Widgets Magazine
01
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു...

30 DECEMBER 2025 08:01 AM ISTമലയാളി വാര്‍ത്ത
ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു. 80 വയസ്സായിരുന്നു. ദീർഘകാലമായി അസുഖബാധിതയായിരുന്ന ഖാലിദ സിയ, ധാക്കയിലെ എവർകെയർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി അധ്യക്ഷയായിരുന്നു. രാവിലെ ആറുമണിക്കാണ് ഖാലിദ സിയയുടെ അന്ത്യം സംഭവിച്ചതെന്ന് ബിഎൻപി നേതാക്കൾ അറിയിച്ച...

യമനില്‍ സൗദി സഖ്യസേന നടത്തുന്ന സൈനിക നീക്കങ്ങള്‍ക്ക് ഇനിമുതല്‍ അമേരിക്കയുടെ പിന്തുണയുണ്ടാവില്ല

29 November 2018

യമനില്‍ സൗദി സഖ്യസേന നടത്തുന്ന സൈനിക നീക്കങ്ങള്‍ക്ക് ഇനിമുതല്‍ അമേരിക്കയുടെ പിന്തുണയുണ്ടാവില്ല. സൗദിയുടെ നീക്കങ്ങളെ പിന്തുണയ്‌ക്കേണ്ടതില്ലെന്ന് അമേരിക്കന്‍ സെനറ്റ് വോട്ടെടുപ്പിലൂടെ തീരുമാനിച്ചു.കഴിഞ്ഞ...

ഇന്ത്യോനേഷ്യന്‍ വിമാനത്തെ നിയന്ത്രിക്കാന്‍ ഇന്ത്യന്‍ വംശജൻ അവസാന നിമിഷം വരെ അശ്രാന്തം പരിശ്രമിച്ചിരുന്നു; ഒാട്ടോമാറ്റിക് സേഫ്റ്റി സിസ്റ്റം പ്രവർത്തിപ്പിക്കാൻ 26ഒാളം തവണ അമർത്തിയതായി ഇന്ത്യോനേഷ്യൻ ഇന്‍വെസ്റ്റിഗേഷന്‍ അതോററ്റീസ്

28 November 2018

ജക്കാര്‍ത്തയില്‍ നിന്നും പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കുള്ളില്‍ തകർന്നു വീണ ലയണ്‍ എയര്‍ ഫ്‌ളൈറ്റ് 610നെ നിയന്ത്രിക്കാന്‍ ഇന്ത്യന്‍ വംശജനായ പൈലറ്റ് ഭവ്യേ സുനേജ അശ്രാന്തം പരിശ്രമിച്ചതായി റിപ്പോർട്ടുകൾ. ...

ഹാരിസ് കൗണ്ടി എടിഎമ്മില്‍ നിന്നും 20 ഡോളറിന് പകരം 100 ഡോളര്‍ ബില്‍; സംഭവം സോഷ്യല്‍ മീഡിയയിൽ വൈറലായതോടെ ജനങ്ങള്‍ കൂട്ടമായി എടിഎമ്മിനു മുന്നിൽ

28 November 2018

ഹാരിസ് കൗണ്ടി എടിഎമ്മില്‍ നിന്നും 20 ഡോളറിന് പകരം 100 ഡോളര്‍ ബില്‍ ലഭിച്ചവര്‍ക്ക് അത് സൂക്ഷിക്കാമെന്ന് ബാങ്ക് ഓഫ് അമേരിക്കന്‍ അധികൃതര്‍. എഫ്എം 1960 ഐ 45 ല്‍ സ്ഥിതി ചെയ്യുന്ന എടിഎമ്മില്‍ നിന്നും തുക എട...

തീവ്രവാദവും സംസാരവും ഒരുമിച്ച് പോകില്ല ! ; സാർക്ക് ഉച്ചകോടിയിലേയ്ക്കുള്ള പാക്കിസ്ഥാന്റെ ക്ഷണം നിരസിച്ച് ഇന്ത്യ

28 November 2018

ഇന്ത്യയ്‌ക്കെതിരായ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാതെ പാകിസ്​താനുമായി ഉഭയകക്ഷി ചർച്ചകൾക്കില്ലെന്ന്​ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്​. സാർക്ക് ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാക...

