Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

ഷാള്‍ ധരിക്കാതെ ക്ലാസില്‍ വന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിക്ക് ഓര്‍ത്തോ ലക്ചറുടെ സദാചാര ക്ലാസ്, സംഭവം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍. ആണും പെണ്ണും ഒന്നിച്ചിരുന്നത് വലിയ വിവാദമാക്കിയ പ്രൊഫസര്‍മാരുള്ള ക്യാമ്പസാണിത്, അവിടെ ഇതല്ല, ഇതിനപ്പുറം നടക്കും

11 SEPTEMBER 2018 04:23 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്തെ ഒരു മെഡിക്കല്‍ കോളജിലെ ഓര്‍ത്തോവിഭാഗം ലെക്ചര്‍ക്ക് ബ്രസ്റ്റ് അലര്‍ജിയെന്ന് വിദ്യാര്‍ത്ഥിയുടെ പരിഹാസം. ഷാള്‍ ധരിക്കാതെ ക്ലാസില്‍ എത്തിയ വിദ്യാര്‍ത്ഥിനിയോട്, ആണ്‍കുട്ടികളുള്ള ക്ലാസില്‍ ഇങ്ങിനെ മാന്യമായി വസ്ത്രം ധരിച്ച് വരാമോ എന്ന് ഉപദേശിച്ചെന്ന് എം.ബി.ബി.എസ് വിദ്യാര്‍ത്ഥിയായ നിഥിന്‍ എസ്.ആര്‍ തന്റെ ഫെയിസ്ബുക്കില്‍ കുറിച്ചു. നിഥിന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സ്റ്റുഡന്റാണ്. അതുകൊണ്ട് സദാചാര പൊലീസായ അധ്യാപകന്‍ തിരുവനന്തപുരം മെഡിക്കല്‍കോളജിലാണ് പഠിപ്പിക്കുന്നതെന്ന് അനുമാനിക്കാം. സംഭവത്തില്‍ പ്രതികരിക്കണമെന്നുണ്ടായിരുന്നെങ്കിലും പല ആണ്‍കുട്ടികളും തലതാഴ്ത്തി ഇരിക്കുകയായിരുന്നു. അല്ലാണ്ട് വേറെ വഴിയില്ലെന്നാണ് ഇവര്‍ പറയുന്നത്. 

എത്ര ഒക്കെ ബോള്‍ഡ് ആണേലും ആ ഒരു നിമിഷം സുഹൃത്ത് അനുഭവിച്ച മനസികവിഷമം ആലോചിക്കാവുന്നതെ ഉള്ളൂ. ബാക്കിയുള്ളവരുടെ പ്രശ്‌നങ്ങളില്‍ ഒരു മടിയും കൂടാണ്ട് ഇടപെടുന്ന ഒരാളാണ് ഈ സുഹൃത്ത്. ഇപ്പൊ വേറെ ആരും പ്രതികരിച്ചു കണ്ടില്ല.. ഇത് മെഡിക്കല്‍ ജീവിതമാണ്, ഇതൊക്കെ സ്ഥിരമല്ലേ എന്നൊക്കെ പറയുന്ന സഹപാഠികളാണ് ഇതിനൊക്കെ വളം വെച്ച് കൊടുക്കുന്നത്. ചൂഷണം ചെയ്യപ്പെടാന്‍ കാത്തു നിക്കുന്നവരെ ചൂഷണം ചെയ്തില്ലെങ്കില്‍ അല്ലേ അത്ഭുതം ഉള്ളൂ.! സ്വയം അങ്ങനെ ഒരു അനുഭവം വരുമ്പോ മാത്രല്ലേ എല്ലാര്‍ക്കും ഇതിന്റെ ഒക്കെ വേദന മനസിലാകുന്നത്..!!! അപ്പൊ അവരവരുടെ അവസരത്തിനായി കാത്തിരിക്കുക..! ആ പ്രൊഫസറെ കുറ്റപ്പെടുത്താന്‍ ഞാന്‍ ആരും അല്ല., എന്താണോ തുടര്‍ന്ന് വന്നത്,, അത് തന്നെ തുടരുന്നു..!അത്രേ ഉള്ളൂ.,എങ്കിലും പ്രൊഫസ്സര്‍ എന്ന പദവിയെ വിദ്യാര്‍ത്ഥിനികളെ മാനസികമായി തളര്‍ത്താന്‍ ഉള്ള അവകാശം ആയി ദയവു ചെയ്ത് കാണാതെ ഇരിക്കുക.

ആണും പെണ്ണും ഒന്നിച്ചു ഇരുന്നത് തന്നെ വളരെ വലിയ തെറ്റ് ആയി കണ്ട സദാചാരബോധത്തിന് ഉടമകളാണ് ഇതേ കോളജിലെ ഒരു വലിയ വിഭാഗം പ്രൊഫസര്‍മാര്‍..,, അപ്പൊ പിന്നെ!. അത് മാത്രല്ല.,, ജീന്‍സ് ഒക്കെ നിരോധിച്ചു കൊണ്ട് സര്‍ക്കുലറും ഇറങ്ങിയ ചരിത്രം ഉണ്ടേ..! കാലം ഇത്ര ഒകെ മാറീട്ടും മെഡിക്കല്‍ കോളേജ് പോലെ ഒരു സ്ഥാപനത്തില്‍ അവകാശങ്ങള്‍ക്ക് ഒക്കെ ഇതിനും മാത്രം പഞ്ഞം ആണല്ലോ എന്ന് ഓര്‍ക്കുമ്പോ ആണ് ഒരു ഇത്!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജയിലര്‍ 2 ചിത്രീകരണത്തിനായി രജനികാന്തും രമ്യാ കൃഷ്ണനും കേരളത്തിലേക്ക്  (19 minutes ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (30 minutes ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (47 minutes ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (56 minutes ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (1 hour ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (1 hour ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (1 hour ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (1 hour ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (1 hour ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (2 hours ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (2 hours ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (2 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (2 hours ago)

കർണാടകയിൽ ക്വാറി അപകടത്തിൽ ഒമ്പതു മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

Malayali Vartha Recommends