Widgets Magazine
01
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു...

30 DECEMBER 2025 08:01 AM ISTമലയാളി വാര്‍ത്ത
ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു. 80 വയസ്സായിരുന്നു. ദീർഘകാലമായി അസുഖബാധിതയായിരുന്ന ഖാലിദ സിയ, ധാക്കയിലെ എവർകെയർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി അധ്യക്ഷയായിരുന്നു. രാവിലെ ആറുമണിക്കാണ് ഖാലിദ സിയയുടെ അന്ത്യം സംഭവിച്ചതെന്ന് ബിഎൻപി നേതാക്കൾ അറിയിച്ച...

ശമ്പളം നൽകാത്തതിനെ തുടർന്ന് പൈലറ്റുമാർ സിക്ക് ലീവിൽ; ജെറ്റ് എയർ വേയ്സ് 14 സർവീസുകൾ റദ്ധാക്കിശമ്പളം നൽകാത്തതിനെ തുടർന്ന് പൈലറ്റുമാർ സിക്ക് ലീവിൽ; ജെറ്റ് എയർ വേയ്സ് 14 സർവീസുകൾ റദ്ധാക്കി

03 December 2018

പ്രധാന സ്വകാര്യ എയർ ലൈനുകളിൽ ഒന്നായ ജെറ്റ് എയർ വേയ്സ് 14 സർവീസുകൾ റദ്ധാക്കി. ശമ്പളം കിട്ടാത്തതിനെ തുടർന്ന് പൈലറ്റുമാർ സമരം ചെയ്തതിനെ തുടർന്നാണ് ജെറ്റ് എയർവെയ്സ് 14 സർവീസുകൾ റദ്ദാക്കിയത് . കുറച്ച് മാസങ...

അമേരിക്കന്‍ കാറുകള്‍ക്ക് ഇനി മുതല്‍ നികുതി ഈടാക്കില്ലെന്നും ഏര്‍പ്പെടുത്തിയിട്ടുള്ള നികുതി ഒഴിവാക്കുമെന്നും ചൈന

03 December 2018

അമേരിക്കന്‍ കാറുകള്‍ക്ക് ഇനി മുതല്‍ നികുതി ഈടാക്കില്ലെന്നും ഇപ്പോള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നികുതി ഒഴിവാക്കുമെന്നും ചൈന അറിയിച്ചെന്ന് ട്രംപ്. ട്വിറ്ററിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. നിലവില്‍ അ...

ഡീസല്‍ വില വര്‍ധനവിനെതിരേ ഫ്രാന്‍സില്‍ രാജ്യവ്യാപകമായി തുടങ്ങിയ 'മഞ്ഞക്കുപ്പായക്കാരുടെ പ്രതിഷേധം പ്രസിഡന്റ് ഇമ്മാനുവല്‍ മക്രേണിനു തലവേദനയായി;അടിയന്തരവാസ്ഥ പരിഗണനയിൽ

03 December 2018

ഡീസല്‍ വില വര്‍ധനവിനെതിരേ ഫ്രാന്‍സില്‍ രാജ്യവ്യാപകമായി തുടങ്ങിയ 'മഞ്ഞക്കുപ്പായക്കാരുടെ പ്രതിഷേധം പ്രസിഡന്റ് ഇമ്മാനുവല്‍ മക്രേണിനെ തലവേദനയായി മാറി . പാരിസീല്‍ ശനിയാഴ്ച പ്രതിഷേധക്കാര്‍ നടത്തിയ അഴിഞ...

അമ്പത് വര്‍ഷം മുമ്പ് ചന്ദ്രനില്‍ നിന്നും കൊണ്ടുവന്ന മൂന്ന് പാറക്കഷ്ണങ്ങള്‍ ലേലത്തിൽ പിടിച്ചത് 855000 ഡോളറിന്

03 December 2018

അമ്പത് വര്‍ഷം മുമ്പ് ചന്ദ്രനില്‍ നിന്നും കൊണ്ടുവന്ന മൂന്ന് പാറക്കഷ്ണങ്ങള്‍ സ്വന്തമാക്കി പേര് വെളിപ്പെടുത്തുവാന്‍ ആഗ്രഹിക്കാത്ത അമേരിക്കക്കാരന്‍ . നവംബര്‍ 29 വ്യാഴാഴ്ച ന്യൂയോര്‍ക്കില്‍ നടന്ന ലേലത്തിലാണ...