194 സെന്റിമീറ്റര്‍ ഉയരവും 1400 കിലോഗ്രാം ഭാരവുമുള്ള കാളക്കൂറ്റന്റെ ചിത്രം വൈറൽ; അമ്പരന്ന് സോഷ്യൽ മീഡിയ

28 November 2018

സാധാരണ പശുക്കള്‍ നിക്കേഴ്‌സിനൊപ്പം നല്‍ക്കുന്ന ചിത്രം കണ്ടാല്‍ പലര്‍ക്കും അത്ഭുതം തോന്നും. കാരണം മറ്റൊന്നുമല്ല , ഈ കാളക്കൂറ്റന്റെ കാലിന്റെ ഉയരം പോലുമില്ല മറ്റു പശുക്കള്‍ക്ക്. കിഴക്കന്‍ ആസ്‌ത്രേലിയയില്...

പണത്തെ ചൊല്ലിയുള്ള തർക്കം ഡ്രൈവിങിനിടെ... വാഹനം തലകീഴായി മറിഞ്ഞപ്പോൾ ഭാര്യയും ഭർത്താവും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

28 November 2018

പണത്തെ ചൊല്ലിയുള്ള തർക്കം ഡ്രൈവിങിനിടെ. വാഹനം തലകീഴായി മറിഞ്ഞപ്പോൾ ഭാര്യയും ഭർത്താവും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് ചൈനയിലാണ് സംഭവം. യുവതിക്ക് കാര്യമായ പരിക്കുകള്‍ ഇല്ല. ഭര്‍ത്താവിന് തലയ്ക്ക് പരിക്കേറ്റ...

ഗൾഫ് രാജ്യങ്ങളിൽ ഉള്ള മലയാളികൾ സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

28 November 2018

മലയാളികളായ പ്രവാസികളുടെ ശീലങ്ങളിൽ ഒന്നാണ് ഫേസ്ബുക് പോലുള്ള മാധ്യമങ്ങളിലൂടെ നാട്ടിലുള്ളവരുമായി സംസാരിക്കുമ്പോൾ ഫോട്ടോ ഷെയർ ചെയ്യുന്നതും കുടുംബാംഗങ്ങളുടെ ഫോട്ടോകൾ നിങ്ങളുടെ ടൈം ലൈനിൽ ഇടുന്നതും . ഇത് ഭാവ...

ചൈനയിലെ ഷാന്‍ജിയാക്കോയില്‍ കെമിക്കല്‍ പ്ലാന്റിന് സമീപം വന്‍ സ്‌ഫോടനം, 22 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്, അഗ്നിശമനസേന തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു

28 November 2018

ചൈനയിലെ ഷാന്‍ജിയാക്കോയില്‍ കെമിക്കല്‍ പ്ലാന്റിന് സമീപം വന്‍ സ്‌ഫോടനം. സംഭവത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടെന്നാണ് വിവരം. 20 ലേറെപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 38 ട്രക്കുകളും 12 കാറുകളും സ്‌ഫോടനത്തില്‍ ...

സെക്‌സ് ഡോള്‍ ആരെപ്പോലെ ആകണമെന്ന് ആവശ്യക്കാര്‍ക്ക് തീരുമാനിക്കാം

27 November 2018

ഇപ്പോള്‍ ലോകത്തിന്റെ പലസ്ഥലങ്ങളിലും സെക്‌സ് ഡോള്‍സിന് പ്രചാരണമേറുകയാണ്. യുകെയില്‍ ചൈല്‍ഡ് സെക്‌സ് ഡോള്‍ വില്‍പ്പന പോലും നിയമാനുസൃതമാണ്. 3 മുതല്‍ 9 വയസുവരെ പ്രായം തോന്നുന്ന പെണ്‍കുട്ടികളുടെ രൂപത്തിലാണ്...

അറബ് രാജ്യങ്ങള്‍ക്കിടയില്‍ ഏറ്റവും സുരക്ഷിതമായ രാജ്യം;അപൂർവ നേട്ടം കരസ്ഥമാക്കി ഖത്തർ;തീവ്രവാദികള്‍ക്ക് വളം വെച്ചുകൊടുക്കുന്നവരെന്ന ലേബലും ഉപരോധവും നിലനിൽക്കെ

27 November 2018

തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നുവെന്ന് അറബ് ലോകം ഉപരോധമേര്‍പ്പെടുത്തിയ ഖത്തറിനെ തേടിയെത്തിയത്തിയിരിക്കുന്നത് അപൂര്‍വ നേട്ടം.അറബ് രാജ്യങ്ങള്‍ക്കിടയില്‍ ഏറ്റവും സുരക്ഷിതമായ രാജ്യമെന്ന നേട്ടമാണ് ഖത്തര്‍...

