മലപ്പുറത്ത് ചോക്കാട് 40 സെന്റ് ഗിരിജന്‍ കോളനിക്ക് സമീപം ഇതര സംസ്ഥാന തൊഴിലാളിയായ മഹേഷിനെ കാട്ടാന ചവിട്ടിക്കൊന്നു; സ്വകാര്യ വ്യക്തികളുടെ വാഴത്തോട്ടത്തിലെ ജോലിക്കാരനാണ് മഹേഷ്; മഹേഷിന്റെ വേര്‍പാടില്‍ നടുങ്ങി നാട്ടുകാര്‍

ചോക്കാട് 40 സെന്റ് ഗിരിജന്‍ കോളനിക്ക് സമീപം ഇതര സംസ്ഥാന തൊഴിലാളിയെ കാട്ടാന ചവിട്ടിക്കൊന്നു.
ജാര്‍ഗണ്ഡ് സ്വദേശി മഹേഷ് (39) ആണ് കൊല്ലപ്പെട്ടത്. പുലര്‍ച്ചേ നാലിനാണ് സംഭവം . സ്വകാര്യ വ്യക്തികളുടെ വാഴത്തോട്ടത്തിലെ ജോലിക്കാരനാണ്.
പട്ടി കുരക്കുന്നത് കേട്ട് പുറത്തേക്കിറങ്ങിയ മഹേഷിന ആന ആക്രമിക്കുകയായിരുന്നുവെന്ന് കൂടെയുള്ള തൊഴിലാളികള്‍ പറയുന്നു . മൂന്നു വര്‍ഷം മുന്‍പണ് ഇയാള്‍ തോട്ടത്തില്‍ ജോലിക്കെത്തിയത് .
https://www.facebook.com/Malayalivartha
