അന്തരിച്ച മുന്‍ യുഎസ് പ്രസിഡന്റ് ജോര്‍ജ് ബുഷ് സീനിയറിന്റെ സംസ്‌കാരം വ്യാഴാഴ്ച

03 December 2018

അന്തരിച്ച മുന്‍ യുഎസ് പ്രസിഡന്റ് ജോര്‍ജ് ബുഷ് സീനിയറിന്റെ സംസ്‌കാരം വ്യാഴാഴ്ച. ഒന്പതു മാസം മുന്പ് അന്തരിച്ച ഭാര്യ ബാര്‍ബറയുടെയും മൂന്നു വയസുള്ളപ്പോള്‍ മരിച്ച മകള്‍ റോബിന്റെയും കബറിടങ്ങള്‍ക്കടുത്താണ് ബ...

ഇറ്റലിയിലെ പ്രശസ്തമായ പിസായിലെ ചെരിഞ്ഞ ഗോപുരം നിവരുന്നു, ചെരിവ് കുറയുന്നതായി എന്‍ജിനീയര്‍മാര്‍

03 December 2018

ഇറ്റലിയിലെ പ്രശസ്തമായ പിസായിലെ ചെരിഞ്ഞ ഗോപുരം 'നിവരുന്നു'. ഗോപുരം ചെരിയുന്നത് ഇപ്പോള്‍ കുറഞ്ഞിട്ടുണ്ടെന്ന് എന്‍ജിനീയര്‍ റോബര്‍ട് സെല കണക്കുകള്‍ നിരത്തി സ്ഥാപിക്കുന്നു. 57 മീറ്റര്‍ ഉയരമുള്ള ഗ...

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പുത്രി ഇവാന്‍ക എത്തുന്നതിന് തൊട്ട് മുമ്പ് മെക്‌സികോയിലെ യു.എസ് കോണ്‍സുലേറ്റിന് നേരെ ആക്രമണം

03 December 2018

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പുത്രി ഇവാന്‍കയും വൈസ് പ്രസിഡന്റ് മൈക് പെന്‍സും എത്തുന്നതിന് തൊട്ട് മുമ്പ് മെക്‌സികോയിലെ യു.എസ് കോണ്‍സുലേറ്റിന് നേരെ ആക്രമണം. ഗ്വാഡലജരയിലെ യു.എസ് കോണ്‍സുലേറ്...

കഴിഞ്ഞ പത്തു ദിവസത്തിനുള്ളിൽ സുഡാനിൽ പീഡനത്തിനിരയായത് 125 പേർ;സൈനിക വേഷത്തിലും അല്ലാതെയും മറ്റും എത്തിയവരാണ് ഇതിനു പിന്നില്ലെന്ന് റിപ്പോർട്ട്

02 December 2018

കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ സുഡാനില്‍ പീഡനത്തിനിരയായത് 125പേരെന്ന് റിപ്പോർട്ട് . ചികിത്സാ സഹായം നല്‍കുന്ന ഡോക്ടേഴ്‌സ് വിതൗട്ട് ബോര്‍ഡേഴ്‌സ് എന്ന സംഘടനയാണ് ഈ ഞെട്ടിക്കുന്ന വാർത്ത പുറത്തു വിട്ടിരിക്ക...

ചാനൽ അവതാരകരായ സ്ത്രീകള്‍ കൈയ്യില്ലാത്ത വസ്ത്രങ്ങള്‍ ധരിക്കുന്നതിനെതിരേ കനേഡിയന്‍ ആദ്യ വനിതാ പ്രധാനമന്ത്രി

02 December 2018

കാനഡയിലെ ടി വി ചാനൽ അവതാരകരായ സ്ത്രീകള്‍ കൈയ്യില്ലാത്ത ( സ്ലീവ് ലെസ് ) വസ്ത്രങ്ങള്‍ ധരിക്കുന്നതിനെതിരേ കനേഡിയന്‍ മുന്‍ വനിതാ പ്രധാനമന്ത്രി. രാജ്യത്തെ ആദ്യ വനിതാ പ്രധാനമന്ത്രിയായിരുന്ന കിം കാംപലിനാണ് പ...

