Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..


ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു...


കെ.സി. വേണു​ഗോപാലും രം​ഗത്ത്... വി.ഡി. സതീശൻ ഒരടി പിന്നോട്ടില്ല, വീര്യം കുറഞ്ഞ മദ്യത്തിൻറെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട് തന്നെ; ധനബില്ലിൻറെ കരട് പ്രസിദ്ധീകരിച്ചു, ഇടഞ്ഞ് വിഎം സുധീരൻ


ഭുവനേശ്വറിൽ നടക്കുന്ന ദേശീയ ഇന്റർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ വനിത ലോങ്ജംപിൽ പുതിയ ചരി​ത്രം കുറിച്ച് ആ​ൻ​സി....

അപ്രതീക്ഷിതമായ അപകടം തട്ടിയെടുത്തത് മലയാളി നെഞ്ചേറ്റിയ വയലിന്‍ വാദനത്തിന്റെ നിറ വസന്തത്തെ... ചെറുപ്രായത്തില്‍ തന്നെ സംഗീതപ്രേമികളുടെ ഹൃദയത്തില്‍ ചിരപ്രതിഷ്ഠ നേടിയ പ്രതിഭ, പകരം വയ്ക്കാനില്ലാത്ത ആ വയലിന്‍ തന്ത്രികള്‍ ഇടയ്ക്ക് വച്ച് മുറിയുമ്പോള്‍ മലയാളികള്‍ക്ക് ഒന്നടങ്കം തീരാവേദനയാകുന്നു

02 OCTOBER 2018 08:06 PM IST
മലയാളി വാര്‍ത്ത

വളരെ ചെറുപ്പത്തില്‍ തന്നെ സിനിമയില്‍ സംഗീതം ചെയ്യാന്‍ അവസരം ലഭിച്ചയാളാണ് ബാലഭാസ്‌ക്കര്‍. പക്ഷേ, സിനിമയുടെ പ്രഭയില്‍ തന്നിലെ കലാകാരനെ ബലികൊടുക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. ചില വിട്ടുവീഴ്ചകള്‍കള്‍ക്ക് തയ്യാറായിരുന്നെങ്കില്‍ തിരക്കുള്ള സിനിമാ സംഗീതക്കാരനാകാമായിരുന്ന ബാലഭാസ്‌കര്‍ അതുപേക്ഷിച്ചു സ്വന്തമായ വഴിയേ സഞ്ചരിക്കുകയായിരുന്നു. ഒരു സിനിമാ ഗായകനോ സംഗീത സംവിധായകനോ ലഭിക്കുന്നതിലും പ്രശസ്തിയും ആരാധകരെയും നേടിയെടുക്കാന്‍ ബാലഭാസ്‌കറിനു കഴിഞ്ഞു. ഗുരുവും വല്ല്യമ്മാവനും പ്രശസ്ത വയലിനിസ്റ്റുമായ ബി. ശശികുമാറാണ് ബാലഭാസ്‌കറിന് വയലിന്റെ ആദ്യപാഠങ്ങള്‍ പകര്‍ന്നു നല്‍കിയത്. എങ്ങനെ ഇത്ര നന്നായി വയലിന്‍ വഴങ്ങുന്നുവെന്നു ചോദിച്ചപ്പോഴെല്ലാം 'എനിക്കു വയലിനെ പേടിയില്ലെന്ന' മറുപടിയായായിരുന്നു അദ്ദേഹം എപ്പോഴും നല്‍കിയിരുന്നത്.ചെറുപ്രായത്തില്‍ തന്നെ വയലിനില്‍ മാസ്മരികത തീര്‍ത്ത ബാലഭാസ്‌കര്‍ പതിനേഴാം വയസ്സില്‍ 'മംഗല്യപ്പല്ലക്ക്' എന്ന സിനിമയ്ക്കു സംഗീതസംവിധാനം നിര്‍വഹിച്ചുകൊണ്ടു ചലച്ചിത്രരംഗത്തേക്കും കടന്നുവന്നു. 'കണ്ണാടിക്കടവത്ത്' ആയിരുന്നു അദ്ദേഹം രണ്ടാമതായി സംഗീതസംവിധാനം നിര്‍വഹിച്ച ചിത്രം.

