Widgets Magazine
02
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

INTERNATIONAL

കറന്‍സിയുടെ മൂല്യം കുത്തനെ ഇടിഞ്ഞതിനെത്തുടര്‍ന്ന് ഇറാനില്‍ പ്രക്ഷോഭം ആളിക്കത്തുന്നു; പ്രതിഷേധക്കാരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു

01 JANUARY 2026 07:21 PM ISTമലയാളി വാര്‍ത്ത
ഇറാനില്‍ കറന്‍സിയുടെ മൂല്യം കുത്തനെ ഇടിഞ്ഞതിനെത്തുടര്‍ന്ന് ആരംഭിച്ച ജനകീയ പ്രക്ഷോഭം അക്രമാസക്തം. രാജ്യവ്യാപകമായി നാല് ദിവസമായി തുടരുന്ന പ്രതിഷേധത്തിനിടെ പ്രതിഷേധക്കാരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. പരിക്കേറ്റ നിരവധി പോലീസുകാരും ബസീജ് അംഗങ്ങളും ചികിത്സയിലാണ്. വെസ്‌റ്റ...

മ്യാന്‍മറിലെ കയിന്‍ സംസ്ഥാനത്തെ ജയിലില്‍ നിന്നും 40 തടവുകാര്‍ സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ചശേഷം ജയില്‍ നിന്ന് രക്ഷപ്പെട്ടു

17 September 2018

മ്യാന്‍മറിലെ കയിന്‍ സംസ്ഥാനത്തെ ജയിലില്‍ നിന്നും 40 തടവുകാര്‍ ജയില്‍ ചാടി. സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ച ശേഷം കാറില്‍ കയറി രക്ഷപ്പെടുകയായിരുന്നു. തടവുകാരുടെ ആക്രമണത്തില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന് പരിക്...

രൂപയുടെ മൂല്യമിടിയുന്നത് രാജ്യത്തെ ടൂറിസം രംഗത്തിന് നല്ലതാണെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം

17 September 2018

രൂപയുടെ മൂല്യമിടിയുന്നത് രാജ്യത്തെ ടൂറിസം രംഗത്തിന് നല്ലതാണെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ദില്ലിയില്‍ തുടങ്ങിയ ടൂറിസം മാര്‍ട്ടില്‍ കേരളത്തിന്റെ വിനോദ സഞ്ചാര സാധ്യതകള്‍ ചര്‍ച്ചയാകും. രൂപയ...

യുഎസ്-ചൈന വ്യാപാര യുദ്ധത്തിൽ ലോക സമ്പദ്‌വ്യവസ്ഥ പ്രതിസന്ധിയിലാകുമോ ? ; അമേരിക്കന്‍ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിര്‍ണ്ണായക പ്രഖ്യാപനം നാളെ

16 September 2018

കുറച്ചു മാസങ്ങളായി വാക്പയറ്റുകളിലൂടെ ആരംഭിച്ച അമേരിക്ക-ചൈന വ്യാപാര യുദ്ധം കാര്യമായതോടെ ഇരു രാജ്യങ്ങളും പ്രതിസന്ധിയിലായിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികൾ തമ്മിലുള്ള ഈ വ്യാപാരയുദ്ധം...

പാര്‍ക്കിലെ പച്ചപ്പുല്ല് നശിച്ചുപോകുന്നതിനാൽ യോഗ നിരോധിച്ചു; ഫ്രാങ്ക്ഫര്‍ട്ടിൽ യോഗ നിരോധിച്ചതിൽ വേറിട്ട പ്രതിഷേധവുമായി യോഗാ പ്രേമികൾ

16 September 2018

ജർമ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് നഗരത്തിൽ യോഗ നിരോധിച്ചതിൽ പ്രതിഷേധവുമായി ഒരു കൂട്ടം യോഗ പ്രേമികൾ രംഗത്തെത്തിയിരിക്കുകയാണ്. പ്രതിഷേധക്കാർ മൈന്‍ നദിയില്‍ യോഗയുമായി ഇറങ്ങിയത് പുതിയൊരു സമര മുഖത്തേയ്ക്ക് വഴി ...

