സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി

സങ്കടമടക്കാനാവാതെ...ഹയ്യ് സഫയിൽ ജോലി ചെയ്യുന്ന മലപ്പുറം മഞ്ചേരി കാവനൂർ ഇരിവേറ്റി സ്വദേശി കൊടേക്കോടൻ അബൂബക്കർ (65) ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി.
ജിദാനി ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം നടപടികൾ പൂർത്തിയാക്കി ജിദ്ദയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ . 28 വർഷമായി പ്രവാസിയായിരുന്നു. പിതാവ്: പരേതനായ മോയീൻ, ഭാര്യ: മൈമൂന, മക്കൾ: മുബഷിറ, തബ്ഷീറ, ഷഹന ഷെറിൻ, മുഹമ്മദ് ശഹൽ, സഹോദരി: ഫാത്തിമ, മരുമക്കൾ: റാഷിദ്, അബ്‌ദുൽ ഗഫൂർ, ജംഷീദ്. നിയമനടപടികൾ നടന്നു വരുന്നു.
https://www.facebook.com/Malayalivartha

























