രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സ്വീകരിക്കുന്നതിന് തന്നെ ക്ഷണിച്ചിട്ടില്ലെന്ന് ചെന്നിത്തല

മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ വിമാനത്താവളത്തില്‍ സ്വീകരിക്കുന്നതിന് തന്നെ ക്ഷണിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആലപ്പുഴയിലെ അവലോകന യോഗം ബഹിഷ്കരിച്ച സാഹചര്യം വിശദീകരിച്ചുകൊണ്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിനൊടുവിലാണ് ചെന്നിത്തല ഇക്കാര്യം പറഞ്ഞത്.
https://www.facebook.com/Malayalivartha



























