Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

മോഡി വരൂ കേരളത്തെ രക്ഷിക്കൂ... പാര്‍വതി പുത്തനാര്‍ ശുചീകരിക്കാന്‍ മോഡി സഹായിക്കണം; തരൂരിനെ അഭിനന്ദിച്ച് മോഡി; നന്ദി പറഞ്ഞ് തരൂര്‍

26 OCTOBER 2014 05:30 PM IST
മലയാളി വാര്‍ത്ത.

More Stories...

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍

ഇന്ത്യൻ നാവികസേനയ്ക്ക് രാജ്യത്തെ ആദ്യ മിലിട്ടറി-ഗ്രേഡ് അണ്ടർവാട്ടർ റോബോട്ട് കൈമാറി കേരള സ്റ്റാർട്ടപ്പായ ഐറോവ്

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് തിരുവനന്തപുരത്തെ എംപിയാണല്ലോ ശശി തരൂര്‍. ഇടയ്ക്ക് കുറച്ച് നാള്‍ മന്ത്രിയുമായിരുന്നു. കേന്ദ്രം ഭരിച്ചത് കോണ്‍ഗ്രസ്. സംസ്ഥാനം ഭരിച്ചു കൊണ്ടിരിക്കുന്നതും കോണ്‍ഗ്രസ്. എന്നിട്ടും പ്രമാദമായ തിരുവനന്തപുരത്തെ മാലിന്യം മാറ്റാന്‍ ഒന്നും ചെയ്യാന്‍ ശശി തരൂരിന് കഴിഞ്ഞില്ല. 
എല്ലാത്തിനും ഒരു അവതാരം ഉണ്ടാകണമല്ലോ. അതുപോലെ നരേന്ദ്ര മോഡി വന്നു. ഭാരതം വൃത്തിയാക്കുന്നതിന്റെ ഉത്തരവാദിത്വം കോണ്‍ഗ്രസ് വക്താവ് കൂടിയായിരുന്ന തരൂര്‍ ഏറ്റെടുത്തു. അതോടെ തരൂരിനെ വക്താവ് സ്ഥാനത്ത് നിന്നു മാറ്റി. അതൊന്നും കണക്കിലെടുക്കാതെ തിരുവന്തപുരത്തെ ക്ലീന്‍ സിറ്റിയാക്കാന്‍ തരൂര്‍ മുന്‍ കൈയ്യെടുക്കുകയാണ്. അതിന് സംസ്ഥാനം ഭരിക്കുന്ന ഉമ്മന്‍ ചാണ്ടിയെ മറികടന്ന് മോഡിയോട് സഹായം അഭ്യര്‍ത്ഥിക്കുകയാണ് തരൂര്‍. തിരുവനന്തപുരത്തെ, ഒരുകാലത്ത് പ്രൗഢമായിരുന്ന പാര്‍വതി പുത്തനാറിന്റെ ശുചീകരണത്തിനാണ് മോഡിയുടെ സഹായം തരൂര്‍ അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.
അതേസമയം സ്വച്ഛ് ഭാരത് പദ്ധതിയുമായി ബന്ധപ്പെട്ട് മാലിന്യ നിര്‍മാര്‍ജ്ജനത്തിന് ഇറങ്ങിത്തിരിച്ച ശശി തരൂരിനെ നരേന്ദ്ര മോഡിയുടെ അഭിനന്ദിച്ചു. സ്വച്ഛ് ഭാരത് പദ്ധതിയില്‍ സജീവമായി പങ്കെടുത്ത തരൂരിന്റെ നടപടി പ്രോത്സാഹനാജനകമാണെന്ന് മോഡി ട്വിറ്റില്‍ എഴുതി. 
മോഡിയുടെ അഭിനന്ദത്തിന് ശശി തരൂര്‍ നന്ദിയും രേഖപ്പെടുത്തി. ജവഹര്‍ലാല്‍ നെഹ്‌റു തുടങ്ങിവച്ച പദ്ധതി മോഡി തുടരുന്നതില്‍ നന്ദിയുണ്ടെന്നും ട്വിറ്ററിലൂടെ തരൂര്‍ വ്യക്തമാക്കി. തനിക്ക് ഇക്കാര്യത്തില്‍ രാഷ്ട്രീയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇനി തിരുവനന്തപുരത്തെ പാര്‍വതി പുത്തനാര്‍ ശുചീകരിക്കാന്‍ മുന്‍കൈയെടുക്കണമെന്ന ആവശ്യവും തരൂര്‍ പ്രധാനമന്ത്രിക്ക് മുമ്പാകെ വച്ചിട്ടുണ്ട്. പൊതുജനങ്ങളോട് ഇതിന്റെ ഭാഗമാവാനും തരൂര്‍ അഭ്യര്‍ത്ഥിച്ചു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (49 minutes ago)

ചികിത്സക്കെത്തിയ അള്‍സര്‍ രോഗിയെ ദുരുദ്യേശത്തോടെ സ്പര്‍ശിച്ച ഡോക്ടര്‍ അറസ്റ്റില്‍  (1 hour ago)

ഇന്ത്യൻ നാവികസേനയ്ക്ക് രാജ്യത്തെ ആദ്യ മിലിട്ടറി-ഗ്രേഡ് അണ്ടർവാട്ടർ റോബോട്ട് കൈമാറി കേരള സ്റ്റാർട്ടപ്പായ ഐറോവ്  (1 hour ago)

150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...  (1 hour ago)

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...  (2 hours ago)

Pilot Smit Machchhar സ്മിത് മച്ചാറിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ പറയുന്നു  (3 hours ago)

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...  (3 hours ago)

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...  (3 hours ago)

Navy officer ഫോണുകൾക്ക് കർശന നിയന്ത്രണം  (4 hours ago)

സ്ഥലത്തിന്റെ പിറകെ പോയാൽ പണികിട്ടും..  (4 hours ago)

ElNino ഇന്ത്യയിൽ എൽ നിനോ എത്തി?  (4 hours ago)

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (6 hours ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (7 hours ago)

തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (7 hours ago)

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി  (8 hours ago)

Malayali Vartha Recommends