Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

ജാമ്യം ലഭിച്ച ജയലളിത ചെന്നൈയിലെത്തി; തായയ്ക്ക് കണ്ണീരില്‍ പൊതിഞ്ഞ പതിനായിരങ്ങളുടെ വരവേല്‍പ്പ്

18 OCTOBER 2014 09:11 PM IST
മലയാളി വാര്‍ത്ത.

അനധികൃത സ്വത്തു സമ്പാദനക്കേസില്‍ സുപ്രീംകോടതി ജാമ്യം ലഭിച്ച ജയലളിത ബാംഗ്ലൂരിലെ പാരപ്പന അഗ്രഹാര ജയിലില്‍ നിന്നു പുറത്തിറങ്ങി. മോചിതയായ ജയലളിത ബാംഗ്ലൂരില്‍ നിന്നു പ്രത്യേക വിമാനത്തില്‍ ചെന്നൈയിലെത്തി. ജയിലില്‍ നിന്നു റോഡ് മാര്‍ഗം എച്ച്എഎല്‍ വിമാനത്താവളത്തിലെത്തിയ ശേഷം പ്രത്യേക വിമാനത്തില്‍ ചെന്നൈയിലെത്തുകയായിരുന്നു. വലിയ സ്വീകരണമാണ് പ്രവര്‍ത്തകര്‍ ജയ്ക്ക് നല്‍കിയത്. മഴയെപോലും അവഗണിച്ച് റോഡിനിരുവശവും നിരവധി പ്രവര്‍ത്തകര്‍ തടിച്ചു കൂടിയിരുന്നു.

സുപ്രീം കോടതിയുടെ ജാമ്യ ഉത്തരവു പാരപ്പനയിലെ പ്രത്യേക കോടതിയില്‍ ഇന്നലെ ലഭിക്കാത്തതിനെ തുടര്‍ന്നാണ് ജയില്‍വാസം ഒരു ദിവസം കൂടി നീണ്ടത്. ഇന്നു രാവിലെ എത്തിയ ജാമ്യ ഉത്തരവു പരിശോധിച്ച പ്രത്യേക കോടതി ഉച്ചയോടെ വിടുതല്‍ ഉത്തരവ് ജയില്‍ അധികൃതര്‍ക്കു സമര്‍പ്പിച്ചു. 
ജയില്‍ പരിസരത്തെ കനത്ത മഴയിലും അമ്മയെ ഒരു നോക്കു കാണാന്‍ ആയിരക്കണക്കിന് ആരാധകരും പാര്‍ട്ടി പ്രവര്‍ത്തകരുമാണ് ഇവിടേക്കൊഴുകിയെത്തിയത്. പൊലീസ് ജയിലിനു സമീപം കനത്ത സുരക്ഷ ഏര്‍പ്പെടുകത്തിയിരുന്നെങ്കിലും പാരപ്പനയില്‍ നിന്നുള്ള റോഡിനിരുവശവുമായി പ്രവര്‍ത്തകര്‍ മണിക്കൂറുകളോളം കാത്തുനിന്നു. ജയലളിതയ്ക്കു ജയ് വിളിച്ചും കരുണാനിധിക്കെതിരെ മുദ്രാവാക്യം മുഴക്കിയും അവര്‍ ജയലളിതയുടെ മോചനം ആഘോഷിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (59 minutes ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (1 hour ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (1 hour ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (1 hour ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (1 hour ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (2 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (2 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (2 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (2 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (2 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (2 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (2 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (2 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (2 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (5 hours ago)

Malayali Vartha Recommends