Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

പ്രളയകാലത്ത് ഫ്‌ളാറ്റുകളില്‍ സുരക്ഷിതമായി കഴിഞ്ഞവര്‍ അറിയാന്‍, അടുത്ത ദുരന്തം കാത്തിരിക്കുന്നത് നിങ്ങളെയാണ്, സുനാമി ഉള്‍പ്പെടെയുള്ള പല ദുരന്തങ്ങളും നേരിട്ട് കണ്ട് വിലയിരുത്തിയ യു.എന്‍ ദുരന്ത ലഘൂകരണവിഭാഗം മേധാവി മുരളി തുമ്മാരുകുടി പ്രവചിക്കുന്നു... 2018ലോ , 22ലോ കേരളത്തില്‍ പ്രളയമുണ്ടാകുമെന്ന് തുമ്മാരുകുടി 2013ല്‍ പ്രവചിച്ചിരുന്നു

11 SEPTEMBER 2018 03:32 PM IST
മലയാളി വാര്‍ത്ത

കേരളം പ്രളയത്തില്‍ മുങ്ങിത്താഴ്ന്നപ്പോള്‍ ഫഌറ്റുകളില്‍ സുരക്ഷിതമായി കഴിഞ്ഞവരും വെള്ളമിറങ്ങിയ ശേഷം ഫഌറ്റുകളിലേക്ക് താമസം മാറണമെന്ന് ആഗ്രഹിക്കുന്നവരും ജാഗ്രതെ, അടുത്തദുരന്തം തേടിയെത്തുന്നത് നിങ്ങളെയാണ്. പറയുന്നത് മറ്റാരുമല്ല ഐക്യരാഷ്ട്രസഭ പരിസ്ഥിതി ദുരന്ത ലഘൂകരണവിഭാഗം മേധാവിയും മലയാളിയുമായ മുരളിതുമ്മാരുകുടി. കലാകൗമുദി വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 2004ലെ സുനാമി, 2008ല്‍ ചൈനയെ തകര്‍ത്ത ഭൂകമ്പം, 2008ല്‍ മ്യാന്‍മാറിലുണ്ടായ ചുഴലി, 2011ല്‍ തായ്‌ലന്റിലുണ്ടായ പ്രളയം അങ്ങനെ ഈ നൂറ്റാണ്ടിലുണ്ടായ പ്രധാന ദുരന്തങ്ങളും നേരില്‍ കാണുകയും ജനങ്ങള്‍ക്കൊപ്പം നില്‍ക്കുകയും ചെയ്തയാളാണ് മുരളി തുമ്മാരുകുടി. 

കേരളത്തില്‍ വെള്ളപ്പൊക്കമുണ്ടായാല്‍ രണ്ടാംനിലവരെ ഉയരൂ എന്ന മലയാളികളുടെ ധാരള തെറ്റാണെന്നും മുരളി തുമ്മാരുകുടി പറയുന്നു. ഫഌറ്റുകള്‍ക്ക് ഡിമാന്റ് കൂട്ടാനേ ഇത്തരം ധാരണകള്‍ക്ക് കഴിയൂ. സ്ഥലത്തിന്് വില കുറയൂം. അത് വലിയൊരു ദുരന്തത്തിലേക്ക് കേരളത്തെ നയിക്കും. ഫഌറ്റുകളിലെ തീ ആണ് കേരളം സാക്ഷ്യം വഹിക്കാന്‍ പോകുന്ന അടുത്ത ദുരന്തം. തി പിടിച്ചാല്‍ രക്ഷപെടാനും നിയന്ത്രണവിധേയമാക്കാനുമുള്ള സംവിധാനം കേരളത്തിലെ ഒട്ടുമിക്ക ഫഌറ്റുകളിലുമില്ല. അതിനാല്‍ വെള്ളത്തില്‍ നിന്ന് ഓടിരക്ഷപെട്ട് ഫഌറ്റില്‍ അഭയംതേടുന്നവര്‍ വെന്തുമരിക്കുന്ന സ്ഥിതിയിലെത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 

ഫഌറ്റില്‍ താമസിക്കുന്നവരെല്ലാം അവിടെ ലഭിക്കുന്ന സൗകര്യങ്ങളെ കുറിച്ച് മനസിലാക്കണം. തീ പിടിച്ചാല്‍ എങ്ങനെ വേഗം താഴെയെത്താം എന്ന് എത്ര പേര്‍ക്കറിയാം. പടികളിറങ്ങാമെങ്കിലും എത്രപേര്‍ ഒരു തവണയെങ്കിലും പടികളിറങ്ങിയിട്ടുണ്ടാവും. 16ാംനിലയില്‍ കഴിയുന്നയാള്‍ പടികളെ ആശ്രയിക്കുമോ? വിദേശങ്ങളിലൊക്കെ ഫഌറ്റുകളിലും മറ്റ് കെട്ടിടങ്ങളിലും ആവര്‍ത്തിച്ച് ഫയര്‍ എക്‌സര്‍സൈസ് നടത്തുന്നുണ്ട്. നമ്മുടെ ഏതെങ്കിലും ഫഌറ്റുകളില്‍ ഇത് പോലുള്ള മോക്ഡ്രില്‍ നടത്താറുണ്ടോ? 

വീടും അടുപ്പും എത്രയും ഉയരത്തിലാണോ അത്രയും അപകടസാധ്യതയുണ്ട്. ജനീവയില്‍ അടുക്കളയില്‍ ഫയര്‍ ബഌങ്കറ്റ് സൂക്ഷിക്കണമെന്ന വ്യവസ്ഥയുണ്ട്. തീ പിടിക്കാത്ത വസ്തു കൊണ്ടുണ്ടാക്കിയ തുണിയാണിത്. അടുക്കളയില്‍ തീപിടിച്ചാല്‍ ഫയര്‍ ബ്ലാക്കറ്റ് കൊണ്ട് മൂടണം. അതിനാല്‍ നമ്മളും ഫയര്‍ ബ്ലാങ്കറ്റും ഫയര്‍ എഖ്‌സര്‍സൈസും ശീലിക്കേണ്ട സമയമായെന്നും മുരളി തുമ്മാരുകുടി പറയുന്നു. 2018ലോ , 22ലോ കേരളത്തില്‍ പ്രളയമുണ്ടാകുമെന്ന് തുമ്മാരുകുടി 2013ല്‍ പ്രവചിച്ചിരുന്നു.

 

 

 

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സര്‍ക്കാര്‍  (8 minutes ago)

ജയിലര്‍ 2 ചിത്രീകരണത്തിനായി രജനികാന്തും രമ്യാ കൃഷ്ണനും കേരളത്തിലേക്ക്  (28 minutes ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (39 minutes ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (56 minutes ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (1 hour ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (1 hour ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (1 hour ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (1 hour ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (1 hour ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (1 hour ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (2 hours ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (2 hours ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (2 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (2 hours ago)

Malayali Vartha Recommends