ചെങ്ങന്നൂരില്‍ നിരവധി ജീവന്‍ രക്ഷിക്കാനുള്ള പ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പ്പെട്ട് വള്ളം മറിഞ്ഞ് കവുങ്ങ് ഇടിച്ച് കേറി വയറ്റില്‍ 45 തുന്നലുകളുമായി മെഡിക്കല്‍ കോളേജില്‍ കഴിയുന്ന രത്‌നകുമാര്‍ സഹായം തേടുന്നു

ചെങ്ങന്നൂരില്‍ നിരവധി ജീവന്‍ രക്ഷിക്കാനുള്ള പ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പ്പെട്ട് വള്ളം മറിഞ്ഞ് കവുങ്ങ് ഇടിച്ച് കേറി വയറ്റില്‍ 45 തുന്നലുകളുമായി മെഡിക്കല്‍ കോളേജില്‍ കഴിയുന്ന രത്‌നകുമാര്‍ ചികിത്സാ സഹായം തേടുന്നു. ഒപ്പം ഭാര്യ ജിഷയുമുണ്ട്. അധികാരികളില്‍ എത്തുന്നതു വരെ രത്‌നകുമാറിന്റെ ഫോട്ടോ ഷെയര്‍ ചെയ്യണമെന്ന് പലരും സമൂഹമാധ്യമങ്ങളില്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍ അദ്ദേഹത്തിന്റെ ചികിത്സാ ചിലവ് ഏറ്റെടുക്കുകണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. രത്‌നകുമാര്‍ ഉള്‍പ്പെടെയുള്ള മത്സ്യത്തൊഴിലാളികള്‍ നൂറ് കണത്തിന് ആളുകളെയാണ് വെള്ളപ്പൊക്കത്തില്‍ കരകയറ്റിയത്. സര്‍ക്കാര്‍ സഹായം നല്‍കാമെന്ന് അറിയിച്ചെങ്കിലും വേണ്ടെന്ന് ഇവര്‍ അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha
