കനേഡിയന്‍ ഗായകൻ ജസ്റ്റിന്‍ ബീബര്‍ അമേരിക്കന്‍ പൗരത്വത്തിന് അപേക്ഷിക്കുന്നു

16 September 2018

പ്രശസ്ത ഗായകന്‍ ജസ്റ്റിന്‍ ബീബര്‍ അമേരിക്കന്‍ പൗരത്വത്തിന് അപേക്ഷിച്ചതായി റിപ്പോർട്ടുകൾ. ഗാനരചയിതാവ്, നിർമാതാവ്, അഭിനേതാവ് എന്നീ നിലകളിൽ പ്രശസ്തനായ ജസ്റ്റിന്‍ ബീബര്‍ നിലവിൽ കനേഡിയന്‍ പൗരനാണ്. അതേസമയം ...

ലിബിയൻ തിരഞ്ഞെടുപ്പ് പരിപാടികള്‍ക്കായി ജര്‍മ്മനി 2.33 മില്യൺ യൂറോ നൽകുമെന്ന് യു എന്‍ ഡി പി

16 September 2018

ലിബിയൻ തിരഞ്ഞെടുപ്പ് പരിപാടികള്‍ക്കായി ജര്‍മ്മനി 2.33 മില്യൺ യൂറോ ( 2.33 ദശലക്ഷം ഡോളര്‍) നൽകുമെന്ന് യുണൈറ്റഡ് നേഷന്‍സ് ഡെവലപ്‌മെന്റ് പ്രോഗാം (യു എന്‍ ഡി പി) അറിയിച്ചതായി റിപ്പോർട്ടുകൾ. ജര്‍മനിയുടെ അംബ...

മെക്‌സിക്കോയിലെ വിനോദസഞ്ചാരകേന്ദ്രത്തിൽ വെടിവെയ്പ്പ്; ഗായക വേഷത്തിലെത്തിയ ആയുധധാരി അഞ്ചു പേരെ കൊലപ്പെടുത്തിയ ശേഷം കടന്നു കളഞ്ഞു

16 September 2018

മെക്‌സിക്കോയിലെ വിനോദസഞ്ചാരകേന്ദ്രത്തിൽ ഗായക വേഷത്തിലെത്തിയ ആയുധധാരി അഞ്ചു പേരെ വെടിവച്ചു കൊന്നതായി റിപ്പോർട്ടുകൾ. പ്രശസ്ത വിനോദസഞ്ചാരകേന്ദ്രമായ പ്ലാസ ഗരിബാള്‍ഡിയില്‍ ആയിരുന്നു സംഭവം. അതേസമയം അപ്രതീക്...

സിറിയയിലെ ഡമാസ്‌കസ് വിമാനത്താവളത്തിനു നേരെ ഇസ്രയേല്‍ മിസൈല്‍ ആക്രമണം

16 September 2018

സിറിയയിലെ ഡമാസ്‌കസ് വിമാനത്താവളത്തിനു നേരെ ഇസ്രയേല്‍ മിസൈല്‍ ആക്രമണം. സിറിയന്‍ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. നിരവധി ശത്രു മിസൈലുകളെയാണ് തകര്‍ത്തത്. തങ്ങളുടെ പ്രതിരോധ സംവിധാനങ്ങള്‍ക്ക് ഇസ...

തെക്കന്‍ നൈജീരിയയിലെ എഡോ സംസ്ഥാനത്ത് കനത്ത മഴയെ തുടര്‍ന്നു വെള്ളപ്പൊക്കം, 30,000 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി

16 September 2018

തെക്കന്‍ നൈജീരിയയിലെ എഡോ സംസ്ഥാനത്ത് കനത്ത മഴയെ തുടര്‍ന്നു വെള്ളപ്പൊക്കം. സംസ്ഥാനത്തിന്റെ മധ്യ, കിഴക്കന്‍ മേഖലകളിലാണ് വെള്ളപ്പൊക്കം രൂക്ഷമായി ബാധിച്ചിരിക്കുന്നത്. പ്രദേശങ്ങളില്‍ നിന്ന് 30,000 പേരെ സുര...

മാരക പ്രഹരശേഷിയുള്ള മാംഗ്ഖൂട്ട് ചുഴലിക്കാറ്റ് ഫിലിപ്പീന്‍സില്‍, 12 മരണം, നിരവധി പേരെ കാണാതായി, മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യത

16 September 2018

ഫിലിപ്പീന്‍സില്‍ മാരക പ്രഹരശേഷിയുള്ള മാംഗ്ഖൂട്ട് ചുഴലിക്കാറ്റെത്തി. ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ ഇതുവരെ രാജ്യത്ത് 12 പേര്‍ക്ക് ജീവന്‍ നഷ്ടമായി. കാറ്റിനെ തുടര്‍ന്ന് കനത്ത മഴയാണ് ഫിലിപ്പ...