ഭൂമിയിലെ അതിമനോഹരമായ സ്ഥലങ്ങളെ പിന്തള്ളി ചൊവ്വ ; ചിത്രങ്ങൾ പുറത്ത് വിട്ട് നാസ

02 December 2018

ഭൂമിയിലെ തന്നെ അതിമനോഹരമായ സ്ഥലങ്ങളെ വെല്ലുന്ന തരത്തിലുള്ള ചൊവ്വയുടെ ഉപരിതലത്തിലെ അപൂർവ്വ ചിത്രങ്ങൾ പുറത്ത് അമേരിക്കൻ ബഹിരാകാശ ഗവേഷണ കേന്ദ്രമായ നാസയാണ് ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുന്നത് .നാസയുടെ ചൊവ്...

പാകിസ്താന്‍ ജയിലില്‍ മരണപ്പെട്ട ഇന്ത്യന്‍ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

02 December 2018

പാകിസ്താന്‍ ജയിലില്‍ മരണപ്പെട്ട ഇന്ത്യന്‍ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം രണ്ടു മാസത്തിന് ശേഷം ജന്മനാട്ടിലെത്തിച്ചു. സെപ്റ്റംബറില്‍ മരണപ്പെട്ട നാനുഭായ് കനാഭായിയുടെ മൃതദേഹമാണ് ഗുജറാത്തിലെ ഉനയിലെത്തിച്ചത്....

ഇറാന്‍ ആണവ മിസൈല്‍ പരീക്ഷണം നടത്തിയതിനെ ശക്തമായി അപലപിച്ച് അമേരിക്ക

02 December 2018

ഇറാന്‍ ആണവ മിസൈല്‍ പരീക്ഷണം നടത്തിയതിനെ ശക്തമായി അപലപിച്ച് അമേരിക്ക. യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പുറപ്പെടുവിച്ചിട്ടുള്ള നിര്‍ദേശങ്ങളെ പാടെ അവഗണിക്കുകയാണ് ഇറാന്‍ ചെയ്തതെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട...

28കാരി ഗർഭിണിയാണെന്ന് സംശയം; ശരീര ഭാരം ക്രമാതീതമായി കൂടിയപ്പോൾ നടത്തിയ പരിശോധനയിൽ തെളിഞ്ഞത് ഏഴ് ശിശുക്കളുടെ ഭാരമുള്ള മുഴ

01 December 2018

ഗർഭിണിയാണെന്ന് ഡോക്ടർ വിധിയെഴുതിയതിന് പിന്നാലെ 28 വയസുകാരിയുടെ വയറിൽ നിന്നു നീക്കം ചെയ്തത് ഏഴ് നവജാതശിശുക്കളുടെ ഭാരമമുള്ള മുഴ. യുകെയിലെ സ്വാന്‍സിയ സ്വദേശിയായ 28കാരികീലി ഫേവലിന്റെ വയറില്‍ നിന്നാണ് 25 ക...

അമേരിക്കൻ പ്രസിഡന്റ് ട്രംപിനെതിരെ രൂക്ഷ വിമർശനവുമായി മുൻ അഭിഭാഷകൻ; എന്നാൽ മുൻ അഭിഭാഷകൻ തടവുശിക്ഷ ഉറപ്പായപ്പോള്‍ ശിക്ഷാ കാലാവധിയില്‍ ഇളവു കിട്ടാന്‍ നാടകം നടത്തുന്നുവെന്ന് ട്രംപ്

01 December 2018

അമേരിക്കൻ പ്രസിഡന്റ് ആകുന്നതിനു മുൻപ് റഷ്യയുമായി ഉണ്ടായിരുന്ന ബിസിനസ് ഇടപാടുകളെ ന്യായീകരിച്ച് ഡൊണാൾഡ് ട്രംപ് രംഗത്ത്.   മോസ്‌കോയില്‍ ഒരു അംബരചുംബി നിർമ്മിക്കുന്നതിനെ സംബന്ധിച്ച് ട്രംപ് ഗ്രൂപ്പ് നടത്ത...

ഇന്ത്യയില്‍ നിക്ഷേപങ്ങള്‍ പൊടിപൊടിക്കാൻ സൗദി അറേബ്യ; ജി 20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും തമ്മില്‍ ചര്‍ച്ച നടത്തി

01 December 2018

ഇന്ത്യയുടെ വര്‍ദ്ധിച്ചു വരുന്ന ഊര്‍ജ്ജ ആവശ്യങ്ങള്‍ക്കനുസരിച്ച് കൂടുതല്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ നല്‍കാമെന്ന് സൗദി അറേബ്യ. ജി 20 ഉച്ചകോടിയോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും സൗദി കിരീടവകാ...

Malayali Vartha Recommends