിത്രത്തിലാദ്യമായി ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിക്ക് ഡ്രൈവിംഗ്‌  ലൈസന്‍സ് അനുവദിച്ചു. ഇതോടെ രാജ്യത്തെ ഡ്രൈവിംഗ്‌ ലൈസന്‍സ് നേടുന്ന ആദ്യ ട്രാന്‍സ് ജെന്‍ഡര്‍ വനിതയാവുകയാണ് ലൈല അലി. ലൈല അലിയുട...

സ്‌റ്റോക്‌ഹോം അര്‍ലാന്‍ഡ എയര്‍പോര്‍ട്ടില്‍ എയര്‍ഇന്ത്യ വിമാനം കെട്ടിടത്തിലിടിച്ചു, യാത്രക്കാര്‍ സുരക്ഷിതര്‍

29 November 2018

സ്‌റ്റോക്‌ഹോം അര്‍ലാന്‍ഡ എയര്‍പോര്‍ട്ടില്‍ എയര്‍ ഇന്ത്യ വിമാനം കെട്ടിടത്തിലിടിച്ചു. 179 യാത്രക്കാരുമായി പോയ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനത്തിന്റെ ചിറക് എയര്‍പോര്‍ട്ടിലെ അഞ്ചാം ടെര്‍മിനലില്‍ തട...

അഫ്ഗാനിസ്ഥാനില്‍ ഉണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

29 November 2018

അഫ്ഗാനിസ്ഥാനില്‍ ഉണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു. തലസ്ഥാനനഗരമായ കാബൂളിലെ സുരക്ഷാ മേഖലയിലാണ് സ്‌ഫോടനം ഉണ്ടായത്. സംഭവത്തില്‍ 19 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഫ്ഗാന്...

റഷ്യന്‍ യുക്രൈന്‍  സൈനികര്‍ തമ്മില്‍ സംഘര്‍ഷം... യുക്രൈനില്‍ ആദ്യമായി പട്ടാള നിയമം നടപ്പാക്കി

29 November 2018

റഷ്യയുടെ ഇടപെടല്‍ തടയുന്നതിനായി യുക്രൈനിലെ 10 നഗരങ്ങളില്‍ ആദ്യമായി പട്ടാളനിയമം നടപ്പാക്കി. 30 ദിവസത്തെ നാവികനിയമം നടപ്പാക്കാനുള്ള ഉത്തരവിലാണ് പ്രസിഡന്റ് പെട്രോ പൊരെഷ്‌കോ ഒപ്പുവെച്ചത്. റഷ്യന്‍ സൈനികകേ...

Malayali Vartha Recommends