ഗ്യാസ് വില സിലണ്ടറിന് 3.50 രൂപയുടെ വര്‍ദ്ധന

സംസ്ഥാനത്ത് പാചകവാതക സിലിണ്ടറിന് 3.50 രൂപയുടെ വര്‍ദ്ധന. വിതരണക്കാര്‍ക്കുള്ള കമ്മീഷന്‍ വര്‍ധിപ്പിച്ചതിനാലാണ് പാചക വാതക സിലിണ്ടറിന്റെ വില കൂട്ടിയത്. കമ്മീഷന്‍ വര്‍ധിപ്പിച്ചു കൊണ്ടുള്ള നിര്‍ദേശം വിതരണക്കാര്‍ക്ക് ലഭിച്ചു. ഇതോടെ കൊച്ചിയില്‍ സബ്‌സിഡി സിലിണ്ടറൊന്നിന് 443.50 രൂപയായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























