Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

പി സി ജോര്‍ജ്ജിന് വോട്ട് ചെയ്തില്ലെങ്കില്‍ അവന്‍ സദാസമയവും ഇവിടെ തന്നെ കറങ്ങി നടക്കും; അത് ഒരു മഹാ ദുരന്തമാണ്! അതിനേക്കാള്‍ നല്ലത് അവന്‍ കുറച്ചു നേരമെങ്കിലും നിയമസഭയില്‍ പോയി ഇരിക്കുന്നതാണ്- പൂഞ്ഞാറിലെ വോട്ടര്‍മാര്‍ പറയുന്നു...

11 SEPTEMBER 2018 04:00 PM IST
മലയാളി വാര്‍ത്ത

പി സി ജോര്‍ജ്ജിനെ നിയമസഭയിലേക്ക് മാത്രമല്ല വേണ്ടിവന്നാല്‍ ഞങ്ങള്‍ ലോക്സഭയിലേക്കും ജയിപ്പിച്ചയക്കുമെന്നാണ് പൂഞ്ഞാറിലെ വോട്ടര്‍മാര്‍.കാരണം വെളിപ്പെടുത്തി മാധ്യമ പ്രവർത്തകന്റെ ഫേസ്ബുക്ക് പോസ്റ്റ്.

മാധ്യമപ്രവര്‍ത്തകനായ എംവി ബെന്നി ഫേസ് ബുക്കിലെ‍ഴുതിയ ഈ പോസ്റ്റ്- 

“പൂഞ്ഞാറിലെ വോട്ടര്‍മാര്‍ പറയുന്നത്, ‘ഞങ്ങള്‍ അവന് വോട്ടു ചെയ്യുന്നതാണല്ലോ നിങ്ങളെ ദേഷ്യം പിടിപ്പിക്കുന്നത്. പക്ഷേ, ഞങ്ങളുടെ അവസ്ഥ നിങ്ങളും മനസിലാക്കണം. അവന് വോട്ടു ചെയ്തില്ലെങ്കില്‍ അവന്‍ സദാസമയവും ഇവിടെ തന്നെ കറങ്ങിനടക്കും.

അത് ഒരു മഹാ ദുരന്തമാണ്. അതിനേക്കാള്‍ നല്ലത് അവന്‍ കുറച്ചു നേരമെങ്കിലും നിയമസഭയില്‍ പോയി ഇരിക്കുന്നതാണ്. ഇവിടെ അത്രയും അലമ്പ് കുറയും. നിയമസഭയില്‍ പോയി അവന്‍ അലമ്പ് ഉണ്ടാക്കിയാല്‍ അവനെ കൈകാര്യം ചെയ്യാന്‍ അവിടെ ആളുകളുണ്ട്.

നാട്ടിലാകുമ്പോള്‍ ഞങ്ങള്‍ മാത്രം നേരിടണമല്ലോ. അത് വലിയ പ്രയാസമാണ്. അതുകൊണ്ട്, അവന്‍ നിയമസഭയില്‍ പോയി ഇരിക്കുന്നതാണ് നാടിനു നല്ലത്. ഓര്‍മ്മയില്ലേ, പഴയ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പുന്നാര മകന്‍ സഞ്ജയ് ഗാന്ധി ഇലക്ഷന് നിന്നത്. എതിരാളിക്ക് പ്രചാരണായുധം ഒന്നുമാത്രം.

അമ്മപെങ്ങമ്മാര്‍ക്ക് നാട്ടില്‍ സുഖമായി കഴിയാന്‍ സഞ്ജയ്‌ ഗാന്ധിക്ക് വോട്ടുചെയ്ത് അവനെ ലോകസഭയിലേക്ക് അയക്കുക. അവര്‍ അക്ഷരാഭ്യാസം കുറഞ്ഞ ഹിന്ദി വാലകള്‍ ആണല്ലോ. അവര്‍ക്ക് കാര്യം മനസിലായില്ല. അവര്‍ സഞ്ജയ്‌ ഗാന്ധിയെ പൊട്ടിച്ചു കളഞ്ഞു!

ഞങ്ങള്‍ക്ക് ആ തെറ്റു പറ്റില്ല. അവന്‍ ഇനി നിന്നാലും ഞങ്ങള്‍ അവനെ നിയമസഭയിലേക്ക് അയക്കും. അല്ലെങ്കില്‍ ആരെങ്കിലും അവനെ ലോകസഭയിലേക്ക് മത്സരിപ്പിക്ക്. ഞങ്ങള്‍ ഇതിനേക്കാള്‍ കൂടിയ ഭൂരിപക്ഷത്തിന് അവനെ ലോകസഭയിലേക്ക് അയക്കാം. അതാകുമ്പോള്‍ ദൂരം കൂടുമല്ലോ!”

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സര്‍ക്കാര്‍  (7 minutes ago)

ജയിലര്‍ 2 ചിത്രീകരണത്തിനായി രജനികാന്തും രമ്യാ കൃഷ്ണനും കേരളത്തിലേക്ക്  (27 minutes ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (38 minutes ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (55 minutes ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (1 hour ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (1 hour ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (1 hour ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (1 hour ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (1 hour ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (1 hour ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (2 hours ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (2 hours ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (2 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (2 hours ago)

Malayali Vartha Recommends