Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


''അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത്” എന്ന് ചോദിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്.. മകനും കുടുംബവും തന്നെ ഉത്തരം നൽകിയിരിക്കുന്നു..മുൻ ഡിജിപി ടി. പി സെൻകുമാർ പോസ്റ്റ്..

ഇരുപതോളം കന്യാസ്ത്രീകള്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ഇരയായെന്ന് ബലാല്‍സംഗത്തിനിരയായ കന്യാസ്ത്രീ, കഴുകന്റെ കണ്ണുമായാണ് ബിഷപ്പ് കന്യാസ്ത്രീകളെ സമീപിക്കുന്നത്, കന്യാസ്ത്രീകളോട് സഭയ്ക്ക് ചിറ്റമ്മനയം- ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് കന്യാസ്ത്രീ അയച്ച കത്തില്‍ പറയുന്നു... 

11 SEPTEMBER 2018 03:50 PM IST
മലയാളി വാര്‍ത്ത

ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കഴുകന്റെ കണ്ണുകളുമായാണ് കന്യാസ്ത്രീകളെ സമീപിക്കുന്നതെന്നും വനിതകളോട് സഭയ്ക്ക് ചിറ്റമ്മ നയമാണെന്നും ബലാല്‍സംഗത്തിനിരയായ കന്യാസ്ത്രീ ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് അയച്ച രണ്ടാമത്തെ കത്തില്‍ വ്യക്തമാക്കുന്നു. അഞ്ച് മാസം മുമ്പാണ് ആദ്യം കത്ത് നല്‍കിയത്. അതില്‍ നടപടിയുണ്ടാകാത്തതിനെ തുടര്‍ന്നാണ് ഇന്നലെ വീണ്ടും കത്തയച്ചത്. തനിക്ക് നീതി കിട്ടണമെന്നും വത്തിക്കാന്‍ അടിയന്തരമായി ഇടപെടണമെന്നും കത്തില്‍ പറയുന്നു.

പണവും സ്വാധീനവും അധികാരവും ഉപയോഗിച്ച് ബിഷപ്പ് കേസും തന്റെ പരാതിയും അട്ടിമറിക്കാന്‍ ശ്രമിക്കുന്നു. തനിക്കും കുടുംബത്തിനും വധഭീഷണിയുണ്ട്. ഇക്കാര്യങ്ങള്‍ അറിയിച്ച് സംസ്ഥാനത്തെ സഭാമേലധികാരികള്‍ക്ക് പരാതി നല്‍കിയപ്പോള്‍ തന്നെ അപമാനിക്കുകയും ബിഷപ്പിനെ സഹായിക്കുകയും ചെയ്യുന്ന സമീപനമാണ് സ്വീകരിക്കുന്നത്. 

സഭയുടെ എല്ലാ വാതിലുകളിലും മുട്ടിയെങ്കിലും തുറക്കാത്തതിനെ തുടര്‍ന്നാണ് നീതിതേടി പൊലീസിനെ സമീപിച്ചത്. യാതൊരു കരുണയും ഇല്ലാത്തയാളാണ് ബിഷപ്പ് ഫ്രാങ്കോ. അദ്ദേഹത്തിന്റെ ഇരകളായ ഇരുപതോളം കന്യാസ്ത്രീകളെ പലസ്ഥലങ്ങളിലേക്ക് സ്ഥലംമാറ്റി പ്രതികാരദാഹം തീര്‍ക്കുകയാണ്. അധികാരവും പണവും സ്വാധീനവും ഉള്ള ബിഷപ്പ് ഫ്രാങ്കോയ്ക്ക് ഒപ്പമാണ് സഭയും അധികാരികളും. തനിക്കെതിരായ കേസുകളും പരാതികളും അട്ടിമറിക്കാന്‍ സഭാസ്വത്തുക്കള്‍ വരെ അദ്ദേഹം ഉപയോഗിക്കുന്നു.

ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് പരാതി നല്‍കിയിരുന്നെന്നും കത്തില്‍ പറയുന്നുണ്ട്. കന്യാസ്ത്രീയുടെ പരാതി തനിക്ക് ലഭിച്ചില്ലെന്നാണ് ആലഞ്ചേരി ഇപ്പോഴും ആവര്‍ത്തിക്കുന്നത്. ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതിക്ക് ഭഗല്‍പ്പൂര്‍ ബിഷപ്പ് കുര്യന്‍ കണ്ടത്തില്‍ വഴിയാണ് കന്യാസ്ത്രീ ആദ്യം കത്ത് നല്‍കിയത്. അദ്ദേഹം ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ കത്തിലെ ഉള്ളടക്കം എന്താണെന്ന് തനിക്കറിയില്ലെന്നും വ്യക്തമാക്കിയിരുന്നു. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിനോദയാത്രയ്ക്കിടെ അഞ്ച് വയസ്സുകാരന്‍ വെള്ളച്ചാലില്‍ വീണു മരിച്ചു  (1 hour ago)

സ്‌ഫോടനത്തില്‍ മരിച്ച 4 പേരെ തിരിച്ചറിഞ്ഞു; പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി  (1 hour ago)

തൃശൂര്‍ വെടിക്കെട്ട് ദുരന്തം; സ്വമേധയാ കേസെടുത്ത് പൊലീസ്  (1 hour ago)

നസ്രീനയെ കൊലപ്പെടുത്തി ഫോണുകള്‍ കിണറ്റിലെറിഞ്ഞത് അദ്‌നാന്‍ തന്നെ; സിസിടിവി ദൃശ്യങ്ങളില്‍ കുടുങ്ങി അദ്‌നാന്‍  (1 hour ago)

കോഴിക്കോട് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് ഇരുചക്ര വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി  (2 hours ago)

തൃശൂര്‍ മുണ്ടത്തിക്കോട് സ്‌ഫോടനത്തില്‍ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍  (2 hours ago)

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയില്ല; മകളോട് പിതാവ് കാണിച്ച ക്രൂരത  (3 hours ago)

‘മുന്നിൽ വന്നത് ഭീകരമായ തീഗോളം; എങ്ങനെ സംഭവിച്ചു എന്ന് അറിയില്ല’  (5 hours ago)

ഉഗ്ര ബ്ലാസ്റ്റിൽ ശരീരങ്ങൾ ആകാശത്ത് ചിതറിത്തെറിച്ചു; കല്ലുകൾ ഇളകിത്തെറിച്ച് ദൂരെയുള്ള പാടത്തേക്കുവരെ പോയി  (5 hours ago)

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ സ്ഫോടനത്തെ തുടർന്ന് 13 പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.  (5 hours ago)

പ്രവാസികൾ അറിയാൻ ഏതുനിമിഷവും നിങ്ങളുടെ മുന്നിലെത്താം ചെയ്യേണ്ടത്...! സൗദിയിൽ ഇനി ജോലി ഇല്ല  (5 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്‌ഫോടനം; നിയമവിരുദ്ധമായ ഒരു കെമിക്കലും ഉപയോഗിച്ചിട്ടില്ലെന്ന് രക്ഷപ്പെട്ടയാള്‍  (5 hours ago)

തൃശ്ശൂര്‍ ചുടുകാടായി.. മൃതദേഹങ്ങൾ വാരി കൂട്ടുന്നു ദൈവമേ...ഭൂമി പിളർന്ന് താഴ്ന്നു സ്ഫോടനത്തിന്റെ കാരണം ഇത്  (5 hours ago)

കൊടും മഴയും ഇടിയും കേരളത്തിൽ തെക്ക് വടക്ക് മഴ..! രാത്രിയും കൊടും മഴ  (5 hours ago)

Malayali Vartha Recommends