Widgets Magazine
01
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു...

30 DECEMBER 2025 08:01 AM ISTമലയാളി വാര്‍ത്ത
ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു. 80 വയസ്സായിരുന്നു. ദീർഘകാലമായി അസുഖബാധിതയായിരുന്ന ഖാലിദ സിയ, ധാക്കയിലെ എവർകെയർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി അധ്യക്ഷയായിരുന്നു. രാവിലെ ആറുമണിക്കാണ് ഖാലിദ സിയയുടെ അന്ത്യം സംഭവിച്ചതെന്ന് ബിഎൻപി നേതാക്കൾ അറിയിച്ച...

ഉഗാണ്ടയില്‍ വിക്ടോറിയാ തടാകത്തില്‍ ഉല്ലാസബോട്ടു മുങ്ങി 30 പേര്‍ക്ക് ദാരുണാന്ത്യം

26 November 2018

ഉഗാണ്ടയില്‍ വിക്ടോറിയാ തടാകത്തില്‍ ഉല്ലാസബോട്ടു മുങ്ങി 30 പേര്‍ മരിച്ചു. ശനിയാഴ്ചയാണു ദുരന്തമുണ്ടായത്. ബോട്ടിന്റെ ഉമടസ്ഥരായ ദന്പതികളും അപകടത്തിനിരയായെന്നു മുതിര്‍ന്ന പോലീസ് ഓഫീസര്‍ സുറാ ഗന്യാന അറിയിച്...

ന്യൂസിലന്‍ഡിനെ കണ്ണീരിലാഴ്ത്തി 145 തിമിംഗലങ്ങള്‍ കൂട്ടത്തോടെ കരയ്ക്കടിഞ്ഞു

26 November 2018

ന്യൂസിലന്‍ഡിനെ അപ്പാടെ കണ്ണീരിലാഴ്ത്തി 145 തിമിംഗലങ്ങള്‍ കൂട്ടത്തോടെ കരയ്ക്കടിഞ്ഞു. സ്റ്റീവര്‍ട്ട് ദ്വീപിലെ കടപ്പുറത്തായിരുന്നു ഈ അസാധാരണ കാഴ്ച. ശനിയാഴ്ച രാത്രിയോടെയാണ് തിമിംഗലങ്ങള്‍ കരയിലേക്ക് നീന്തി...

സുരഭയില്‍നിന്നും വൈംഗാപുവിലേക്ക് പോകുന്നതിനിടെ ചരക്കു കപ്പല്‍ മുങ്ങി.. പതിനാല് പേരിൽ ഏഴ് പേരെ രക്ഷപ്പെടുത്തി; രക്ഷാപ്രവർത്തനം തുടരുന്നു... സംഭവം ബാലിയിൽ

25 November 2018

വൈംഗാപുവിലേക്ക് പോകുകയായിരുന്ന കപ്പലില്‍ 14 ജീവനക്കാരുമായിരുന്നു. ഏഴ് ജീവനക്കാരെ രക്ഷപ്പെടുത്തി. കാണാതായ മറ്റ് ഏഴ് പേര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ പുരോഗമിച്ചുവരികയാണ്. ഇന്തോനേഷ്യയിലെ ബാലിയിലാണ് ചരക്ക...

ലിബിയന്‍ സൈന്യം 12 ഐഎസ് ഭീകരരെ വധിച്ചു, ഭീകരരില്‍നിന്നു നിരവധി ആയുധങ്ങളും സൈന്യം പിടിച്ചെടുത്തു

25 November 2018

ലിബിയന്‍ സൈന്യം 12 ഐഎസ് ഭീകരരെ വധിച്ചു. ലിബിയയിലെ ടസെര്‍ബുവില്‍ ഒളിച്ചിരുന്ന ഭീകരരെയാണ് സൈന്യം വധിച്ചത്. ഭീകരരില്‍നിന്നു നിരവധി ആയുധങ്ങളും സൈന്യം പിടിച്ചെടുത്തു. ശനിയാഴ്ചയായിരുന്നു സംഭവം.ഭീകരര്‍ വെള്ള...

