വയനാട്ടില്‍ മകന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് അമ്മ മരിച്ചു

വയനാട്ടില്‍ മകന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് അമ്മ മരിച്ചു.കാലിപ്പറമ്പ് ലക്ഷ്മിയാണ് മരിച്ചത്.വയനാട് ചുള്ളിയോടാണ് സഭവം. സഹോദരിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ലക്ഷ്മിയുടെ മകന്‍ രവിയെ പോലീസ് അറസ്റ്റ് ചെയ്തു.
https://www.facebook.com/Malayalivartha
























