Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

ജലന്തര്‍ ബിഷപ്പിനെതിരെ കന്യാസ്ത്രീ ആദ്യം മാര്‍പ്പാപ്പയ്ക്ക് നല്‍കിയ പരാതി വത്തിക്കാനിലെ കര്‍ദ്ദിനാള്‍ മുക്കിയെന്ന് സംശയം, ഇതേ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതിക്ക് വീണ്ടും പരാതി നല്‍കിയത്, വത്തിക്കാന്‍ സ്ഥാനപതി പരാതി കൈമാറേണ്ടത് ഫ്രാങ്കോയുടെ വലംകയ്യായ കര്‍ദ്ദിനാളിന്

11 SEPTEMBER 2018 03:48 PM IST
മലയാളി വാര്‍ത്ത

ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡനത്തിനിരയായ കന്യാസ്ത്രീ ആദ്യം നല്‍കിയ പരാതി മാര്‍പ്പാപ്പയുടെ ശ്രദ്ധയില്‍ പെട്ടെട്ടില്ലെന്ന് വ്യക്തം. പരാതിയില്‍ നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് ഇരയായ കന്യാസ്ത്രീ വീണ്ടും ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് കത്ത് നല്‍കിയത്. ഭഗല്‍പൂര്‍ ബിഷപ്പ് വഴിയാണ് ആദ്യം പരാതി നല്‍കിയത്. താനത് ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതിക്ക് കൈമാറിയെന്ന് അദ്ദേഹവും സ്ഥിരീകരിച്ചിരുന്നു. അന്താരാഷ്ട്ര മാധ്യമങ്ങളിലടക്കം കന്യാസ്ത്രീകളുടെ സമരം വാര്‍ത്തയായതോടെ മാര്‍പ്പാപ്പയുടെ ശ്രദ്ധയില്‍പ്പെടുമെന്നാണ് പരാതിക്കാരിയും ജോയിന്റ് ചര്‍ച്ച് കൗണ്‍സിലും വിശ്വസിക്കുന്നത്. ഇതേ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം വീണ്ടും പരാതി നല്‍കിയത്. 


ലത്തീന്‍ ബിഷപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിയന്ത്രിക്കുന്ന, വത്തിക്കാനിലെ കര്‍ദ്ദിനാളും ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലും തമ്മില്‍ വളരെ അടുപ്പമാണ്. അദ്ദേഹമാണ് ഫ്രാങ്കോയ്ക്ക് സംരക്ഷണ കവചമൊരുക്കുന്നതെന്ന് ചില ക്രൈസ്തവ നേതാക്കള്‍ തന്നെ സൂചിപ്പിക്കുന്നു. ഇന്ത്യയിലെ കാര്യങ്ങള്‍ മാര്‍പ്പാപ്പയെ ധരിപ്പിക്കേണ്ടതും ഇതേ കര്‍ദ്ദിനാളാണ് എന്നത് ഫ്രാങ്കോയ്ക്ക് അനുഗ്രഹമായി. ഭാരതത്തിലുള്ള വത്തിക്കാന്‍ പ്രതിനിധി അപ്പോസ്തലിക് നൂഷ്യൊ മാര്‍പ്പാപ്പയുമായി ബന്ധപ്പെടുന്നതും ഇതേ കര്‍ദ്ദിനാള്‍ വഴിയാണ്. അതിനാലാണ് കന്യാസ്ത്രീ ആദ്യം നല്‍കിയ പരാതി മാര്‍പ്പാപ്പയ്ക്ക് മുന്നില്‍ എത്താത്തതെന്ന് അവരും അവര്‍ക്കൊപ്പം നില്‍ക്കുന്നവരും വിശ്വസിക്കുന്നു. 

കന്യാസ്ത്രീകള്‍ സമരത്തിനിറങ്ങിയതോടെ കാര്യങ്ങള്‍ കൈവിട്ട് പോകുമെന്ന് ഏതാണ്ട് ഉറപ്പായതായി മിഷനറീസ് ഓഫ് ജീസസിലെ തന്നെ ചിലര്‍ സൂചിപ്പിക്കുന്നു. ഉത്തര്‍പ്രദേശിലെ സെന്റ്‌മേരീസ് കോണ്‍വെന്റ് കൊള്ളയടിച്ചവര്‍ രണ്ട് കന്യാസ്ത്രീമാരെ ബലാല്‍സംഗം ചെയ്തിരുന്നു. 1990ലായിരുന്നു സംഭവം. അന്ന് രാജ്യമാകെ ക്രൈസ്തവസഭകള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരുന്നു. ഇന്നിപ്പോള്‍ സഭയിലെ ഒരു സഹോദരിയെ ബിഷപ്പ് തന്നെ ബലാല്‍സംഗം ചെയ്തിട്ടും കന്യാസ്ത്രീകളില്‍ ഭൂരിപക്ഷവും മൗനംപാലിക്കുകയാണ്. മിഷണറീസ് ഓഫ് ജീസസിലെ സിസ്റ്റര്‍ റജീന പരാതിക്കാരിയായ കന്യാസ്ത്രിക്കും അവര്‍ക്കൊപ്പം നില്‍ക്കുന്ന കന്യാസ്ത്രീകള്‍ക്കുമെതിരെ വാര്‍ത്താക്കുറിപ്പ് വരെ ഇറക്കി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജയിലര്‍ 2 ചിത്രീകരണത്തിനായി രജനികാന്തും രമ്യാ കൃഷ്ണനും കേരളത്തിലേക്ക്  (20 minutes ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (31 minutes ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (48 minutes ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (57 minutes ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (1 hour ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (1 hour ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (1 hour ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (1 hour ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (1 hour ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (2 hours ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (2 hours ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (2 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (2 hours ago)

കർണാടകയിൽ ക്വാറി അപകടത്തിൽ ഒമ്പതു മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

Malayali Vartha Recommends