എന്നാല്‍, സംഗീതസംവിധാന രംഗം തന്റെ തട്ടകമല്ലെന്ന് തിരിച്ചറിഞ്ഞതോടെ പതിയെ പിന്മാറി. പത്തു വര്‍ഷത്തിനു ശേഷം 'മോക്ഷം' എന്ന സിനിമയ്ക്കായി ഈണമൊരുക്കി. ആസ്വാദകരെ കീഴടക്കിയ നൂറുകണക്കിന് ആല്‍ബങ്ങളും സംഗീതപരിപാടികളുമായിരുന്നു ബാലഭാസ്‌കറിനെ അടയാളപ്പെടുത്തിയത്. ദ് ബിഗ് ബാന്‍ഡുമായി ലോകപ്രശസ്തരായ സംഗീതജ്ഞര്‍ക്കൊപ്പം ഫ്യൂഷന്‍ ഒരുക്കി, സംഗീതപ്രേമികളുടെ ഹൃദയത്തില്‍ ബാലഭാസ്‌കര്‍ ചിരപ്രതിഷ്ഠ നേടിയെടുത്തു. കാലം മാറുന്നതിനനുസരിച്ചുള്ള മാറ്റങ്ങള്‍ക്കൊപ്പം നടന്ന അദ്ദേഹം ഇലക്ട്രിക് വയലിനിലൂടെ യുവതലമുറയെ ഹരം കൊള്ളിക്കുകയും ചെയ്തു.
അതേസമയത്തു തന്നെ ശാസ്ത്രീയസംഗീത കച്ചേരികളില്‍ ചിട്ടയായ ശുദ്ധസംഗീതത്തിനൊപ്പവും ബാലയുടെ വയലില്‍ ഈണംപൊഴിച്ചു. അപ്രതീക്ഷിതമായ അപകടം തട്ടിയെടുത്തത് മലയാളി നെഞ്ചേറ്റിയ വയലിന്‍ വാദനത്തിന്റെ നിറ വസന്തത്തെയാണ്. സംഗീതത്തിന്റെ ഏത് രൂപത്തിനുമൊപ്പം വയലിനിലൂടെ ഈണമായി സഞ്ചരിച്ച് അതുല്യ പ്രതിഭയേയാണ്. പകരം വയ്ക്കാനില്ലാത്ത ആ വയലിന്‍ തന്ത്രികള്‍ ഇടയ്ക്ക് വച്ച് മുറിയുമ്പോള്‍ മലയാളിക്ക് തീരാവേദനയാകുന്നു. 
 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (4 minutes ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (5 minutes ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (14 minutes ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (34 minutes ago)

എറണാകുളത്ത് ഫോറം മാളിന് സമീപം മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തി....  (50 minutes ago)

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്  (55 minutes ago)

ശസ്ത്രക്രിയകൾ ഫലം കണ്ടില്ല... പട്രോളിങ്ങിനിടെ കാറിടിച്ച് പരിക്കേറ്റ സിവിൽ പൊലീസ് ഓഫീസറിന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി....  (1 hour ago)

വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി... ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം  (1 hour ago)

ശവം വിറ്റ് TRP കൂട്ടണം; ഈച്ച പൊതിയും പോലെ ആംബുലന്‍സ് വളഞ്ഞ് മാപ്രകള്‍, ഭാഗ്യരാജിനായി അലറി രാധിക  (1 hour ago)

ബജറ്റില്‍ ഇലക്ട്രിക് വാഹനങ്ങളുടെ നികുതി നിരക്കില്‍ വരുത്തിയ മാറ്റങ്ങളും കരട് ധനബില്ലില്‍ ഇടംപിടിച്ചു...  (1 hour ago)

ഗവർണർ നടത്തിയ വി സി നിയമനം  (1 hour ago)

  ലോകകപ്പിൽ ഗ്രൂപ്പ് ജെ-യിലെ അവസാന മത്സരം കളിക്കാനിറങ്ങിയ അർജന്റീനയ്ക്ക് ആദ്യപകുതിയിൽ ആധികാരിക ലീഡ്. ..  (1 hour ago)

കുടുംബത്തിൽ സ്വത്ത് തർക്കവും ദാമ്പത്യ കലഹവും; ഈ വാരം സൂക്ഷിക്കേണ്ട കാര്യങ്ങൾ.  (2 hours ago)

Dowry-harassment ആറ്റുകാലില്‍ സംഭവിച്ചത്...  (2 hours ago)

പിണക്കങ്ങൾ മാറി ദമ്പതികൾ ഒന്നിക്കാൻ തീരുമാനം! മിഥുനം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

Malayali Vartha Recommends