ഞങ്ങൾ റോബോട്ടുകളല്ല മനുഷ്യരാണ് ! ; ആമസോണിൽ തൊഴിലാളി സമരം ശക്തമാകുന്നു; പണിമുടക്കിയുള്ള സമരം കമ്പനിയുടെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടില്ലെന്ന് ആമസോൺ

24 November 2018

പ്രമുഖ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റായ ആമസോണിൽ തൊഴിലാളി സമരം ശക്തമാകുന്നതായി റിപ്പോർട്ടുകൾ. മെച്ചപ്പെട്ട തൊഴില്‍ സാഹചര്യം വേണമെന്നാവശ്യപ്പെട്ട് ജര്‍മനിയിലെയും സ്‌പെയിനിലെയും ആമസോണ്‍ ജീവനക്കാരാണ് സമരത്തിന് മു...

വിമാനത്തിനുള്ളില്‍ വച്ച് എയര്‍ഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറിയ ഇന്ത്യന്‍ വംശജന് ജയില്‍ ശിക്ഷ

24 November 2018

വിമാനത്തിനുള്ളില്‍ വച്ച് എയര്‍ഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറിയ ഇന്ത്യന്‍ വംശജന് ജയില്‍ ശിക്ഷ. സിംഗപ്പൂര്‍ എയര്‍ലൈന്‍സില്‍ സഞ്ചരിക്കവേ എയര്‍ഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറിയ നിരഞ്ജന്‍ ജയന്തിനെയാ...

കാലിഫോര്‍ണിയയിലുണ്ടായ കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം 84 ആയി

24 November 2018

യുഎസിലെ കലിഫോര്‍ണിയ സംസ്ഥാനത്ത് കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം 84 ആയി. 560 ആളുകളെ ഇനിയും കണ്ടെത്താനുണ്ട്. കലിഫോര്‍ണിയയുടെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ തീപിടിത്തമാണിത്.കാട്ടുതീയില്‍ ഒന്നരലക്ഷം ഏക...

കറാച്ചിയ്ക്ക് പിന്നാലെ പാകിസ്ഥാനിൽ വീണ്ടും വൻസ്ഫോടനം; അപ്രതീക്ഷിത അപകടത്തിൽ പതിനേഴു പേര്‍ കൊല്ലപ്പെട്ടു; മുപ്പതോളം പേർക്ക് ഗുരുതര പരിക്ക്

23 November 2018

പാക്കിസ്ഥാനിലെ ഖൈബര്‍ പക്തുന്‍ഖ്വയില്‍ വൻ സ്ഫോടനമുണ്ടായതായി റിപ്പോർട്ടുകൾ. അപ്രതീക്ഷിത ആക്രമണത്തിൽ പതിനേഴു പേര്‍ കൊല്ലപ്പെടുകയും മുപ്പതോളം പേർക്ക് ഗുരുതരമായി പരിക്കേൽക്കുകായും ചെയ്തതായി അന്തർദേശീയ മാധ...

പാകിസ്താനിലെ കറാച്ചിയില്‍ ചൈനീസ് കോണ്‍സുലേറ്റിനു സമീപമുണ്ടായ വെടിവെപ്പിലും സ്‌ഫോടനത്തിലും രണ്ടു പൊലീസുകാര്‍ കൊല്ലപ്പെട്ടു

23 November 2018

പാകിസ്താനിലെ കറാച്ചിയില്‍ ചൈനീസ് കോണ്‍സുലേറ്റിനു സമീപമുണ്ടായ വെടിവെപ്പിലും സ്‌ഫോടനത്തിലും രണ്ടു പൊലീസുകാര്‍ കൊല്ലപ്പെട്ടു. ഇന്ന് രാവിലെ 9.25ഓടെയാണ് സംഭവമുണ്ടായത്. ക്ലിഫ്ടന്‍ ബ്ലോക്ക് ഫോറിലാണ് ആക്രമണമു...

വിവാദ വിമർശനങ്ങളിലും കൈവിടാതെ യുഎസ്; മാധ്യമപ്രവർത്തകന്റെ വധത്തിന്റെ പേരിൽ സൗദി ഭരണകൂടത്തെ കൈവിടാനാകില്ലെന്ന് ട്രംപ്

22 November 2018

സൗദി മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ വധവുമായി ബന്ധപ്പെട്ട് സൗദിയ്ക്ക് നേരെ അന്തർദേശീയ തലത്തിൽ വിമർശനങ്ങൾ ഉയരുമ്പോഴും രാജ്യവുമായുള്ള ബന്ധം ഊട്ടിയുറപ്പിച്ച് യു.എസ് രംഗത്തെത്തിയിരിക്കുകയാണ്. തങ്ങളുടെ ഉറപ...

