Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..


ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ സിപിഎം നേതാവ് മരിച്ചു...


കെ.സി. വേണു​ഗോപാലും രം​ഗത്ത്... വി.ഡി. സതീശൻ ഒരടി പിന്നോട്ടില്ല, വീര്യം കുറഞ്ഞ മദ്യത്തിൻറെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട് തന്നെ; ധനബില്ലിൻറെ കരട് പ്രസിദ്ധീകരിച്ചു, ഇടഞ്ഞ് വിഎം സുധീരൻ


ഭുവനേശ്വറിൽ നടക്കുന്ന ദേശീയ ഇന്റർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ വനിത ലോങ്ജംപിൽ പുതിയ ചരി​ത്രം കുറിച്ച് ആ​ൻ​സി....

മൂഡിനനുസരിച്ച് പെരുമാറുന്നയാളായിരുന്നു അന്തരിച്ച ബാലഭാസ്‌ക്കര്‍, സന്തോഷമായാലും സങ്കടമായാലും ദേഷ്യമായാലും എക്‌സ്ട്രീമായിരിക്കും അത് സഹിക്കാന്‍ ഭാര്യ ലക്ഷ്മിക്കേ കഴിയൂ എന്ന് ബാലു പലതവണ പറഞ്ഞിട്ടുണ്ട്, ആ ശക്തി ഉപേക്ഷിച്ചാണ് ബാലു മകളുടെ ലോകത്തേക്ക് മറഞ്ഞ് പോയതെന്ന് ലക്ഷ്മി ഇതുവരെ അറിഞ്ഞിട്ടില്ല

02 OCTOBER 2018 04:55 PM IST
മലയാളി വാര്‍ത്ത

ജീവിതത്തില്‍ എല്ലാ കാര്യത്തിലും എക്‌സ്ട്രീമായിരുന്നു അന്തരിച്ച സംഗീതഞ്ജന്‍ ബാലഭാസ്‌ക്കര്‍. തന്റെ ബലം ഭാര്യയാണെന്ന് അദ്ദേഹം പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. ആ ശക്തി ഉപേക്ഷിച്ചാണ് മകളുടെ ലോകത്തേക്ക് മറഞ്ഞ് പോയത്. സന്തോഷമായാലും സങ്കടമായാലും സംഗീതമായാലും എല്ലാം ബാല എക്‌സ്ട്രീമിലേ ചെന്ന് നില്‍ക്കൂ എന്നാണ് ലക്ഷ്മി അടുത്ത സുഹൃത്തുക്കളോട് പറഞ്ഞിട്ടുള്ളത്. ആശുപത്രി കിടക്കയില്‍ നിന്ന് ജീവിതത്തിലേക്ക് മടങ്ങിവരുമ്പോള്‍ തന്നെ കാത്ത് ബാലുവും മകളും ഇല്ലെന്ന സത്യം അറിയാതെ ലക്ഷ്മി ജീവിതത്തിലേക്ക് താമസിക്കാതെ മടങ്ങിയെത്തും. 

പലരും ബാലഭാസ്‌ക്കറിനോട് പറഞ്ഞിട്ടുണ്ട് ഇത് പോലൊരു ഭാര്യയെ കിട്ടിയ നിങ്ങള്‍ ഭാഗ്യവാനാണെന്ന്. എന്നാല്‍ സ്‌റ്റേജില്‍ കാണുന്നയാളല്ല യഥാര്‍ത്ഥ ഞാനെന്ന് ബാലഭാസ്‌ക്കര്‍ പലതവണ പറഞ്ഞിട്ടുണ്ട്. വളരെ സെന്‍സിറ്റിവായ വ്യക്തിയാണ്. എന്നെ സഹിക്കാന്‍ വലിയ പാടാണ്. ലക്ഷ്മിക്ക് എന്നെ നന്നായി അറിയാം. സന്തോഷം വന്നാലും ദേഷ്യം വന്നാലും ഞാന്‍ ഏതറ്റംവരെ പോകുമെന്ന് അവള്‍ക്ക് നന്നായി അറിയാം. അതുകൊണ്ടാണ് ക്ലാസ് മുറിയില്‍ നിന്ന് എന്റെ കൂടെ ജീവിതത്തിലേക്ക് ഇറങ്ങിവന്നത്. യൂണിവേഴ്‌സിറ്റി കോളജില്‍ കണ്‍ഫ്യൂഷന്‍ ടീം എന്നൊരു ബാന്‍ഡുണ്ടായിരുന്നു. അതിലെ സുഹൃത്തുക്കളും ട്യൂഷന്‍ മാസ്റ്ററായിരുന്ന വിജയമോഹനുമായിരുന്നു സപ്പോര്‍ട്ട് ചെയ്തത്.

