Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചെന്നിത്തല - പിണറായി ഭായ് - ഭായ് കളി കാര്യമായി; കളിച്ചാൽ കോടതി പഠിപ്പിക്കും...

12 SEPTEMBER 2018 03:47 PM IST
മലയാളി വാര്‍ത്ത

More Stories...

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി

പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും

സർക്കാരും പ്രതിപക്ഷവും ചേർന്ന് കോടതിയെ വെല്ലുവിളിക്കാൻ നടത്തിയ ശ്രമത്തിനാണ് കണ്ണൂർ, കരുണ ഓർഡിനൻസ് റദ്ദാക്കിയതിലൂടെ തിരിച്ചടിയേറ്റത്. പ്രതിപക്ഷവും സർക്കാരും ചേർന്നാൽ കോടതിയെ വെല്ലുവിളിക്കാമെന്ന അബദ്ധ ധാരണയും ഇതോടെ ഇല്ലാതായി. ഓർഡിനൻസിനെതിരെ അഡീഷണൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ ഫയലിൽ വിയോജന കുറിപ്പ് എഴുതിയിരുന്നു. എന്നാൽ സർക്കാർ അത് അവഗണിച്ചു. സുപ്രീം കോടതി വിധി ചരിത്രത്തിലേക്കാണ് കടന്നു ചെന്നിരിക്കുന്നത്.

കണ്ണൂർ, കരുന്ന, ഓർഡിനൻസിന് വേണ്ടി ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും പിണറായിയും ഒത്തുകളിച്ചെന്ന് ആരോപിച്ച് കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ രംഗത്തെത്തി. വിദ്യാഭ്യാസകച്ചവടത്തിനുള്ള അവസരമാണ് ഇതോടെ ഇല്ലാതായെന്ന് വി ടി ബലറാം പറഞ്ഞു. വി എം സുധീരനും സർക്കാരിനും കോൺഗ്രസിനുമെതിരെ രംഗത്തെത്തി.

ഓർഡിനൻസ് ഭരണഘടനാവിരുദ്ധമാണെന്നാണ് സുപ്രീം കോടതി പറഞ്ഞത്. ഓർഡിനൻസ് കോടതിയുടെ അധികാരങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണെന്നും കോടതി പറഞ്ഞു. പ്രവേശനം നിയമവിരുദ്ധമാണെന്ന് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. വിദ്യാർത്ഥികളുടെ ഭാവിയെ കരുതിയാണ് ഓർഡിനൻസ് കൊണ്ടുവന്നതെന്നായിരുന്നു സർക്കാർ വാദം. 2O17- 18 വർഷം സർക്കാർ അറിയാതെ 180 വിദ്യാർത്ഥികൾക്കാണ് കരുണയും കണ്ണൂർ മെഡിക്കൽ കോളേജും പ്രവേശനം നൽകിയത്. ഇതിനെതിരെ മെഡിക്കൽ പ്രവേശന സമിതി ഹൈക്കോടതിയെ സമീപിച്ചു. ഹൈകോടതിയും സുപ്രീം കോടതിയും പ്രവേശനം റദ്ദാക്കി.

ഐ.എ.എസുകാർ ഫയലിൽ എഴുതുന്ന കാര്യങ്ങൾ അവഗണിക്കുന്നതുകൊണ്ടാണ് ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത്. മന്ത്രിമാർക്ക് പലപ്പോഴും ഭരണപരിചയം ഉണ്ടാകണമെന്നില്ല. അപ്പോഴാണ് സർക്കാർ സെക്രട്ടറിമാർ ഉപദേശവുമായി എത്തുന്നത്. ഐ എ എസുകാർക്ക് അപകടം മണത്തറിയാനുള്ള വിശേഷ ശക്തിയുണ്ട്. എ കെ ആന്റണി ഓർഡിനൻസിനെതിരെ അന്നേ രംഗത്ത് എത്തിയിരുന്നു. എന്നാൽ അതുകൊണ്ടൊന്നും ഫലമുണ്ടായില്ല. എകെ ആൻറണിയാണ് കേരളത്തിൽ സ്വാശ്രയ യുഗത്തിന് തുടക്കം കുറിച്ചത്. സ്വാശ്രയം കേരളത്തെ ഇല്ലാതാക്കുമെന്ന് അദ്ദേഹം മനസിലാക്കിയപ്പോൾ സമയം വൈകിയിരുന്നു.

കോടതിക്കെതിരെ നീങ്ങാൻ സർക്കാരുകൾ എപ്പോഴും ശ്രമിക്കാറുണ്ട്. അതിന് ഇടത്, വലത് ഭേദമില്ല. ആർക്കും എപ്പോഴും എന്തും ചെയ്യാമെന്ന അവസ്ഥയാണ് വിദ്യാഭ്യാസ മേഖലയിലുള്ളത്. സർക്കാരും സ്വാശ്രയ കോളേജ് കച്ചവടത്തിന് ഇറങ്ങിയതോടെയാണ് കോടതികൾ സ്വാശ്രയ കച്ചവടത്തിനെതിരെ രംഗത്തെത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (5 minutes ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (9 minutes ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (12 minutes ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (15 minutes ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (1 hour ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (1 hour ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (1 hour ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (1 hour ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (1 hour ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (2 hours ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (2 hours ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (2 hours ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (3 hours ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (3 hours ago)

Malayali Vartha Recommends