Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നീതിതേടി കന്യാസ്ത്രീകള്‍ കൊച്ചിയില്‍ തുടങ്ങിയ സമരം തിരുവനന്തപുരത്തേക്ക് വ്യാപിച്ചതോടെ കാര്യങ്ങള്‍ കൈവിട്ട് പോകുമെന്ന് സര്‍ക്കാരിന് മനസിലായി, അങ്ങനെ ജലന്തര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാമെന്ന രാഷ്ട്രീയ തീരുമാനത്തില്‍ ഭരണമുന്നണി എത്തി, സഭകളുമായി എല്‍.ഡി.എഫിന് നല്ല ബന്ധമാണിപ്പോള്‍, അത് വഷളാക്കാതെ ഈ പ്രശ്‌നം പരിഹരിക്കുന്നതിന് ഏറെ വിയര്‍പ്പ് ഒഴുക്കേണ്ടിവരും

12 SEPTEMBER 2018 02:13 PM IST
മലയാളി വാര്‍ത്ത

More Stories...

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി

പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും

കന്യാസ്ത്രിയെ ബലാല്‍സംഗം ചെയ്ത കേസില്‍ ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അന്വേഷണ സംഘം താമസിക്കാതെ അറസ്റ്റ് ചെയ്യും. ഇത് സംബന്ധിച്ച രാഷ്ട്രീയ തീരുമാനം സര്‍ക്കാര്‍ പൊലീസിന് കൈമാറിയെന്ന് ഉന്നത പൊലീസ് വൃത്തങ്ങള്‍ മലയാളിവാര്‍ത്തയോട് പറഞ്ഞു. പരാതി നല്‍കിയിട്ട് 80 ദിവസം പിന്നിടുമ്പോഴും അറസ്റ്റ് വൈകാത്തതിനെ തുടര്‍ന്ന് മിഷനറീസ് ഓഫ് ജീസസ് സഭയിലെ അഞ്ച് കന്യാസ്ത്രീകളും ക്രിസ്ത്യന്‍ ജോയിന്റ് കൗണ്‍സിലും കൊച്ചിയില്‍ ഹൈക്കോടതിക്ക് മുന്നില്‍ നടത്തിവരുന്ന സമരം അഞ്ച് ദിവസം പിന്നിട്ടതോടെ സമൂഹത്തിന്റെ നാനതുറകളിലും ഉള്ളവര്‍ പിന്തുണയുമായി എത്തി. അന്വേഷണം അവസാനഘട്ടത്തിലാണെന്ന് പറഞ്ഞ ഡി.ജി.പിക്ക് നാണമില്ലേ എന്ന് ഹൈക്കോടതി മുന്‍ ജസ്റ്റിസ് കെമാല്‍പാഷ സമരപ്പന്തലിലെത്തി വിമര്‍ശിച്ചിരുന്നു. 

അറസ്റ്റ് വൈകിയാല്‍ കാര്യങ്ങള്‍ കൈവിട്ട് പോകുമെന്ന് സര്‍ക്കാരിന് ബോധ്യംവന്നതോടെയാണ് രാഷ്ട്രീയതീരുമാനം വൈകിയത്. സമരം സംസ്ഥാനത്തിന്റെ പലയിടങ്ങളില്‍ വ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടും നല്‍കിയിരുന്നു. സേവ് ഔര്‍ സിസ്‌റ്റേഴ്‌സിന്റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് പടിക്കലും ഇന്ന് രാവിലെ മുതല്‍ സമരം ആരംഭിച്ചു. ഇതെല്ലാം മനസിലാക്കിയാണ് മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം നേതൃത്വവും ഇടപെട്ട് അറസ്റ്റാകാമെന്ന തീരുമാനത്തിലെത്തിയതെന്ന് അറിയുന്നു. സഭകളും സര്‍ക്കാരും തമ്മില്‍ നല്ലബന്ധമാണ് നിലവിലുള്ളത്. അത് വഷളാകാതിരിക്കാനായിരുന്നു ഇടത് മുന്നണിയുടെ തീരുമാനം. 

ബിഷപ്പും പൊലീസും സര്‍ക്കാരും ഒത്തുകളിക്കുകയാണെന്ന് കഴിഞ്ഞദിവസം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രസ്താവന നടത്തിയതിന് തുടര്‍ന്ന് പല സഭാമേലധ്യക്ഷന്‍മാരും പരസ്യമല്ലാതെ വിമര്‍ശനം നടത്തിയെന്നാണ് അറിയുന്നത്. അടുത്ത തെരഞ്ഞെടുപ്പ് വരട്ടെ കാണിച്ച് താരമെന്ന് ചില കോണ്‍ഗ്രസ് നേതാക്കളോട് സഭാനേതൃത്വങ്ങളിലുള്ള ചിലര്‍ പറഞ്ഞു. തുടര്‍ന്നാണ് ഇന്നലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സഭയ്‌ക്കൊപ്പമാണോ, കന്യാസ്ത്രീകള്‍ക്കൊപ്പമാണോ എന്ന ചോദ്യത്തിന് അദ്ദേഹം വ്യക്തമായ മറുപടി നല്‍കാഞ്ഞത്. ബി.ജെ.പിയും മുസ്്‌ലിംലീഗും അല്ലാതെ മറ്റൊരു രാഷ്ട്രീയപ്പാര്‍ട്ടിയും ബിഷപ്പിനെതിരെ രംഗത്ത് വന്നിട്ടില്ല എന്നതും ശ്രദ്ധേയമാണ്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (4 minutes ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (8 minutes ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (11 minutes ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (14 minutes ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (59 minutes ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (1 hour ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (1 hour ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (1 hour ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (1 hour ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (2 hours ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (2 hours ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (2 hours ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (3 hours ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (3 hours ago)

Malayali Vartha Recommends