Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

മദ്യ നയത്തെ ചോദ്യം ചെയ്ത് ബാറുടമകള്‍ നല്‍കിയ ഹര്‍ജിയില്‍ വിധി ഇന്ന്

30 OCTOBER 2014 07:58 AM IST
മലയാളി വാര്‍ത്ത.

സര്‍ക്കാരിന്റെ മദ്യനയത്തെ ചോദ്യം ചെയ്ത് ബാറുടമകള്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. സര്‍ക്കാരിന്റെ മദ്യനയം റദ്ദാക്കണമെന്നും ബാറുകള്‍ പൂട്ടാനുളള ഉത്തരവ് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് ബാറുടമകള്‍ നല്‍കിയ 83 ഹര്‍ജികളിലാണ് സിംഗിള്‍ ബെഞ്ചിന്റെ പരിഗണനയിലുളളത്.
വിധി എതിരായാല്‍ ഇപ്പോള്‍ തുറന്നിരിക്കുന്ന 312 ബാറുകള്‍കൂടി പൂട്ടേണ്ടിവരും. ഉച്ചയ്ക്ക് ഒന്നേമുക്കാലിനാണ് ജസ്റ്റീസ് സുരേന്ദ്രമോഹന്‍ വിധി പറയുക.
കോണ്‍ഗ്രസ് നേതാവും രാജ്യത്തെ പ്രമുഖ അഭിഭാഷകനായ കപില്‍ സിബലായിരുന്നു സര്‍ക്കാരിനായി ഹാജരായത്. വാദം പൂര്‍ത്തിയായി ഒരുമാസത്തുനുശേഷമാണ് ഹൈക്കോടതി വിധി പറയുന്നത്. സര്‍ക്കാരിന്റെ മദ്യം നയം കോടതി അംഗീകരിച്ചാല്‍ സംസ്ഥാനത്ത് തുറന്നിരിക്കുന്ന ഫൈവ് സ്റ്റാര്‍ ഒഴികെയുളള മുഴുവന്‍ ബാറുകള്‍ക്കും ഇന്നത്തോടെ പൂട്ടുവീഴും.
ഫൈവ് സ്റ്റാര്‍ ഒഴികെയുളള സംസ്ഥാനത്തെ മുഴുവന്‍ ബാറുകളും പൂട്ടാനായിരുന്നു സര്‍ക്കാര്‍ തീരുമാനം, ഇപ്പോഴത്തെ മദ്യനയം കുത്തകകളെ സഹായിക്കാനാണെന്നും മദ്യവില്‍പ്പനയുടെ മൊത്തക്കച്ചവടം നേടാള്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നുമായിരുന്നു ബാറുടമകള്‍ വാദിച്ചത്. എന്നാല്‍ സര്‍ക്കാരിന്റെ മദ്യനയത്തിന്റെ ഭാഗമായിട്ടാണ് നടപടിയെന്നും മദ്യലഭ്യത കുറയ്ക്കുകയാണ് ലക്ഷ്യമെന്നുമാണ് സര്‍ക്കാര്‍ വാദിച്ചത്.
ബാറുകള്‍ പൂട്ടാനുളള തീരുമാനത്തെ ചോദ്യം ചെയ്യാന്‍ ഉടമകള്‍ക്ക് അവകാശമില്ലെന്നും ലഹരിമരുന്ന് വില്‍പ്പന മൗലികാവകാശത്തിന്റെ ലംഘനമല്ലെന്നും വാദമുയര്‍ന്നിരുന്നു.
എന്നാല്‍ വിധി എതിരായാല്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുമെന്നും അതുവരെ തല്‍സ്ഥിതി തുടരണമെന്ന് സിംഗിള്‍ ബെഞ്ചിനോട് ആവശ്യപ്പെടുമെന്നും ബാറുടമകള്‍ അറിയിച്ചു.
നിലവാരമില്ലാത്തതിനെ തുടര്‍ന്ന് 418 ബാറുകളാണ് പൂട്ടിയത്. ശേഷിച്ച 312 ബാറുകള്‍ കൂടി പൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും ഹൈക്കോടതിയുടെ അന്തിമ വിധി വരുന്നത് വരെ ബാറുകള്‍ പൂട്ടരുതെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് ബാറുകള്‍ പൂട്ടാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാഹന മോഡിഫിക്കേഷന്‍ രീതിയിൽ മാറ്റം.. മോഡിഫിക്കേഷനാവാം, പക്ഷെ കാശ് പോകും  (11 minutes ago)

വ്യാജ പ്രചാരണവും വ്യക്തിഹത്യയും മാത്രമല്ല!! അമ്മയ്ക്കുളളിൽ ആകെ കള്ളക്കളി.. 26ാം തിയ്യതി ആ ബോംബ് പൊട്ടിക്കുമെന്ന് സൂചന  (35 minutes ago)

ടിപ്പറിന് ഫിറ്റ്നസ് ഇല്ല!! സംഭവിച്ചത് ​ഗുരുതര വീഴ്ച; ഒടുവിൽ നടപടിയെടുത്ത് RT0  (50 minutes ago)

സെമിത്തേരിയിലെ പൊതുകല്ലറ തുറന്നപ്പോൾ പെട്ടിയിൽ അടക്കിയ മൃതദേഹത്തിന് തൊട്ടടുത്തായി, പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞുകെട്ടിയ നിലയിൽ മറ്റൊരു വസ്തു കൂടി. ദുരൂഹത നീക്കാൻ പോലീസിന്റെ അടുത്ത നീക്കം  (2 hours ago)

കാൽപന്തിന്റെ രാജാവിന് ഇന്ന് 39ാം പിറന്നാൾ  (2 hours ago)

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (9 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (10 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (10 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (10 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (11 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (11 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (13 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (13 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (14 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (14 hours ago)

Malayali Vartha Recommends