അഭിമന്യൂ കൊലപാതകം NIA യ്ക്ക് കൈമാറണം; മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേയ്ക്ക് യുവമോർച്ച മാർച്ച്

തിരുവനന്തപുരം: ശ്യാമപ്രസാദ്, അഭിമന്യൂ കൊലപാതകം NIA യ്ക്ക് കൈമാറുക, NDF- SDPl എന്നിവയെ നിരോധിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് നാളെ യുവമോർച്ച മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേയ്ക്ക് മാർച്ച് നടത്തും. രാവിലെ 11.30 ന് കെൽട്രോൺ ജംഗ്ഷനിൽ നിന്നുമാണ് മാർച്ച് ആരംഭിക്കുന്നത്.
https://www.facebook.com/Malayalivartha
























