Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...


നാവിക കമാൻഡ് ആസ്ഥാനത്തുനിന്ന് അതീവ രഹസ്യവിവരങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി..13 നാവികസേനാ ഉദ്യോഗസ്ഥർ കൂടി നിരീക്ഷണത്തിൽ..

സംസ്ഥാന കോണ്‍ഗ്രസില്‍ ഇനി രണ്ട് ഗ്രൂപ്പ്, വയലാര്‍ രവി വിഭാഗം ഐ ഗ്രൂപ്പില്‍ ലയിച്ചു, ഗ്രൂപ്പില്ലാതെ സൂധീരന്‍

30 OCTOBER 2014 09:10 AM IST
മലയാളി വാര്‍ത്ത.

More Stories...

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

എ.കെ.ജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളക്കാനുള്ള ഹൈക്കോടതി നിർദേശം.. സിപിഎം സഹയാത്രികരായ ഉദ്യോഗസ്ഥർ അട്ടിമറിച്ചു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ഉത്തരവാണ് സഖാക്കൾ അട്ടിമറിച്ചത്..

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ

കോണ്‍ഗ്രസിലെ നാലാം ഗ്രൂപ്പായ വയലാര്‍ രവി വിഭാഗം ഐ വിഭാഗത്തിന്റെ ലയിച്ചു. ഐയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന വയലാര്‍ രവിയുടെ ഗ്രൂപ്പ് തീരുമാനിച്ചു. ഇക്കാര്യം വയലാര്‍ രവിയും ഐ ഗ്രൂപ്പ് നേതാവായ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും തമ്മില്‍ സംസാരിച്ചു ധാരണയായി. ഗ്രൂപ്പുകള്‍ക്ക് അതീതമായി പ്രവര്‍ത്തിക്കുന്ന കെപിസിസി പ്രസിഡന്റ് വി എം സുധീരകനെ പുകച്ച് പുറത്ത്ചാടിക്കാനുള്ള നീക്കവും കോണ്‍ഗ്രസില്‍ ശക്തമാണ്.
മുതിര്‍ന്ന നേതാവ് എന്ന നിലയില്‍ ഇനി ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ക്കില്ലെന്ന നിലപാടാണ് കുറേക്കാലമായി വയലാര്‍ രവി സ്വീകരിച്ച് പോരുന്നത്. തനിക്കൊപ്പമുള്ളവര്‍ ഏകീകൃത ഐയുമായി സഹകരിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സംഘടനാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് വയലാര്‍ രവിയുടെ നീക്കമെന്ന് കരുതുന്നവരും കോണ്‍ഗ്രസിലുണ്ട്. സംഘടനാ തെരഞ്ഞെടുപ്പില്‍ ഐ ഗ്രൂപ്പില്‍ ചേര്‍ന്ന് കൊണ്ട് തനിക്ക് ഒപ്പമുള്ളവര്‍ക്ക് പരമാവധി സ്ഥാനങ്ങള്‍ നേടിക്കൊടുക്കാനാണ് വയലാര്‍ രവിയുടെ നീക്കം.
വയലലാര്‍ രവിയുടെ നേതൃത്വത്തിലുള്ള നാലാം ഗ്രൂപ്പ് സമീപകാലത്തു സജീവമായിരുന്നില്ല. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള മൂന്നാം ഗ്രൂപ്പ് തന്നെ ഐ ആയി പരിണമിക്കുകയും എ-ഐ എന്ന നിലയിലേക്കു ഗ്രൂപ്പ് സമവാക്യങ്ങള്‍ മാറുകയും ചെയ്തതോടെ, നാലാം ഗ്രൂപ്പിന്റെ പ്രാധാന്യം കുറഞ്ഞ് വന്നിരുന്നു.
ശക്തമായ എ വിഭാഗത്തെ ചെറുക്കാന്‍ മറ്റു വിഭാഗങ്ങളുടെ സഹകരണം തേടാനുള്ള ഐയുടെ താല്‍പര്യവും നാലാം ഗ്രൂപ്പിനു പ്രചോദനമായി. ഇതോടെ കോണ്‍ഗ്രസില്‍ ഗ്രൂപ്പുകള്‍ എയും ഐയും മാത്രമായി ചുരുങ്ങുന്ന സ്ഥിതിയാണ് നിലവില്‍.എഐസിസി സംഘടനാ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ എങ്ങനെ നീങ്ങണം എന്നതു ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന നേതൃയോഗമാണ് ഐയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ നിശ്ചയിച്ചത്. ഏതാനും ദിവസം മുന്‍പു വയലാര്‍ രവിയെ വസതിയിലെത്തി രമേശ് ചെന്നിത്തല കണ്ടിരുന്നു. എ.കെ. ആന്റണിയെപ്പോലെ ഗ്രൂപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്നു മാറിനില്‍ക്കാനുള്ള താല്‍പര്യം അദ്ദേഹം വ്യക്തമാക്കി. അതേസമയം ദീര്‍ഘകാലമായി തനിക്കൊപ്പം നില്‍ക്കുന്നവര്‍ക്കു സംരക്ഷണം ഉറപ്പാക്കുകയും വേണം. ഗ്രൂപ്പ് നീക്കങ്ങള്‍ക്കില്ലെന്നും എന്നാല്‍ നേതാക്കള്‍ എന്ന നിലയില്‍ സഹകരിച്ചു നീങ്ങാമെന്നുമാണ് ഇരുവര്‍ക്കുമിടയിലെ ധാരണ. എന്നാല്‍ ഐ ഗ്രൂപ്പില്‍ ചേരുന്നതിനോട് ഒരു വിഭാഗം നോതാക്കള്‍ക്ക് വിയോചിപ്പുണ്ട്.
കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി അജയ് തറയില്‍, യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ സെക്രട്ടറി മാത്യു കുഴല്‍നാടന്‍ തുടങ്ങിയവരെല്ലാം ഐയുമായി ചേരണമെന്ന തീരുമാനത്തിലാണ്.എന്നാല്‍ കെപിസിസി വൈസ് പ്രസിഡന്റ് ഭാരതീപുരം ശശി നേതൃത്വത്തിന്റെ തീരുമാനത്തോട് വിയോജിപ്പു വ്യക്തമാക്കിയിട്ടുണ്ട്. കെ. മുരളീധരന്റെയും പത്മജ വേണുഗോപാലിന്റെയും നേതൃത്വത്തിലുള്ള പഴയ കരുണാകര അനുകൂലികളും രമേശിന്റെ നേതൃത്വം അംഗീകരിച്ചു ഗ്രൂപ്പിന്റെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരുന്നു. ഗ്രൂപ്പ് നേതാവായ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ സംസ്ഥാനതലത്തില്‍ യോഗം ചേര്‍ന്ന് ഒരുമിച്ചു നീങ്ങാനാണു ധാരണ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...  (54 minutes ago)

