Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നഷ്ടപ്പെട്ട സർക്കുലേഷൻ ഏതുവിധേനയും തിരിച്ചുപിടിക്കാൻ അടവ് മാറ്റി മാതൃഭൂമി ദിനപത്രം...

12 SEPTEMBER 2018 02:36 PM IST
മലയാളി വാര്‍ത്ത

More Stories...

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി

പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും

മാതൃഭൂമി ദിനപത്രം ' മീശ ' നിലപാടിൽ നിന്ന് പിൻമാറുന്നു. പത്രത്തിന്റെ പഴയ നിലപാടുകളിലേക്കുള്ള തിരിച്ചു പോക്കാണിത്. ഹരീഷിന്റെ മീശ നോവൽ പ്രസിദ്ധീകരിച്ചതിനെ തുടർന്ന് ഹിന്ദു സമൂഹത്തിൽ നിന്നുള്ള എതിർപ്പ് മറികടക്കാനുള്ള ശ്രമമാണ് പത്രം നടത്തുന്നത്.

സെപ്തംബർ പതിനൊന്നിന് മാതൃഭൂമി സ്വാമി വിവേകാനന്ദനെ കുറിച്ച് രണ്ടു പേജ് സപ്ലിമെന്റാണ് പ്രസിദ്ധീകരിച്ചത്. മാതൃഭൂമിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു സപ്ലിമെന്റ് പ്രസിദ്ധീകരിക്കുന്നത്. മുതിർന്ന ആർ.എസ്.എസ്. പ്രചാരകൻ എസ്.രാംനാഥിന്റെ ചരമ വാർത്ത പ്രാധാന്യത്തോടെ നൽകുകയും ചെയ്തു.

മാതൃഭൂമി വലിയ പാരമ്പര്യമുള്ള പത്രമാണ്. സാംസ്കാരികമായി ഏറെ ഉന്നത നിലവാരം പുലർത്തുന്നു. എന്നാൽ പത്രത്തിന്റെ ഇമേജ് മീശയോടെ ഇടിഞ്ഞു. ഒരു നോവലിസ്റ്റിന്റെ സർഗാത്മക ചിന്തകൾക്ക് പത്രം എന്ത് പിഴച്ചു എന്ന് ചോദിക്കുന്നവർ ഉണ്ട്. ചോദ്യത്തിൽ കാര്യമുണ്ട്. പക്ഷേ മലയാളികളോട് അക്കാര്യം പറഞ്ഞിട്ട് കാര്യമില്ല. എൻഎസ്എസ് ഉൾപ്പെടെയുള്ളവർ പത്രത്തിനെതിരെ രംഗത്തെത്തി.

ബിജെപി സംസ്ഥാന പ്രസിഡന്റായി പി എസ് ശ്രീധരൻപിള്ള അധികാരം ഏറ്റെടുത്തതോടെയാണ് ബി ജെ പിക്ക് നിലപാട് മാറ്റം ഉണ്ടായത്. ശ്രീധരൻപിള്ളക്ക് പത്രവുമായി ഏറെ അടുപ്പമുണ്ട്. കോഴിക്കോടാണ് അദ്ദേഹം താമസിക്കുന്നത്. അദ്ദേഹം പ്രസിഡന്റ് പദത്തിലെത്തിയതോടെ മാതൃഭൂമി ഇടപെട്ടു. മാതൃഭൂമിയുടെ ഉന്നതർ ശ്രീധരൻപിള്ളയുമായി ചർച്ച നടത്തി. അങ്ങനെ ബി ജെ പി പതിയെ പതിയെ മാതൃഭൂമി വിരുദ്ധതയിൽ നിന്നും പിൻമാറി. മാതൃഭൂമിയെ സംബന്ധിച്ചടത്തോളം അത് വലിയൊരു ആശ്വാസമായിരുന്നു.

മീശ നോവലിന്റെ വിവാദത്തിൽ മാതൃഭൂമിയുടെ മൂന്നര ലക്ഷം കോപ്പിയാണ് കുറഞ്ഞതെന്ന് റിപ്പോർട്ടുണ്ട്. അതിൽ നിന്ന് കരകയറാനാണ് മാതൃഭൂമി ശ്രമിക്കുന്നത്. മീശ നോവൽ പ്രസിദ്ധീകരിച്ചതിനെ തുടർന്ന് എല്ലാവരും പത്രത്തിന് എതിരായി. അതിനെ മറികടന്ന് പത്രം മുന്നോട്ട് പോകാനാണ് ശ്രമിക്കുന്നത്.

കന്യാസ്ത്രിമാരുടെ സമരത്തിന് പത്രം നൽകിയ പ്രാധാന്യം തന്നെ ഉദാഹരണം. അതിന് പിന്നിലും അകന്നു നിൽക്കുന്ന ജനവിഭാഗത്തെ തങ്ങളിലേക്ക് അടുപ്പിക്കണമെന്ന ലക്ഷ്യമാണുള്ളത്. ഏതുവിധേനയും നഷ്ടപ്പെട്ട സർക്കുലേഷൻ തിരിച്ചുപിടിക്കാനാണ് പത്രത്തിന്റെ ശ്രമം. തങ്ങൾക്ക് ഇല്ലാതായ സർക്കുലേഷൻ മാതൃഭൂമിയുമായി മത്സരിക്കുന്ന പത്രങ്ങളാണ് നേടിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (4 minutes ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (8 minutes ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (11 minutes ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (14 minutes ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (59 minutes ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (1 hour ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (1 hour ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (1 hour ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (1 hour ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (2 hours ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (2 hours ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (2 hours ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (3 hours ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (3 hours ago)

Malayali Vartha Recommends