അഫ്ഗാനിസ്ഥാനില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് നാലു മരണം

15 September 2018

അഫ്ഗാനിസ്ഥാനില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് നാല് പേര്‍ മരിച്ചു. അഫ്ഗാനിസ്ഥാനിലെ പടിഞ്ഞാറന്‍ ഫറാഹ് പ്രവിശ്യയില്‍ വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടമുണ്ടായത്. പൈലറ്റും സഹ പൈലറ്റും ഉള്‍പ്പെടെയുള്ളവരാണ...

മരത്തില്‍ നിന്ന് താഴെയിറങ്ങുന്നതിനിടെ കാൽ വഴുതി താഴേക്ക്... പത്ത് വയസ്സുകാരന്റെ മുഖത്ത് കൂടി തുളച്ച് കയറിയ കമ്പി തലയുടെ പിന്നിലെത്തി; ഗുരുതര പരിക്കേറ്റ കുട്ടി രക്ഷപ്പെട്ടത് അത്ഭുതകരമായി...

15 September 2018

സേവ്യര്‍ കന്നിങ്ഹാം വീട്ടിനടുത്തുള്ള മരത്തിലെ ഏറുമാടത്തിലിരുന്ന് കളിയ്ക്കുന്നതിനിടെയാണ് കടന്നല്‍ വര്‍ഗത്തില്‍ പെട്ട പ്രാണികള്‍ കൂട്ടമായെത്തിയത്. ഇവയുടെ ആക്രമണത്തില്‍ നിന്ന് രക്ഷതേടി തിരക്കിട്ട് താഴേക്...

യുഎസില്‍ ആഞ്ഞടിച്ച ഫ്‌ളോറന്‍സ് കൊടുങ്കാറ്റില്‍ നാലു മരണം, പല പ്രദേശങ്ങളിലും വെള്ളപ്പൊക്കം രൂക്ഷം, അടുത്ത 48 മണിക്കൂര്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം

15 September 2018

യുഎസിന്റെ കിഴക്കന്‍ തീരത്ത് ആഞ്ഞടിച്ച ഫ്‌ളോറന്‍സ് കൊടുങ്കാറ്റിനെത്തുടര്‍ന്നു നാല് പേര്‍ മരിച്ചു. പല പ്രദേശങ്ങളിലും വെള്ളപ്പൊക്കം രൂക്ഷമായിരിക്കുകയാണ്്. കനത്ത മഴ അടുത്ത 48 മണിക്കൂര്‍ തുടരുമെന്ന് കാലാവസ...

ഇസ്രയേല്‍ സൈന്യം നടത്തിയ വെടിവയ്പ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു, 248 പേര്‍ക്ക് പരിക്ക്

15 September 2018

ഇസ്രയേല്‍ അതിര്‍ത്തിവേലിയോടു ചേര്‍ന്ന ഗാസാ മുനമ്പില്‍ പലസ്തീന്‍ പ്രക്ഷോഭകര്‍ക്കു നേരെ ഇസ്രയേല്‍ സൈന്യം നടത്തിയ വെടിവയ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. 248 പേര്‍ക്ക് പരിക്കേറ്റു. വെടിവയ്പില്‍ പരിക്കേറ...

ലൈംഗിക പീഡന ആരോപണം ; അമേരിക്കയില്‍ വെസ്റ്റ് വെര്‍ജീനിയ കത്തോലിക്ക രൂപതാ ബിഷപ്പ് മൈക്കല്‍ ബ്രാന്‍ഡ്‌സ്ഫീല്‍ഡിന്റെ രാജി വച്ചു

14 September 2018

ലൈംഗിക പീഡന ആരോപണത്തെത്തുടര്‍ന്ന് അമേരിക്കയില്‍ ബിഷപ്പ് രാജി വച്ചു. മൈക്കല്‍ ബ്രാന്‍ഡ്‌സ്ഫീല്‍ഡെന്ന വെസ്റ്റ് വെര്‍ജീനിയ കത്തോലിക്ക രൂപതാ ബിഷപ്പാണ് രാജിവച്ചത്. വെസ്റ്റ് വെര്‍ജീനിയ കത്തോലിക്ക രൂപതാ ബിഷപ...

Malayali Vartha Recommends