ഉദ്യോഗാര്‍ഥികളുടെ ശ്രദ്ധയ്ക്ക് എയര്‍ ഇന്ത്യയില്‍ തൊഴിലവസരങ്ങള്‍; എയര്‍ ഇന്ത്യ എന്‍ജിനീയറിങ് സര്‍വീസസ് ലിമിറ്റഡ് നാഗ്പുരിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം

ഉദ്യോഗാര്‍ഥികളുടെ ശ്രദ്ധയ്ക്ക് എയര്‍ ഇന്ത്യയില്‍ അവസരങ്ങള്‍. സബ്‌സിഡിയറി സ്ഥാപനമായ എയര്‍ ഇന്ത്യ എന്‍ജിനീയറിങ് സര്‍വീസസ് ലിമിറ്റഡ് നാഗ്പുരിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. എയര്‍ക്രാഫ്റ്റ് ടെക്‌നീഷ്യന്‍,എയര്‍ഫ്രെയിം ആന്‍ഡ് എന്‍ജിന്‍,ഏവിയോണിക്‌സ്, ബാക്ക്‌ഷോപ്പ്‌സ് എന്നീ തസ്തികകളിലാണ് അവസരം. ട്രേഡ് ടെസ്റ്റ്/സ്‌കില്‍ ടെസ്റ്റ്/അഭിമുഖം എന്നിവ വഴിയാണ് തിരഞ്ഞെടുപ്പ്.
വിശദ വിവരങ്ങള്‍ക്കും അപേക്ഷക്കും എയര്‍ ഇന്ത്യ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക :
ഇന്റര്‍വ്യു തീയതി : സെപ്റ്റംബര്‍ 17, 19എയര്‍ഫ്രെയിം ആന്‍ഡ് എന്‍ജിന്‍
സെപ്റ്റംബര്‍ 21 ഏവിയോണിക്‌സ്
സെപ്റ്റംബര്‍ 24 ബേക്ക് ഷോപ്പ്‌സ് സമയം രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 12 വരെ.
Place; Human Resources Department, MRO, Nagpur, Plot No. 1, Sector 9, Notified Area of SEZ, (Near Khapri Railway Station), MIHAN, Nagpur – 441 108
https://www.facebook.com/Malayalivartha


























