മഴ ശക്തമായതോടെ വിദ്യാർഥികൾ എറണാകുളം ജില്ലാ കളക്ടറുടെ പേരിൽ വ്യാജ പേജുണ്ടാക്കി അവധി പ്രഖ്യാപിച്ചു ; അന്വേഷണം ആരംഭിച്ചു

തെക്കൻ കേരളത്തിൽ മഴ ശക്തമായതോടെ വിദ്യാർഥികൾ എറണാകുളം ജില്ലാ കളക്ടറുടെ പേരിൽ വ്യാജ പേജുണ്ടാക്കി അവധി പ്രഖ്യാപിച്ചത്തിനെതിരെ നടപടി വരുന്നു. എറണാകുളം ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫീറുള്ളയുടെ പേരിലാണ് വ്യാജ ഫേസ്ബുക്ക് പേജ് ഉണ്ടാക്കിയത്.
പലപ്പോഴും ജില്ലയിൽ പ്രഫഷണൽ കോളേജുകൾക്ക് അവധി നൽകിയിരുന്നില്ല. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് ജില്ലാ കളക്ടർ കുറ്റക്കാർക്കെതിരേ ശക്തമായ നടപടിയുണ്ടാവുമെന്നും ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫറുള്ള തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
കൂടുതൽ അറിയാൻ വീഡിയോ കാണൂ...
https://www.facebook.com/Malayalivartha
























