Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

സരിതയെ പേടിക്കേണ്ട... അവസാനം വിജയം സോഷ്യല്‍ മീഡിയയ്ക്ക്; സരിതയുടെ വീഡിയോ ഷെയര്‍ ചെയ്തവരെ പോലീസ് തൊടില്ല

16 OCTOBER 2014 09:02 PM IST
മലയാളി വാര്‍ത്ത.

സരിതയുടെ വീഡിയോ ഷെയര്‍ ചെയ്തവര്‍ക്കെതിരെ കേസെടുക്കുമെന്ന തീരുമാനത്തില്‍ നിന്നും അവസാനം പോലീസ് പിന്നോട്ട്. പോലീസ് നടപടിയെടുത്താല്‍ ലോകത്തെമ്പാടുമുള്ള സ്മാര്‍ട്ട് ഫോണുള്ള, വാട്ട്‌സ് ആപ് ഉള്ള എല്ലാ മലയാളികളും കുടുങ്ങും. അത് ഒന്നും രണ്ടുമല്ല. ലക്ഷം ലക്ഷം പിന്നാലെയാണ്. ഈയൊരു കാര്യത്തില്‍ മലയാളികള്‍ക്ക് ജാതിയോ മതമോ ഒന്നുമില്ല. കോണ്‍ഗ്രസുകാരും കമ്മ്യൂണിസ്റ്റുകാരും ബിജെപിക്കാരും എന്തിന് മൂസ്ലീംലീഗുകാരും സരിതയുടെ ആരാധകരായി ഐകമത്യം മഹാബലം എന്ന് കണക്കേ വീഡിയോ ഷെയര്‍ ചെയ്തു. എന്നുമാത്രമല്ല സ്ത്രീകളും പെണ്‍കുട്ടികളും മത്സരിച്ച് വീഡിയോ ഷെയര്‍ ചെയ്തു.

അവസാനം കേസെടുക്കുമെന്നായപ്പോള്‍ പെണ്‍കുട്ടികളുടേയും മാന്യന്‍മാരുടേയും മനസൊന്നു കാളി. സരിതയുടെ വീഡിയോ കണ്ടതിന്റെ പേരില്‍ പോലീസ് സ്റ്റേഷന്‍ കയറുക എന്നുവച്ചാല്‍... പിന്നെ ജീവിച്ചിരുന്നിട്ടു കാര്യമില്ല. ആകെയുള്ള ആശ്വാസം വേണ്ടപ്പെട്ടവര്‍ എല്ലാവരും അക്കൂട്ടത്തില്‍ കാണുമെന്നുള്ളതാണ്. എങ്കിലും സ്ത്രീകളും മാന്യന്മാരും ഉടന്‍ തന്നെ വീഡിയോ ഡെലീറ്റ് ചെയ്തു. എന്നാല്‍ ഡെലീറ്റ് ചെയ്താല്‍ പോലും സൈബര്‍ സെല്ലിന് അത് കണ്ടുപിടിക്കാന്‍ എളുപ്പം കഴിയുമെന്ന സത്യം മനസിലായതോടെ സരിതയുടെ പേരില്‍ ആഘോഷിച്ച പെണ്‍കുട്ടികള്‍ക്കും മാന്യന്മാര്‍ക്കും ആധിയായി. 

എന്നാല്‍ മലയാളിവാര്‍ത്ത ഉള്‍പ്പെടെയുള്ള നവ മാധ്യമങ്ങള്‍ പോലീസിന്റെ ഈ നടപടിക്കെതിരെ ശക്തമായി രംഗത്തെത്തി. പോലീസിനെ ശരിക്കും കളിയാക്കിക്കൊണ്ട് മലയാളി വാര്‍ത്ത പ്രസിദ്ധീകരിച്ച ‘തൊട്ടടുത്ത പോലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യുക? ഷെയര്‍ ചെയ്തവരെ കുടുക്കാന്‍ പോലീസ്; അഭിനയിച്ചയാളും റെക്കോര്‍ഡ് ചെയ്തവരും പോസ്റ്റ് ചെയ്തവരും മാന്യന്മാര്‍’ എന്ന ലേഖനത്തിന് വന്‍ ജന പങ്കാളിത്തവും പിന്തുണയും ലഭിച്ചു. അങ്ങനെ ലോകത്തെമ്പാടുമുള്ള മലയാളികളുടെ വികാരം ഭരണാധികാരികള്‍ക്ക് മനസിലായി. \"\"

