ഐ.എസ്.എല്‍. പുതിയ സീസണില്‍; ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തില്‍ ബ്രസീലിയന്‍ ഫോര്‍വേഡിനെ സ്വന്തമാക്കി മുംബൈ സിറ്റി

ഐ.എസ്.എല്‍. പുതിയ സീസണിലേക്ക് നാലാം വിദേശ താരത്തെയും സ്വന്തമാക്കിയിരിക്കുകയാണ് മുംബൈ സിറ്റി എഫ്.സി. ബ്രസീലിയന്‍ ഫോര്‍വേഡായ റാഫേല്‍ ബാസ്‌റ്റോസാണ് മുംബൈയുമായി കരാര്‍ ഒപ്പിട്ടിരിക്കുന്നത്.
33കാരനായ താരം ഒരു വര്‍ഷത്തെ കരാറിലാണ് ഒപ്പുവെച്ചത്. പോര്‍ച്ചുഗീസ്‌ക്ല ബായ ബ്രാഗ, കുവൈറ്റ്ക്ല ബാാ കുവൈറ്റ് എസ് സി, സൈദിക്ല ബായ അല്‍ നാസര്‍ തുടങ്ങിയ ടീമുകള്‍ക്കായി കളിച്ചിട്ടുണ്ട്.
കഴിഞ്ഞ സീസണില്‍ ബ്രസീലിയന്‍ക്ല ബായ സി ആര്‍ ബിക്കായിരുന്നു ബൂട്ടുകെട്ടിയത്. 2015ല്‍ സീരി എക്ല ബായ ഫിഗറിയന്‍സിനായും കളിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























