Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

പൊതുസമൂഹത്തിന്റെ എതിര്‍പ്പ് ശക്തമായതോടെ ജലന്തര്‍ ബിഷപ്പ് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കാന്‍ പൊലീസ് തീരുമാനിച്ചു, അപ്പോഴും അറസ്റ്റ് സംബന്ധിച്ച കാര്യത്തില്‍ തീരുമാനമായില്ല, അന്വേഷണ പുരോഗതി നാളെ കോടതിയില്‍ സമര്‍പ്പിക്കുന്നതിന് മുമ്പുള്ള നടപടിയാണോ എന്നും സംശയം

12 SEPTEMBER 2018 01:40 PM IST
മലയാളി വാര്‍ത്ത

കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോമുളയ്ക്കല്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നല്‍കും. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് നാളെ ഹൈക്കോടതിയില്‍ സമര്‍പ്പിക്കും മുമ്പാണ് നിര്‍ണയക തീരുമാനം. അതേസമയം അറസ്റ്റ് വൈകുമെന്നാണ് അറിയുന്നത്. ഇത് സംബന്ധിച്ച വ്യക്തമായ സൂചന കോട്ടയം ഡിവൈ.എസ്.പി നല്‍കിയില്ല.

ഐ.ജി വിജയ് സാഖറയുടെ നേതൃത്വത്തില്‍ തൊളിവുകളും മൊഴികളും ഇന്ന് കൊച്ചിയില്‍ വിശകലനം ചെയ്യുന്നുണ്ട്. ഇതിനായി കോട്ടയം എസ്.പി ഹരിശങ്കര്‍ കൊച്ചിയിലെത്തി. കേസ് സംബന്ധിച്ച് പൊലീസിന് വലിയ സമ്മര്‍ദ്ദമുണ്ട്. ബിഷപ്പും പൊലീസും ഒത്തുകളിക്കുകയാണെന്ന് പരാതിക്കാരിയും അവരോടൊപ്പമുള്ള മറ്റ് കന്യാസ്ത്രീകളും ആരോപിച്ചിരുന്നു.

2014നും 16നും ഇടയില്‍ ബിഷപ്പ് തന്നെ ബലാല്‍സംഗം ചെയ്‌തെന്നാണ് ആരോപണം. എന്നാല്‍ ആദ്യത്തെ ബലാല്‍സംഗം നടന്നെന്ന് പറയുന്ന ദിവസത്തിന് ശേഷം പലപരിപാടികളിലും ബിഷപ്പും പരാതിക്കാരിയും പങ്കെടുത്തിരുന്നെന്ന് ജലന്തര്‍ രൂപത ചൂണ്ടിക്കാട്ടുന്നു. ആദ്യമായി ബലാല്‍സംഗം ചെയ്‌തെന്ന് പറയുന്ന ദിവസം ബിഷപ്പ് കുറവിലങ്ങാട് മഠത്തിലല്ല താമസിച്ചത്. അതിനടുത്ത ദിവസം കന്യാസ്ത്രീയുടെ വീട്ടില്‍ നടന്ന ചടങ്ങില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പങ്കെടുത്തു. അന്ന് കന്യാസ്ത്രീ വളരെ സന്തോഷത്തോടെയാണ് ബിഷപ്പിനെ സ്വീകരിച്ചത്. ബലാല്‍സംഗത്തിനിരയായ ഒരു സ്ത്രീക്ക് ഇങ്ങനെ ചെയ്യാനാവുമോ? കന്യാസ്ത്രീക്കെതിരെ അവരുടെ ബന്ധു പരാതി നല്‍കിയ ശേഷമാണ് ബിഷപ്പിനെതിരെ തിരിഞ്ഞത്. ആ പരാതിയില്‍ കഴമ്പുണ്ടെന്ന് ബിഷപ്പ് കണ്ടെത്തിയിരുന്നു എന്നും രൂപത പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സര്‍ക്കാര്‍  (56 minutes ago)

ജയിലര്‍ 2 ചിത്രീകരണത്തിനായി രജനികാന്തും രമ്യാ കൃഷ്ണനും കേരളത്തിലേക്ക്  (1 hour ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (1 hour ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (1 hour ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (1 hour ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (2 hours ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (2 hours ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (2 hours ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (2 hours ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (2 hours ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (3 hours ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (3 hours ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (3 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (3 hours ago)

Malayali Vartha Recommends