ഒരു സരിതയുടെ മാനം രക്ഷിക്കാന്‍ ഒരു ജനസാഗരത്തെ കുരുതി കൊടുത്താല്‍ അത് കാണണമല്ലോ. ഇന്ന് കൊണ്ട് എല്ലാം അവസാനിക്കുന്നില്ല. സോളാര്‍ കേസില്‍ സര്‍ക്കാര്‍ മുങ്ങിത്തപ്പിയിട്ടും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒപ്പം നിന്ന ജനങ്ങളെ സരിതയ്ക്ക് വേണ്ടി അറസ്റ്റ് ചെയ്താല്‍ എന്താവും ഗതി? \"\"
ലക്ഷക്കണക്കിന് വരുന്ന ഈ ജന സാഗരത്തെ ഏത് പോലീസ് വണ്ടിയില്‍, ഏത് ജയിലില്‍ കൊണ്ടു പോകും? ഇവരെയെല്ലാം കോടതിയില്‍ ഹാജരാക്കാമെന്നു വച്ചാല്‍? മാത്രമല്ല ഏത് മലയാളി പോലീസ് അറസ്റ്റ് ചെയ്യുമെന്നാണ് രസകരമായ ചോദ്യം? ഈ പോലീസുകാരുടെ മൊബൈല്‍ പരിശോധിച്ചാല്‍, സരിതയെ കാണാത്ത ഏത് പോലീസുകാരനാ ഉള്ളത്? 
അങ്ങനെ ഒത്തിരി നിയമപ്രശ്‌നങ്ങള്‍ വന്നതോടെ പോലീസിനും ഭരണകൂടത്തിനും യാഥാര്‍ത്ഥ്യം മനസിലായി. സൈബര്‍ നിയമ പ്രകാരം നഗ്ന വീഡിയോ ഷെയര്‍ ചെയ്യുന്നത് കുറ്റമാണെങ്കിലും ഈ പ്രത്യേക സാഹചര്യത്തില്‍ ഇത്രയും പേര്‍ക്കെതിരെ നടപടിയെടുക്കുക എന്നത് നടക്കുന്ന കാര്യമല്ല. മാത്രമല്ല വാട്ട്‌സ് ആപിന്റെ സഹകരണമുണ്ടങ്കിലേ കേസ് മുന്നോട്ട് പോകൂ. എന്നാല്‍ വാട്ട് ആപിന്റെ കണ്‍കണ്ട ദൈവം ഇപ്പോള്‍ സരിതയാണ്. \"\"ഒറ്റദിവസം കൊണ്ട് വാട്ട്‌സ് ആപിനെ മലയാളികള്‍ക്കിടയില്‍ ജനകീയമാക്കിയ ബ്രാന്‍ഡ് അമ്പാസഡറെ അവര്‍ മറക്കില്ല. എങ്കിലും പൊതുജനത്തിനെതിരെ തിരിഞ്ഞാല്‍ വാട്ട്‌സ് ആപിനെ മലയാളികള്‍ \'ആപ്പു\' വയ്ക്കും.
\"\"ഇത്രയും പേരെ അറസ്റ്റ് ചെയ്യാനുള്ള ബുദ്ധി പാഴാക്കാതെ ഇത് റെക്കോര്‍ഡ് ചെയ്ത വമ്പന്മാരേയും വാട്ട്‌സ് ആപില്‍ അപ് ലോഡ് ചെയ്ത വമ്പന്മാരേയും കണ്ടെത്തുകയാണ് വേണ്ടത്. അത് മാത്രമല്ല ആ വീഡിയോയുടെ സോഴ്‌സ് കണ്ടുപിടിച്ച് അതില്‍ നഗ്നമായി ക്യാമറയ്ക്ക് നേരെ പോസ് ചെയ്ത നടിയേയും ജയിലിലടയ്ക്കണം. അത് സരിതയായാലും ശരി മറ്റ് ഡ്യൂപ്പ് നടിയാണെങ്കിലും ശരി. കാരണം ഞാനും നീയുമുള്‍പ്പെടെയുള്ള മലയാളികളെയും പ്രത്യേകിച്ച് സ്ത്രീകളെ ഒറ്റ ദിവസം കൊണ്ട് വഴി തെറ്റിച്ചതിന്. ഇതിന് ഏത് പോലീസ് തയ്യാറാകും?

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (12 minutes ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (36 minutes ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (45 minutes ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (1 hour ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (3 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (3 hours ago)

ചികിത്സക്കെത്തിയ അള്‍സര്‍ രോഗിയെ ദുരുദ്യേശത്തോടെ സ്പര്‍ശിച്ച ഡോക്ടര്‍ അറസ്റ്റില്‍  (4 hours ago)

ഇന്ത്യൻ നാവികസേനയ്ക്ക് രാജ്യത്തെ ആദ്യ മിലിട്ടറി-ഗ്രേഡ് അണ്ടർവാട്ടർ റോബോട്ട് കൈമാറി കേരള സ്റ്റാർട്ടപ്പായ ഐറോവ്  (4 hours ago)

150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...  (4 hours ago)

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...  (5 hours ago)

Pilot Smit Machchhar സ്മിത് മച്ചാറിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ പറയുന്നു  (5 hours ago)

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...  (5 hours ago)

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...  (6 hours ago)

Navy officer ഫോണുകൾക്ക് കർശന നിയന്ത്രണം  (7 hours ago)

സ്ഥലത്തിന്റെ പിറകെ പോയാൽ പണികിട്ടും..  (7 hours ago)

Malayali Vartha Recommends