Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

മലയാളത്തിലെ ഭൂരിപക്ഷം എഴുത്തുകാരും ഭീരുക്കള്‍, വിമര്‍ശനത്തിലും എഴുത്തിലും ധീരതയില്ല, ഭൂരിപക്ഷം പേരും ഭണത്തിലിരിക്കുന്നവരോട് വിധേയത്വം പുലര്‍ത്തുന്നു

18 JULY 2018 03:23 PM IST
മലയാളി വാര്‍ത്ത

കേരളത്തില്‍ ഇടത്പക്ഷം അധികാരത്തില്‍ വരുമ്പോഴെല്ലാം എഴുത്തുകാര്‍ക്ക് ഭരണാധികാരികളെ വിമര്‍ശിക്കാന്‍ ധൈര്യമില്ലെന്ന് സി.വി ബാലകൃഷ്ണന്‍. ഇവിടെ നടക്കുന്ന ദുരഭിമാന കൊലയോ, കസ്റ്റഡി മരണമോ, ദളിത് പീഡനമോ അവര്‍ കാണുകയില്ല. ഉത്തരേന്ത്യയില്‍ നടക്കുന്ന സംഭവങ്ങള്‍ക്കെതിരെയാണ് അവര്‍ പ്രതികരിക്കുന്നത്. കേരളത്തിന്റെ രാഷ്ട്രീയത്തില്‍ ക്രിയാത്മകമായി ഇടപെടാന്‍ മലയാളത്തിലെ എഴുത്തുകാര്‍ മടിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഭാഷാപോഷിണി വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 

ഇപ്പോഴത്തെ ഭരണാധികാരികള്‍ ജനാധിപത്യവിരുദ്ധരും അസഹിഷ്ണുക്കളുമായി മാറുന്നു. അവര്‍ പ്രീണനങ്ങള്‍ കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്നു. ഇഎംഎസ് പോലും ഒ.വി വിജയന്‍ എന്ന എഴുത്തുകാരനെ കിറുക്കനെന്നും സിഐഎ ചാരനെന്നും വിളിച്ചിരുന്നു. ധീരതയോടെ മലയാളത്തില്‍ എഴുതിയിട്ടുള്ളത് ഒ.വി വിജയനും വി.കെ.എനും മാത്രമാണ്. രണ്ട് പേരും രാഷ്ട്രീയ പ്രശ്‌നങ്ങളെ സൂഷ്മമായി നിരീക്ഷിക്കുകയും അപഗ്രഥിക്കുകയും ചെയ്തവരാണ്. അതുകൊണ്ട് എല്ലാവര്‍ക്കും ഇവരോട് നീരസവുമായിരുന്നു. ആരും ഇവരെ അംഗീകരിച്ചുമില്ല. കമ്യൂണിസ്റ്റ് പ്രസ്ഥാനവുമായി അര്‍ഥവത്തായ സംവാദങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ഒ.വി വിജയനെ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കാര്‍ എന്നും പുലഭ്യമെ പറഞ്ഞിട്ടുള്ളു. അവര്‍ ആരോഗ്യകകമായ സംവാദം നടത്താന്‍ ഇഷ്ടപ്പെട്ടിരുന്നില്ല.

ഇന്ദിരാഗാന്ധിയുടെ ഏകാധിപത്യത്തോടും വിജയന്‍ ഇതേപോലെ കലഹിച്ചിട്ടുണ്ട്. ഇങ്ങനെ നിശിതമായ രാഷ്ട്രീയ വിമര്‍ശനം നടത്തിയിട്ടുള്ള മറ്റൊരു എഴുത്തുകാരനും ഇന്ത്യന്‍ സാഹിത്യത്തില്‍ ഉണ്ടെന്ന് തോന്നുന്നില്ല. ഇന്ത്യന്‍ രാഷ്ട്രീയത്തെ വിമര്‍ശിച്ചു കൊണ്ട് വിജയന്‍ എഴുതിയിട്ടുള്ള ലേഖനങ്ങളോട് കിടപിടിക്കുന്ന തരത്തില്‍ എഴുതാന്‍ സര്‍ഗാത്മക രംഗത്ത് പ്രവര്‍ത്തിക്കുന്ന മറ്റാര്‍ക്കും കഴിഞ്ഞിട്ടില്ല. ഭരണത്തിലെത്തുന്ന മുന്നണികളോടോ പാര്‍ട്ടികളോടോ ഉള്ള വിധേയത്വമാണ് മിക്ക എഴുത്തുകാരും ഇന്ന് പ്രകടിപ്പിക്കുന്നത്. സ്ഥാനമാനങ്ങള്‍ക്കും പുരസ്‌കാരങ്ങള്‍ക്കും വേണ്ടിയുള്ള വിധേയത്വമാണ് അവര്‍ക്കുള്ളത്. സഭാ നേതൃത്വങ്ങളെയോ പാര്‍ട്ടി നേതൃത്വങ്ങളെയോ വിമര്‍ശിക്കാന്‍ മലയാളത്തിലെ എഴുത്തുകാര്‍ക്ക് മടിയാണ്. പറയുന്നതില്‍ മാത്രമല്ല എഴുത്തിലും ആ ധീരതയില്ല. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (47 minutes ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (57 minutes ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (1 hour ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (1 hour ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (1 hour ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (2 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (2 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (3 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (3 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (5 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (6 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (6 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (6 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (7 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (7 hours ago)

Malayali Vartha Recommends