ആന്‍ഡമാന്‍ ദ്വീപിലെത്തിയ യു.എസ് പൗരന്‍ ഗോത്രവര്‍ഗ്ഗക്കാരുടെ അമ്പേറ്റ് കൊല്ലപ്പെട്ടു

22 November 2018

ആന്‍ഡമാന്‍ ദ്വീപ സമൂഹത്തിലെ സംരക്ഷിത ഗോത്രവര്‍ഗക്കാരായ സെന്റിനലീസിന്റെ അമ്പേറ്റ് അമേരിക്കന്‍ പൗരന്‍ കൊല്ലപ്പെട്ടു. ജോണ്‍ അല്ലന്‍ ചൗ എന്ന ഇരുപത്തിയേഴുകാരനാണ് കൊല്ലപ്പട്ടത്. ഇയാളുടെ മൃതദേഹം മല്‍സ്യത്തൊഴ...

സ്‌കൂളിലെ മഴവെള്ളം സംഭരിക്കാനായി കുഴിച്ച കുളത്തില്‍ കാടുവെട്ടി തെളിച്ചപ്പോള്‍ കണ്ടത് വര്‍ഷങ്ങള്‍ പഴക്കമുള്ള മാന്ത്രിക 'കുടം'... ഞെട്ടലോടെ കുട്ടികളും നാട്ടുകാരും

22 November 2018

ഭൂമിയുടെ നിരപ്പില്‍ നിന്നും 10 അടിയോളം താഴെ കളത്തിന്റെ അരികിലാണിത്. മണ്ണു മാറ്റിയതിനാല്‍ മുകളില്‍ നിന്ന് കാണാവുന്ന നിലയിലാണിപ്പോള്‍. വാര്‍ത്ത നാട് മുഴുവനും നിമിഷം നേരം കൊണ്ട് എത്തി. ഇതോടെ ചരിത്രവാശിഷ്...

പാചകം ചെയ്യാൻ മടി... ചെലവ് ചുരുക്കൽ ലക്‌ഷ്യം വച്ചു; മൂന്ന് ആഴ്ച്ച നൂഡില്‍സ് മാത്രം കഴിച്ച വിദ്യാര്‍ത്ഥിനി ആശുപത്രിയില്‍

22 November 2018

പണം ലാഭിക്കുവാനായി നൂഡില്‍സ് മാത്രം കഴിച്ച യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്ന് ആഴ്ച്ചയിലധികമായി ഇവര്‍ മറ്റൊരു ഭക്ഷണവും കഴിച്ചിരുന്നില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഒക്ടോബര്‍ 15 മുതലാണ് ഇവര്...

കണക്റ്റിംഗ് വിമാനത്തിനായി നടന്നു നീങ്ങിയ യുവാവിനെ വിമാനമിടിച്ചു തെറിപ്പിച്ചു; ശരീരഭാഗങ്ങള്‍ റണ്‍വേയില്‍ ചിതറി

21 November 2018

റഷ്യൻ വിമാനത്താവളത്തിൽ വിമാനം പറന്നുയരുന്നതിനിടെ യുവാവിനെ ഇടിച്ചു തെറിപ്പിച്ചതായി റിപ്പോർട്ടുകൾ. മോസ്‌കോയിലെ വിമാനത്താവളത്തിലെ റണ്‍വേയില്‍ നിന്നും വിമാനം പറന്നുയരുന്നതിനിടെ ആയിരുന്നു ദാരുണ അപകടം. ഏഥന്...

അടിച്ചു മോനെ അടിച്ചു... കോടികളടിച്ചു; പ്രവാസികളായ സുഹൃത്തുക്കള്‍ ചേര്‍ന്ന് വാങ്ങിയ ടിക്കറ്റിൽ ഏഴ് കോടി രൂപ സമ്മാനം

21 November 2018

മലയാളികളടക്കം ഒട്ടേറെപ്പേരെ കോടീശ്വരന്മാരാക്കിയ ദുബായ് ഡ്യൂട്ടി ഫ്രീ നെറുക്കെപ്പില്‍ ഇത്തവണ ഭാഗ്യം തെളിഞ്ഞത് 10 പ്രവാസികള്‍ക്ക്. ഇന്ത്യക്കാരുള്‍പ്പെടെയുള്ള സുഹൃത്തുക്കള്‍ ചേര്‍ന്ന് വാങ്ങിയ ടിക്കറ്റിനാ...

Malayali Vartha Recommends