Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കേരള സ്ത്രീപീഡന ചരിത്രത്തില്‍ പോലീസ് നഗ്നമായ നിയമലംഘനം നടത്തിയത്തിനു മറ്റൊരു ഉദാഹരണമായി ബിഷപ്പ് ഫ്രാങ്കോക്ക് എതിരായ ലൈംഗീക ആരോപണം ; അട്ടിമറിക്കു പിന്നില്‍ സഭ വീശിയെറിഞ്ഞ കോടികളോ വോട്ട് ബാങ്കോ ?

12 SEPTEMBER 2018 04:07 PM IST
മലയാളി വാര്‍ത്ത

More Stories...

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി

പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും

കേരള സ്ത്രീപീഡന ചരിത്രത്തില്‍ പോലീസ് നഗ്നമായ നിയമലംഘനം നടത്തിയത്തിനു മറ്റൊരു ഉദാഹരണമായി ബിഷപ്പ് ഫ്രാങ്കോക്ക് എതിരായ ലൈംഗീക ആരോപണം. ബിഷപ്പ് ഫ്രാങ്കോയുടെ കാര്യത്തില്‍ സ്വീകരിക്കേണ്ട കൃത്യമായ നടപടികള്‍ കേരളാ പോലീസ് സ്വീകരിച്ചില്ല. എന്നതുകൊണ്ട് തന്നെ സഭയിലെ ബിഷപ്പും നിസ്സഹായരായ കന്യാസ്ത്രീകളും ഉള്‍പ്പെട്ട കേസില്‍ വിരൽ ചൂണ്ട പെടുന്നത് മുഖ്യമന്ത്രിയിലേക്കാണ്. കാരണം മുഖ്യമന്ത്രിയുടെ അറിവില്ലാതെ പോലീസിന് ചലിക്കാനാകില്ല എന്ന വസ്തുത തന്നെയാണ്.

കേസ് അന്വേഷണം ഇത്രയേറെ അവതാളത്തിലായതിന്റെ ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന കാര്യം വ്യക്തം. എന്നാൽ എന്തുകൊണ്ട് ഇതു സംഭവിച്ചു എന്നതാണ് മുഖ്യപ്രശ്‌നം. വോട്ടുനേടുകയായിരുന്നു ലക്ഷ്യമെങ്കിൽ സംസ്ഥാന സർക്കാർ ഈ അട്ടിമറിക്ക് കൂട്ട് നിൽക്കില്ലായിരുന്നു . അങ്ങനെയെങ്കില്‍ കേസ് അട്ടിമറിക്കു പിന്നില്‍ സഭ വീശിയെറിഞ്ഞ കോടികളാവണം. അങ്ങനെയെങ്കിൽ ഈ പണം ആരു കൈപ്പറ്റി എന്ന കാര്യത്തിലാണ് ചോദ്യം ഉയരുന്നത്.

ഏറെ കോളിളക്കമുണ്ടാക്കിയ ഈ കേസിൽ നീതിക്കായി കന്യാസ്ത്രീകള്‍ തെരുവിലിറങ്ങി സമരം ചെയ്യേണ്ട അവസ്ഥയുമുണ്ടായി. 2018 ജൂണ്‍ 28-നാണ് ബിഷപ്പിനെതിരായി പ്രഥമവിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്തത്. രണ്ടരമാസത്തിനുശേഷവും അന്വേഷണം ഇഴയുകയാണ്. പോലീസ് സംഘം നിരവധി തവണ പരാതിക്കാരിയായ കന്യാസ്ത്രീയുടെ മൊഴിയെടുത്തുവെങ്കിലും പരാതിയില്‍ നിന്നു പിന്മാറ്റാനാവുമോ എന്നതായിരുന്നു പോലീസിന്റെ ശ്രമം.

തന്നെ ബലാല്‍സംഗം ചെയ്‌തെന്ന കന്യാസ്ത്രീയുടെ പരാതിയിൽ ബിഷപ്പിന്റെ മൊഴിയിലെ വൈരുദ്ധ്യങ്ങളും സംഭവസ്ഥലത്തെ ബിഷപ്പിന്റെ സാന്നിദ്ധ്യവും യാത്രാരേഖകളും ശക്തമായ തെളിവുകളായി പോലീസിന്റെ പക്കലുണ്ട്. സാധാരണ നടപടിക്രമമനുസരിച്ച് ബിഷപ്പിനെ പൂട്ടാനുള്ള സാഹചര്യം കഴിഞ്ഞു. അതുകൊണ്ടുതന്നെയാണ് മുഖ്യമന്ത്രിയിലും പോലീസിലും സംശയത്തിന്റെ കണ്ണുകൾ നീളുന്നത്. ഇതിനു പിന്നില്‍ സ്വാധീനം മാത്രമല്ല, കോടിക്കണക്കിന് രൂപയുടെ കോഴയിടപാടുമുണ്ടെന്ന് സംശയിക്കാം. കേരളത്തിന്റെ സ്ത്രീപീഡന ചരിത്രത്തില്‍ പ്രധാനമായ സൂര്യനെല്ലി കേസിലും അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥന്‍ സിബി മാത്യുവുമായുള്ള ബന്ധത്തിന്റെ അദൃശ്യകരങ്ങളായിരുന്നു കേസ് അട്ടിമറിച്ചത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (4 minutes ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (8 minutes ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (11 minutes ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (14 minutes ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (59 minutes ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (1 hour ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (1 hour ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (1 hour ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (1 hour ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (2 hours ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (2 hours ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (2 hours ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (3 hours ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (3 hours ago)

Malayali Vartha Recommends