Pilot Smit Machchhar സ്മിത് മച്ചാറിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ പറയുന്നു  (1 hour ago)

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...  (1 hour ago)

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...  (1 hour ago)

Navy officer ഫോണുകൾക്ക് കർശന നിയന്ത്രണം  (2 hours ago)

സ്ഥലത്തിന്റെ പിറകെ പോയാൽ പണികിട്ടും..  (2 hours ago)

ElNino ഇന്ത്യയിൽ എൽ നിനോ എത്തി?  (2 hours ago)

സുഹൃത്തിനെ കാണാൻ ബംഗളൂരുവിലെത്തിയ മലയാളി ഗതാഗതകുരുക്കിൽപ്പെട്ട് ചികിത്സ ലഭിക്കാതെ മരിച്ചു  (4 hours ago)

തിരുവനന്തപുരത്ത് കാറിനുള്ളിൽ എംബിബിഎസ് വിദ്യാർത്ഥി മരിച്ച നിലയിൽ  (4 hours ago)

തന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (5 hours ago)

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി  (6 hours ago)

റിപ്പോ നിരക്ക് കാൽ ശതമാനം ഉയർത്തി... നാലു വർഷത്തെ ഇടവേളക്കുശേഷം അടിസ്ഥാന വായ്പ പലിശ നിരക്ക് ഉയർത്തി റിസർവ് ബാങ്ക്  (6 hours ago)

ഓഹരി വിപണിയിൽ കനത്ത ഇടിവ്... സെൻസെക്‌സ് 500 പോയിന്റ് താഴ്ന്ന നിലയിൽ  (6 hours ago)

വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി20 മത്സരത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം...  (6 hours ago)

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഡോ. ഷംഷീറിന് വീണ്ടും അംഗീകാരം; ബിസിനസ് വിഷനറിയായി എം.എ. യൂസഫലി  (6 hours ago)

Malayali Vartha Recommends