രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി കേന്ദ്രം ഇപ്പോള്‍ വാഗ്ദാനത്തില്‍ നിന്നും പിന്നോട്ടുപോവുകയാണ്; എയിംസ് വാഗ്ദാനം ചെയ്ത് കേന്ദ്ര സര്‍ക്കാര്‍ കേരളത്തിലെ ജനങ്ങളെ വഞ്ചിച്ചുവെന്ന് ശശി തരൂര്‍

എയിംസ് വാഗ്ദാനം ചെയ്ത് കേന്ദ്ര സര്‍ക്കാര്‍ കേരളത്തിലെ ജനങ്ങളെ വഞ്ചിച്ചുവെന്ന് ശശി തരൂര്‍ എംപി. കേരളത്തിന് എയിംസ് നല്‍കുമെന്നായിരുന്നു കേന്ദ്രം നേരത്തെ വാഗ്ദാനം ചെയ്തത്. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി കേന്ദ്രം ഇപ്പോള്‍ വാഗ്ദാനത്തില്‍ നിന്നും പിന്നോട്ടുപോവുകയാണ്. എയിംസ് കേരളത്തിന് നഷ്ടപ്പെട്ടതിന്റെ കാരണം കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ വിശദീകരിക്കണമെന്നും ശശി തരൂര്‍ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha



