നീതിക്കു വേണ്ടി ദാഹിക്കുന്ന ഇന്ത്യക്കാര്‍ക്കൊപ്പമാണ് അമേരിക്ക; ഭീകരവാദത്തിനെതിരായ ഇന്ത്യൻ പോരാട്ടങ്ങൾക്ക് പിന്തുണ അറിയിച്ച് ഡൊണാള്‍ഡ് ട്രംപ്

27 November 2018

ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ പോരാട്ടങ്ങള്‍ക്ക് പിന്തുണ അറിയിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മുംബൈ ഭീകരാക്രമണത്തിന്റെ പത്താംവാര്‍ഷികത്തില്‍ ഇന്ത്യയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ട്വിറ്റ...

അഫ്ഗാനിസ്ഥാനിലെ ഫറാ പ്രവശ്യയില്‍ പോലീസ് വാഹന വ്യൂഹത്തിന് നേരെ താലിബാന്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 18 പോലീസുകാര്‍ മരിച്ചു

26 November 2018

അഫ്ഗാനിസ്ഥാനിലെ ഫറാ പ്രവശ്യയില്‍ പോലീസ് വാഹന വ്യൂഹത്തിന് നേരെ താലിബാന്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 18 പോലീസുകാര്‍ മരിച്ചു. ഞായറാഴ്ച വൈകിട്ടാണ് ആക്രമണമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.ആക്രമണത്തിന് ശേഷം ...

ക്രിമിയന്‍ ഉപദ്വീപിനോട് ചേര്‍ന്ന് യുക്രെയിനിന്റെ മൂന്നു നാവിക കപ്പലുകള്‍ റഷ്യന്‍ സൈന്യം പിടിച്ചെടുത്തു

26 November 2018

ക്രിമിയന്‍ ഉപദ്വീപിനോട് ചേര്‍ന്ന് യുക്രെയിനിന്റെ മൂന്നു നാവിക കപ്പലുകള്‍ റഷ്യന്‍ സൈന്യം പിടിച്ചെടുത്തു. രണ്ട് ഗണ്‍ ബോട്ടും ഒരു ടഗുമാണ് പിടിച്ചെടുത്തത്. കപ്പലുകള്‍ക്കുനേരെ റഷ്യന്‍ സൈന്യം വെടിയുതിര്‍ക്ക...

പശ്ചിമ ഇറാനില്‍ ഇന്നലെ രാത്രിയിലുണ്ടായ ഭൂചലനത്തില്‍ അഞ്ഞൂറിലധികം പേര്‍ക്ക് പരിക്ക്

26 November 2018

പശ്ചിമ ഇറാനില്‍ ഇന്നലെ രാത്രിയിലുണ്ടായ ഭൂചലനത്തില്‍ അഞ്ഞൂറിലധികം പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്. റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ചലനമാണ് ഉണ്ടായത്. ഇറാനിലെ ഇലാമായിരുന്നു ഭൂകന്പത...

അതിര്‍ത്തി മറികടക്കാനായി കൂട്ടത്തോടെ കമ്പിവേലി കയറാന്‍ ശ്രമിച്ച കുടിയേറ്റക്കാര്‍ക്ക് നേരെ യു.എസ് പോലീസിന്റെ കണ്ണീര്‍ വാതകം പ്രയോഗം.... യു.എസ് മെക്‌സികോ അതിര്‍ത്തിയില്‍ ഏറ്റവും തിരക്കേറിയ ഭാഗം അടച്ചു

26 November 2018

യു.എസ് മെക്‌സികോ അതിര്‍ത്തിയില്‍ ഏറ്റവും തിരക്കേറിയ ഭാഗം അടച്ചു. അതിര്‍ത്തി മറികടക്കാനായി കൂട്ടത്തോടെ കമ്പിവേലി കയറാന്‍ ശ്രമിച്ച കുടിയേറ്റക്കാര്‍ക്ക് നേരെ യു.എസ് പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു.നിരവ...

Malayali Vartha Recommends