കനത്ത മഴയില്‍ വീട് ഇടിഞ്ഞ് വീണ് ഗൃഹനാഥനും മകനും മരിച്ചനിലയില്‍

കനത്ത മഴയെ തുടര്‍ന്ന് ആമ്പല്ലൂര്‍ എരിപ്പോടില്‍ വീട് തകര്‍ന്ന് രണ്ടു പേര്‍ മരിച്ചു. ഗൃഹനാഥന്‍ ചേനക്കല വീട്ടില്‍ അയ്യപ്പന്‍ (72), മകന്‍ ബാബു (40) എന്നിവരാണ് മരിച്ചത്. രാത്രിയാണ് സംഭവമുണ്ടായത്.
ഇന്ന് രാവിലെയാണ് അയല്‍വാസികള്‍ സംഭവം അറിഞ്ഞത്. അയ്യപ്പനും ബാബുവും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. ഇഷ്ടിക കൊണ്ട് നിര്‍മ്മിച്ച ചെറിയ വീടായിരുന്നു. മൃതദേഹം പുതുക്കാട് താലൂക്ക് ആശുപത്രിയില്‍
https://www.facebook.com/Malayalivartha
























