ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും കുറഞ്ഞു. 2400.70അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും കുറഞ്ഞു. 2400.70അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. ഇതേത്തുടര്‍ന്ന് അണക്കെട്ടില്‍ നിന്ന് പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവും കുറച്ചു. 200ഘനമീറ്റര്‍ മാത്രം വെള്ളമാണ് ഇപ്പോള്‍ പുറത്തേക്ക് ഒഴുക്കുന്നത്.
https://www.facebook.com/Malayalivartha
