ഒളിച്ചോടിയ രാത്രി വിജയമോഹന്‍ സാറിന്റെ വീട്ടിലാണ് കഴിഞ്ഞത്. പിറ്റേന്ന് വിവാഹം രജിസ്റ്റര്‍ ചെയ്തു. എന്നിട്ട് അച്ഛനെ വിളിച്ച് പറഞ്ഞു, എന്റെ മാര്യേജ് കഴിഞ്ഞു. ഇങ്ങിനേ നിവൃത്തിയുള്ളെന്ന് പറഞ്ഞു. അന്ന് തന്നെ എറണാകുളത്ത് ചിറ്റപ്പന്റെ വീട്ടിലേക്ക് പോയി. രണ്ടാഴ്ച അവിടെ താമസിച്ച ശേഷമാണ് തിരുവനന്തപുരത്തേക്ക് വന്നത്. ലക്ഷ്മി വലിയ കംഫര്‍ട്ടാണ്. അത് തന്നെയാണ് ധൈര്യവും. പലപ്പോഴും ദേഷ്യപ്പെട്ട് സ്റ്റേജില്‍ നിന്ന് വരെ ഇറങ്ങിപ്പോയിട്ടുണ്ട്. അങ്ങനെയുള്ള എന്റെ ബലം ലക്ഷ്മിതന്നെയാണ്- എന്നാണ് ബാലഭാസ്‌ക്കര്‍ പലയാവര്‍ത്തി പറഞ്ഞത്.

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (5 minutes ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (6 minutes ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (15 minutes ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (35 minutes ago)

എറണാകുളത്ത് ഫോറം മാളിന് സമീപം മണിക്കൂറുകൾ മാത്രം പ്രായമുള്ള കുഞ്ഞിനെ കണ്ടെത്തി....  (51 minutes ago)

കേതന് മുടിയില്ല; വി​ഗ്​ വച്ചാ നടപ്പ്; വിക്കി വിക്കി സംസാരം Engagementന് ശേഷം മറ്റൊരാളെ തിരഞ്ഞെടുക്കാൻ കാരണമിത്  (56 minutes ago)

ശസ്ത്രക്രിയകൾ ഫലം കണ്ടില്ല... പട്രോളിങ്ങിനിടെ കാറിടിച്ച് പരിക്കേറ്റ സിവിൽ പൊലീസ് ഓഫീസറിന്റെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി....  (1 hour ago)

വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി... ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം  (1 hour ago)

ശവം വിറ്റ് TRP കൂട്ടണം; ഈച്ച പൊതിയും പോലെ ആംബുലന്‍സ് വളഞ്ഞ് മാപ്രകള്‍, ഭാഗ്യരാജിനായി അലറി രാധിക  (1 hour ago)

ബജറ്റില്‍ ഇലക്ട്രിക് വാഹനങ്ങളുടെ നികുതി നിരക്കില്‍ വരുത്തിയ മാറ്റങ്ങളും കരട് ധനബില്ലില്‍ ഇടംപിടിച്ചു...  (1 hour ago)

ഗവർണർ നടത്തിയ വി സി നിയമനം  (1 hour ago)

  ലോകകപ്പിൽ ഗ്രൂപ്പ് ജെ-യിലെ അവസാന മത്സരം കളിക്കാനിറങ്ങിയ അർജന്റീനയ്ക്ക് ആദ്യപകുതിയിൽ ആധികാരിക ലീഡ്. ..  (1 hour ago)

കുടുംബത്തിൽ സ്വത്ത് തർക്കവും ദാമ്പത്യ കലഹവും; ഈ വാരം സൂക്ഷിക്കേണ്ട കാര്യങ്ങൾ.  (2 hours ago)

Dowry-harassment ആറ്റുകാലില്‍ സംഭവിച്ചത്...  (2 hours ago)

പിണക്കങ്ങൾ മാറി ദമ്പതികൾ ഒന്നിക്കാൻ തീരുമാനം! മിഥുനം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

Malayali Vartha Recommends